മമതാ ബാനര്‍ജി ധര്‍ണ അവസാനിപ്പിച്ചു
കൊല്‍ക്കത്ത:ബംഗാളില്‍ നടന്ന സിബിഐ നടപടികളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി മൂന്ന് ദിവസമായി കൊല്‍ക്കത്ത മെട്രോ ചാനലില്‍ നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു.ധര്‍ണയുടെ വിജയം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കൂടി വിജയമാണെന്നും കോടതിയില്‍ നിന്ന് ലഭിച്ചത്...
സ്ത്രീത്വത്തെ അപമാനിച്ചെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതി:മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ആലപ്പുഴ:സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.സുധാകരന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.കേസില്‍ മാര്‍ച്ച് 29-ന് കോടതിയില്‍ ഹാജരാവണമെന്ന് കാണിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ്സ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് എം ഒ ജോര്‍ജ് കീഴടങ്ങി
വയനാട്:വയനാട് ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി.മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം ഒ ജോര്‍ജാണ് മാനന്തവാടി ഡിവൈഎസ്പിക്കു കീഴടങ്ങിയത്.പോക്‌സോ,ബലാല്‍സംഗം,ആദിവാസി...
മമതയ്ക്ക് തിരിച്ചടി: കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുമ്പാകെ ഹാജരാകണമെന്ന് സുപ്രീംകോടതി; അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശം
ദില്ലി:സിബിഐയുമായി യുദ്ധത്തിനിറങ്ങിയ മമതാബാനര്‍ജിക്ക് സുപ്രീം കോടതിയില്‍നിന്നും തിരിച്ചടി.ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുമ്പാകെ ഹാജരാകണം....
ശബരിമല വിഷയത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ച കേസ്: നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി
കൊല്ലം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയതിന് കേസില്‍പ്പെട്ട നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി.ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് കീഴടങ്ങിയത്.നേരത്തേ കേസില്‍ കൊല്ലം തുളസിയുടെ മുന്‍ കൂര്‍...
മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക്;സിബിഐ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
കൊല്‍ക്കൊത്ത:ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി തുടരുന്നു.സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് കടന്നു.ഞായറാഴ്ച വൈകുന്നേരമാണ് മമത മെട്രോ സിനിമയ്ക്ക് മുന്നില്‍ ധര്‍ണ ആരംഭിച്ചത്.ബോര്‍ഡ്പരീക്ഷ മുന്‍നിര്‍ത്തി എട്ടിന് ...
കീഴാറ്റൂര്‍ സമരത്തില്‍ നിന്നും വയല്‍ക്കിളികള്‍ പിന്‍മാറി; സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കം സമരക്കാര്‍ ഭൂമിയുടെ രേഖകള്‍ കൈമാറി
കണ്ണൂര്‍:കീഴാറ്റൂരിലെ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് വയല്‍കിളികള്‍ പിന്മാറുന്നു.സമരനായകനായ സുരേഷ് കീഴാറ്റൂരിന്റെ അമ്മയും സഹോദരിയുമടക്കം സമരക്കാരെല്ലാവരും ഭൂമി ഏറ്റെടുക്കലിന് സമ്മതപത്രം കൈമാറി.ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ്...
വ്യാഴാഴ്ച തിരുവനന്തപുരം നഗരത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി
തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ. ഓഫീസുകള്‍ക്കും ഫെബ്രുവരി 7 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.ബീമാപള്ളി ഉറൂസ് നടക്കുന്നത് കാരണമാണ് അവധി നല്‍കിയത്.
നടി ഭാനുപ്രിയയ്‌ക്കെതിരായ കേസില്‍ വഴിത്തിരിവ്;പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയെ മോഷണക്കുറ്റത്തിന് ജയിലിലടച്ചു; പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി
ചെന്നൈ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന നടി ഭാനുപ്രിയയ്‌ക്കെതിരായ കേസില്‍ വഴിത്തിരിവ്.പരാതി നല്‍കിയ ആന്ധ്രാ സ്വദേശിനിയെ മോഷണക്കേസില്‍ ജയിലിലാക്കി.പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും മാറ്റി.തന്റെ വീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന ഭാനുപ്രിയയുടെ പരാതിയിലാണ്...
ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു യുവതികള്‍ മാത്രമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം:ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു സ്ത്രീകള്‍ മാത്രമാണെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും നിയമസഭയില്‍ അദ്ദേഹം അറിയിച്ചു.സുപ്രീംകോടതി വിധി വന്നതിനു ശേഷം 10 വയസ്സിനും 50 വയസ്സിനും...

















