രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂമി വിട്ടു നല്‍കണം:കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി:രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.അയോധ്യയില്‍ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമി ഒഴികെയുള്ള സ്ഥലം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ രാമജന്മഭൂമി ന്യാസിന്...
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
കൊച്ചി:ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നു.ഉച്ചയ്ക്ക് 1.35-ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.
വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍...
മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
ന്യൂഡല്‍ഹി:മുന്‍ കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു.വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.സമതപാര്‍ട്ടി സ്ഥാപക നേതാവും എന്‍ഡിഎ കണ്‍വീനറുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് വ്യവസായ-റെയില്‍വേ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
...
ഡോ.എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
ന്യൂഡല്‍ഹി:ഡോ.എം ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര
സാഹിത്യ അക്കാദമി പുരസ്‌കാരം.'ശ്രീമദ് വാല്‍മീകി രാമായണ' എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം.കെ ജയകുമാര്‍,കെ മുത്തുലക്ഷ്മി,കെഎസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
...
നേമം സ്വരാജ് ഗ്രന്ഥശാലയ്ക്ക് 101 റഫറന്‍സ് പുസ്തകങ്ങള്‍ നല്‍കുമെന്ന് ശശിതരൂര്‍ എംപി
തിരുവനന്തപുരം:സുവര്‍ണ്ണ ജയന്തി ആഘോഷിക്കുന്ന നേമം സ്വരാജ് ഗ്രന്ഥശാലയ്ക്ക് തന്റെ സ്വകാര്യ ട്രസ്റ്റില്‍ നിന്നും 101 റഫറന്‍സ് പുസ്തകങ്ങള്‍ വാങ്ങി നല്‍കുമെന്ന് ശശി തരൂര്‍ എംപി അറിയിച്ചു.ഗ്രന്ഥശാലയുടെ പുതിയ സുവര്‍ണ്ണ ജയന്തി...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി;പട്ടിണി തുടച്ചു മാറ്റുകയെന്നത് ലക്ഷ്യം
റായ്പൂര്‍:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി തയ്യാറാക്കും.മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ ഉറപ്പാക്കുമെന്നും പദ്ധതി നടപ്പായാല്‍ രാജ്യത്തെ...
കര്‍ണ്ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി;രാജി വെക്കാന്‍ തയ്യാറാണെന്നു കുമാരസ്വാമി;കോണ്‍ഗ്രസ് എംഎല്‍എമാര്‍ മര്യാദകള്‍ ലംഘിക്കുകയാണെന്നും വിമര്‍ശനം
ബംഗളുരു:കര്‍ണ്ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു.മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നു വ്യക്തമാകുകയാണ്.
ഭരണകക്ഷിയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും അവരെ നിലയ്
ക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നും കുമാരസ്വാമി...
എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ചൈത്രയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ല;റെയ്ഡ് നടത്തിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍;സംഭവിച്ചത് ജാഗ്രതക്കുറവ് മാത്രം
തിരുവനന്തപുരം:സിപിഎം ജില്ലാക്കമ്മറ്റി ഓഫീസില്‍ നടന്ന റെയ്ഡില്‍ ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ നടപടിക്ക് ശുപര്‍ശയില്ല.വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും റെയ്ഡ് വിവരം പിറ്റേ ദിവസം തന്നെ ചൈത്ര കോടതിയെ ബോധ്യപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍...
ചൈത്രാ തെരേസ ജോണിനെതിരായ നടപടി:പാര്‍ട്ടി ഓഫീസുകള്‍ പരിശോധനയ്ക്കു വിധേയമാക്കാറില്ലെന്നു മുഖ്യമന്ത്രി;രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നു
തിരുവനന്തപുരം:ചൈത്രാ തെരേസാ ജോണിനെ ഡിസിപി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി.രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി ഓഫീസുകള്‍ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍...
കാണാതായ ജെസ്‌ന ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണ്ണാടക പോലീസ്
തിരുവനന്തപുരം:പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്നും കാണാതായ വിദ്യാര്‍ത്ഥിനി ജെസ്‌ന ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണ്ണാടക പോലീസ്.അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കേരള പോലീസിന്റെ അന്വേഷണം എവിടെയുമെത്തിയിരുന്നില്ല.ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമുള്ള വിവരം ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തെയാണ്...

















