Thursday, March 19, 2026

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടങ്ങി;നീതി ലഭിക്കുന്നത് വരെ നിരാഹാരസമരമെന്ന് ദയാഭായി

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണിസമരം സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ചു.കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാരടക്കം മുപ്പത് പേരടങ്ങുന്ന സംഘത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തക ദയാഭായിയും പട്ടിണി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം...

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം:ഒ.എം.ജോര്‍ജിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു;കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നു മുല്ലപ്പള്ളി

തിരുവനന്തപുരം:വയനാട് ബത്തേരിയില്‍ ആദിവാസിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഡിസിസി പ്രസിഡന്റ് ഒ.എം.ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ...

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍:ഒരു ഗ്രാമിന് 3075 രൂപ; പവന് ഇന്നത്തെ വില 24600 രൂപ

തിരുവനന്തപുരം:ഒരാഴ്ചയായി സ്വര്‍ണ്ണത്തിന് വിപണിയില്‍ വില കുതിച്ചുയര്‍ന്ന് ഇന്ന് സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.24400 രൂപയില്‍ നിന്ന് ഒരു പവന് 200 രൂപ കൂടി 24600 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3075 രൂപയാണ്.ഡോളറിനെതിരെ...

17 കാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് പരാതി; ബത്തേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്

വയനാട്:ബത്തേരിയില്‍ 17 കാരിയായ ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി.മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോര്‍ജിനെതിരെയാണ് ആരോപണം.പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍...

ബാലഭാസ്‌കറിന്റെ മരണം:അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം:വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.ബാല ഭാസ്‌കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ മകന്റെ മരണത്തില്‍...

അധികാരത്തിലെത്തിയാല്‍ വനിതാ സംവരണം നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി;മോദി രാജ്യത്തെ വിഭജിക്കുന്നു;അഞ്ചുകൊല്ലം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു;പ്രളയ പുനര്‍നിര്‍മാണത്തില്‍ പിണറായി സര്‍ക്കാര്‍...

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സമ്പന്നതയുടെ അടിസ്ഥാനത്തില്‍ മോദി ഇന്ത്യയെ വിഭജിക്കുകയാണെന്നും രാജ്യത്തെ കൊള്ളയടിക്കുന്ന മോദി കള്ളത്തരം പുറത്തറിയാതിരിക്കാനാണ് സിബിഐ ഡയറക്ടരെ അര്‍ധരാത്രിയില്‍ മാറ്റിയതെന്നും രാഹുല്‍ പറഞ്ഞു.ഭക്ഷ്യ സുരക്ഷാ...

നാലാം വയസില്‍ സ്‌കിറ്റിനായി കല്യാണം;22 വര്‍ഷം കഴിഞ്ഞ് അന്നത്തെ വരന്‍ വധുവിനോടു ചോദിച്ചു ‘നമുക്ക് ഒന്നുകൂടി വിവാഹം കഴിച്ചാലോ’?…ഹിറ്റായി...

തിരുവനന്തപുരം:സിനിമാക്കഥകളെപ്പോലും വെല്ലുന്ന വ്യത്യസ്തമായ ഒരു കല്യാണത്തെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.നാലാം വയസ്സില്‍ ഒരു സ്‌കിറ്റിനായി വരനും വധുവുമായി അഭിനയിച്ചവര്‍ ഇപ്പോള്‍ യഥാര്‍ത്ഥജീവിതത്തിലും വിവാഹിതരായിരിക്കുന്നു.അന്നത്തെ നാലു വയസ്സുകാരന്‍ യുവാവായി....പട്ടാളത്തില്‍ ക്യാപ്റ്റനായി..വിവാഹത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍...

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ തേനീച്ച ആക്രമണം:ക്രിക്കറ്റ് മല്‍സരം കാണാനെത്തിയ അഞ്ചുപേര്‍ പരുക്കേറ്റ് ആശുപത്രിയില്‍

കഴക്കൂട്ടം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയവര്‍ക്ക് നേരെ തേനീച്ച ആക്രമണം.തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരിക്കേറ്റു.2 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 3 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ത്യ എ-...

സുപ്രീംകോടതിയില്‍ നിലപാട് തിരുത്തി രാജകുടുംബം:പദ്മനാഭ സ്വാമിക്ഷേത്രം പൊതുസ്വത്ത്;ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണം

തിരുവനന്തപുരം:പദ്മനാഭസ്വാമിക്ഷേത്രം പൊതു സ്വത്തെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍.ക്ഷേത്രം സ്വകാര്യ സ്വത്തെന്ന മുന്‍ നിലപാടാണ് രാജകുടുംബം മാറ്റിപ്പറഞ്ഞത്.ക്ഷേത്രസ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ തങ്ങള്‍ക്ക് ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ യു യു...

പിറവം പള്ളി തര്‍ക്കക്കേസ്:നാലാമത്തെ ഡിവിഷന്‍ ബഞ്ചും പിന്‍മാറി

കൊച്ചി:പിറവം പള്ളി തര്‍ക്കക്കേസില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നും നാലാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്‍മാറി.ജസ്റ്റീസ് ആനി ജോണാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല.കേസ് പരിഗണിക്കേണ്ടിയിരുന്ന മൂന്ന് ഡിവിഷന്‍ ബെഞ്ചുകളും നേരത്തെ പിന്‍മാറിയിരുന്നു.ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ്...