നടി ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി;പീഡനത്തിനിരയായെന്ന് കുട്ടികളുടെ മൊഴി
ചെന്നെ:പ്രശസ്ത സിനിമാനടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി.ആന്ധ്രാ പ്രദേശിലെ സമാല്‍ കോട്ടില്‍...
പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി;ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വ്യാജ പ്രതീക്ഷ നല്‍കിയെന്നും വിമര്‍ശനം
കൊച്ചി:കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ താല്‍കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി വഴിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.എം പാനല്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വ്യാജ പ്രതീക്ഷ നല്‍കിയെന്നും നിയമനത്തില്‍ കടിച്ച് തൂങ്ങി...
ബംഗാള്‍ സര്‍ക്കാരിനെതിരായി സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും
ദില്ലി:പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരായി സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും.ശാരദാ ചിട്ടി തട്ടിപ്പ് കേസ് ബംഗാള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് സിബിഐ ഹര്‍ജി നല്‍കിയത്.ഹര്‍ജി ഇന്ന് തന്നെ അടിയന്തിരമായി പരിഗണിക്കണമെന്ന സിബിഐയുടെ...
‘മോദിക്ക് ഭ്രാന്ത്,ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ;വെല്ലുവിളിയുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭ്രാന്തായെന്നും കാലാവധി തീരാറായെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുന്ന മമത മോദിയെയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചു.ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ.ഇത് ബംഗാളാണ്.തങ്ങള്‍ക്ക് ഭയമില്ലെന്നും മമത...
മലപ്പുറത്ത് വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്നു യുവാക്കള്‍ മരിച്ചു
മലപ്പുറം:പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയില്‍ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്നു യുവാക്കള്‍ മരിച്ചു.മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍...
സിബിഐ നടപടിയില്‍ പ്രതിഷേധം:ബംഗാളില്‍ മമതാ ബാനര്‍ജി സത്യാഗ്രഹം ആരംഭിച്ചു;സിബിഐ ഓഫീസില്‍ കേന്ദ്രസേനയെ വിന്യസിച്ചു
കൊല്‍ക്കത്ത:സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യഗ്രഹം തുടങ്ങി.മെട്രോ ചാനലിനടുത്ത് സത്യഗ്രഹമിരിക്കുന്ന മമത സംഭവത്തെ രാഷ്ട്രീയമായി നേരിടാനാനൊരുങ്ങുകയാണ്.സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്.
...
അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ബംഗാള്‍:പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു;ബിജെപി ബംഗാളിനെ...
കൊല്‍ക്കത്ത:അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പശ്ചിമ ബംഗാള്‍.കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ ഉദ്യോഗസ്ഥര്‍...
അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി
പട്‌ന:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെപ്പോലെ നടക്കാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്നും, അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം ഛത്തീസ്ഗഢിലും, രാജസ്ഥാനിലും മധ്യപ്രദേശിലും...
ഐഎന്‍എക്‌സ് മീഡിയ കേസ്;പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി.കേന്ദ്ര നിയമ മന്ത്രാലയമാണ് സിബിഐക്ക് അനുമതി നല്‍കിയത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കേസിലെ പ്രതിയാണ്.കേസില്‍ ജാമ്യത്തിലിറങ്ങിയ...
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടു;എന്‍ഡോസള്‍ഫാന്‍ സമരസമിതി സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന് ചര്‍ച്ച വിജയം കണ്ടതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ സമരം പിന്‍വലിച്ചു.അര്‍ഹരായ 1905 പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും ദുരിത ബാധിത പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും...

















