Thursday, March 19, 2026

എ.കെ.ആന്റണിയ്ക്കെതിരായ കെ എസ് യു പ്രമേയം ശുദ്ധ അസംബന്ധവും വ്യക്തിത്വത്തെ അധിക്ഷേപിക്കലുമെന്ന് കെ.ബാബു

കൊച്ചി:എകെ ആന്റണിക്കെതിരായ കെഎസ്‌യു പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് മുന്‍ മന്ത്രി കെ.ബാബു.പ്രമേയം ശുദ്ധ അസംബന്ധവും എ.കെ.ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണെന്ന് കെബാബു ഫേസ്ബുക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍...

അഞ്ച് സ്ത്രീകള്‍ ശബരിമല കയറിയെന്ന വാദവുമായി ബിന്ദു;തന്റെ കുടുംബം എതിരായതിനു പിന്നില്‍ ബിജെപിക്കാരെന്ന് കനകദുര്‍ഗ

മലപ്പുറം:ശബരിമലയില്‍ ഇതുവരെ അഞ്ചു സ്ത്രീകള്‍ കയറിയിട്ടുണ്ടെന്ന വാദവുമായി ബിന്ദു അമ്മിണി.നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുള്‍പ്പെടെ അഞ്ചുപേര്‍ മല കയറിയ ദൃശ്യങ്ങളും തെളിവുകളും കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ഇവ പുറത്തുവിടുമെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിന്ദു പറഞ്ഞു.എന്തുകൊണ്ടാണ്...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം:ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്‌ഐആര്‍;രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത:സരസ്വതീ പൂജ ആഘോഷത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആദ്യം പ്രതിചേര്‍ത്ത രണ്ടുപേരെ പൊലീസ്...

ദേവികുളം സബ് കലക്ടര്‍ രേണുരാജ് ഹൈക്കോടതിയിലേക്ക്: മൂന്നാറിലെ അനധികൃത നിര്‍മ്മാണവും എസ് രാജേന്ദ്രന്റെ നടപടിയും കോടതിയെ അറിയിക്കും

മൂന്നാര്‍:എംഎല്‍എ എസ് രാജേന്ദ്രന്റെ അധിക്ഷേപത്തിനിരയായ ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയെ സമീപിക്കും.മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണവും റവന്യൂ വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും.റവന്യൂ വകുപ്പിന്റെ...

അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലും സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം:അക്രമം അവസാനിപ്പിക്കാന്‍ തയ്യാറായാണെങ്കില്‍ കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ബിജെപിയെ നേരിടാന്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണ്.അക്രമം ഉപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി നിലപാടെടുക്കണമെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു. ...

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.നദിയ ജില്ലയില്‍ കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎല്‍എയായ സത്യജീത് ബിശ്വാസാണ് മരിച്ചത്.സരസ്വതീപൂജ ഉത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിച്ചു വേദിയില്‍ നിന്നിറങ്ങുന്നതിനിടെയാണ് ബിശ്വാസിനു വെടിയേറ്റത്.ഗുരുതരമായി പരിക്കേറ്റ ബിശ്വാസിനെ...

സന്യാസിനി സമൂഹത്തിന്റെ കാര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടാറില്ല;കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത

കോട്ടയം:ബിഷപ്പിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്ന പ്രതികരണവുമായി ജലന്ധര്‍ രൂപത.സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സന്യാസിനി സമൂഹത്തിന്റെ കാര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടാറില്ല.അനുവാദമില്ലാതെയാണ്...

സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതാര്‍ഹമെന്ന് മുല്ലപ്പള്ളി

മലപ്പുറം:വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ മലപ്പുറം പര്യടനത്തിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസ്;യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം നല്‍കണം

ന്യൂഡല്‍ഹി:അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം.എന്നാല്‍ സിറ്റിംഗ് എംപിമാര്‍ക്ക് മല്‍സരിക്കാം.അവര്‍ ഒഴിഞ്ഞു നിന്നാല്‍ മറ്റു സ്ഥാനാര്‍ത്ഥികളെ തേടാം. മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് സംസ്ഥാന കോണ്‍ഗ്രസ്...

പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത അഭിനവ പള്‍വാള്‍ ദേവന്‍മാരുടെ പട്ടാഭിഷേകത്തിനും ശംഖൊലി മുഴങ്ങുന്നു;എകെ ആന്റണിയുടെ മകനെ ഉന്നംവച്ച്...

എറണാകുളം:കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ നിയമിച്ചതിലുള്ള അമര്‍ഷം പ്രകടമാക്കി കെഎസ്‌യു പ്രമേയം.പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പല്‍വാള്‍ ദേവന്‍മാരുടെ പട്ടാഭിഷേകത്തിനും പാര്‍ട്ടിയില്‍...