Thursday, March 19, 2026

പ്രളയ കാലത്തെ രക്ഷാപ്രവര്‍ത്തനം:സമാധാനത്തിനുള്ള നൊബേലിന് മത്സ്യത്തൊഴിലാളികളെ നാമനിര്‍ദേശം ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം:പ്രളയകാലത്തെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് നമ്മുടെ മല്‍സ്യത്തൊഴിലാളികളെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്ത് ശശി തരൂര്‍ എംപി.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പ്രശംസിച്ച മല്‍സ്യത്തൊഴിലാളികളുടെ നന്‍മയ്ക്ക് ഇത് ഒരു അംഗീകാരമാണ്. ...

ശബരിമല: പുന:പരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി;കേസ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി:ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി.കേസില്‍ വിധി പറയാന്‍ മാറ്റിവച്ചു.ഇന്ന് കോടതിയില്‍ വാദിക്കാന്‍ അവസരം കിട്ടാത്ത കക്ഷികളോട് ഏഴ് ദിവസത്തിനകം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.രാവിലെ 10...

ശബരിമല യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍;തുല്യതയാണ് വിധിക്ക് അടിസ്ഥാനം

ന്യൂഡല്‍ഹി:ശബരിമല സ്ത്രീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസളഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.തുല്യതയാണ് വിധിയ്ക്ക് അടിസ്ഥാനമെന്നും അയ്യപ്പഭക്തര്‍ പ്രത്യേക മതമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. പുന:പരിശോധനയ്ക്ക് ആവശ്യമായ...

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നത് അംഗീകരിച്ചാല്‍ മറ്റൊന്നും പ്രസക്തമല്ലെന്ന് മനു അഭിഷേക് സിങ്‌വി

ന്യൂഡല്‍ഹി:ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ഇത് അംഗീകരിച്ചാല്‍ മറ്റൊന്നും പ്രസക്തമല്ലെന്നും മനു അഭിഷേക് സിങ്വി.ശബരിമല പുന:പരിശോധന ഹര്‍ജിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായപ്പോഴാണ് മനു അഭിഷേക് സിങ്വി തന്റെ വാദം ഉന്നയിച്ചത്.അയ്യപ്പന്റെ ബ്രഹ്മചര്യം...

യുവതീ പ്രവേശന വിധിയിലെ പിഴവെന്ത്?എന്തിനു പുന:പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്;ആരാധനാലയങ്ങള്‍ പൊതു സ്ഥലങ്ങളല്ലെന്ന് എന്‍എസ്എസ്

ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും,ആ വിധി എന്തുകൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച്...

ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി നിറയൊഴിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍

ലക്‌നൗ:ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി നിറയൊഴിച്ച ഹിന്ദു മഹാ സഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍.ഇവരുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു. ...

സുപ്രീംകോടതി വിധി എന്തു തന്നെയായാലും നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ

തിരുവനന്തപുരം:ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കേ കോടതി വിധി എന്തു തന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാട് മുന്‍പ് തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ...

ശബരിമല : ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ ഇന്ന് നിര്‍ണ്ണായക ദിനം.യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് ഹര്‍ജികളെല്ലാം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് രാവിലെ...

കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ നിന്നിറങ്ങി

പെരിന്തല്‍മണ്ണ:വീട്ടില്‍ തിരിച്ചു കയറാനുള്ള കോടതി വിധിയുമായി കനകദുര്‍ഗ എത്തിയപ്പോള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടില്‍ നിന്നിറങ്ങി.ശബരിമല ദര്‍ശനത്തിനുശേഷം വീട്ടില്‍ കയറാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കനക ദുര്‍ഗ നല്‍കിയ പരാതിയില്‍ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തിന്റെ ഉത്തരവ് പ്രകാരമാണ്...

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ:കത്തോലിക്ക സഭ മാര്‍ഗരേഖയ്ക്ക്‌ രൂപം നല്‍കി

കൊച്ചി:അടുത്തകാലത്തായി വൈദികരും ബിഷപ്പുംവരെയുള്‍പ്പെട്ട പീഡനക്കേസുകളില്‍ നാണം കെട്ട് നില്‍ക്കുന്ന കത്തോലിക്ക സഭ സുരക്ഷിതത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ഗരേഖയ്ക്ക്‌ രൂപം നല്‍കി.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങള്‍ കര്‍ശനമായി തടയണമെന്ന നിര്‍ദേശത്തോടെയാണ് കത്തോലിക്ക മെത്രാന്‍ സമിതി മാര്‍ഗ...