Friday, March 20, 2026

ദില്ലിയില്‍ വീണ്ടും തീപിടുത്തം;പശ്ചിംപുരിയിലെ ചേരിയില്‍ 200 കുടിലുകള്‍ കത്തി നശിച്ചു

ദില്ലി:ദില്ലിയില്‍ വീണ്ടും തീപിടുത്തം.പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 200 കുടിലുകള്‍ കത്തി നശിച്ചു.അഗ്‌നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി. ...

വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണം;ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മഞ്ജു വാര്യര്‍

തിരുവനന്തപുരം:ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞു പറ്റിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍. താന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്നും ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് മഞ്ജു പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സര്‍വേ...

സബ് കളക്ടറെ പിന്തുണച്ച് ഇടുക്കി ജില്ലാ കളക്ടര്‍:നിര്‍മ്മാണം നിയമം ലംഘിച്ച്;രേണുരാജിനെ എംഎല്‍എ ശകാരിച്ചെന്നും റിപ്പോര്‍ട്ട്

ഇടുക്കി:മൂന്നാറില്‍ സബ്കളക്ടറെ പിന്‍തുണച്ച് ജില്ലാ കളക്ടര്‍. പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണെന്നും സബ് കളക്ടര്‍ രേണു രാജിനെ എം എല്‍ എ ശകാരിച്ചുവെന്നും ജില്ലാ കളക്ടര്‍ ജീവന്‍ബാബു റവന്യൂ സെക്രട്ടറിക്ക് സമര്‍പ്പിച്ച...

തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പള്ളികമ്മിറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പെണ്‍കുട്ടി...

കോടതിയലക്ഷ്യം:മുന്‍ സിബിഐ താല്‍കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് ഒരു ദിവസത്തെ തടവും പിഴയും

ന്യൂഡല്‍ഹി:കോടതിയലക്ഷ്യത്തിന് മുന്‍ സിബിഐ ഡയറക്റ്റര്‍ എം നാഗേശ്വര്‍ റാവുവിന് സുപ്രീം കോടതി ശിക്ഷ വിധിച്ചു.ഒരു ലക്ഷം പിഴയും കോടതി പിരിയുന്നത് വരെ ഒരു ദിവസത്തെ തടവുമാണ് ശിക്ഷ.സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി മുസ്സാഫര്‍പുര്‍...

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ത്രിപുര കായിക മന്ത്രി വനിതാ മന്ത്രിയെ കയറിപ്പിടിച്ചു;ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

അഗര്‍ത്തല:പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ തിപുരയിലെ മന്ത്രി സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ച് അപമാനിച്ചു.ത്രിപുരയിലെ കായിക മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രിയായ സന്ദന ചക്മയോട് അപമര്യാദയായി പെരുമാറിയത്.ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി...

‘സ്ത്രീകളെ അവഹേളിക്കുന്നത് നല്ല സ്വഭാവമല്ല’: എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വിഎസ്

കോഴിക്കോട്:സ്ത്രീകളെ അവഹേളിക്കുന്നത് നല്ല സ്വഭാവമല്ലെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. എംഎല്‍എ എസ് എസ് രാജേന്ദ്രന്‍ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ചതിനെതിരെയാണ് വിഎസിന്റെ പ്രതികരണം. സബ്കളക്ടര്‍ക്ക് എതിരെ എംഎല്‍എയുടെ പെരുമാറ്റം...

ഡെല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണം 17 ആയി; മരിച്ചവരില്‍ ഒരു മലയാളിയും; രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണം 17 ആയി.മരിച്ചവരില്‍ ഒരു മലയാളിയും.കൊച്ചി ചോറ്റാനിക്കര സ്വദേശിനി ജയശ്രീ 53 യാണ് മരിച്ചത്. ജയശ്രീയുടെ അമ്മ നളിനി,വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. കരോള്‍ ബാഗിലെ...

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും;സുരക്ഷയ്ക്കായി 700 അംഗ പോലീസ് സേനയെത്തി;യുവതികള്‍ വന്നാല്‍ തടയുമെന്ന് ശബരിമല കര്‍മ്മസമിതി

പത്തനംതിട്ട:കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിന് നട തുറക്കും.17 നു രാത്രി നട അടയ്ക്കും. യുവതീ പ്രവേശന വിധി നിലനില്‍ക്കേ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വന്‍ സുരക്ഷാസന്നാഹമാണ്...

ദില്ലിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 9 മരണം;13 അംഗ മലയാളി സംഘത്തിലെ മൂന്നു പേരെ കാണാനില്ല

ദില്ലി:ദില്ലിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ മരിച്ചു.കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ 4.30 നാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലുണ്ടായിരുന്ന 13 അംഗ മലയാളി സംഘത്തിലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...