ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി; സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയായിട്ടില്ലെന്നു ചെന്നിത്തല
കോട്ടയം:ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ ആ്രഗഹമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.ആര് മല്‍സരിക്കണമെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ലെന്നും...
ജലീലിന്റെ വകുപ്പില്‍ കോടിയേരിയുടെ അറിവോടെ ബന്ധു നിയമനം;ജലീല്‍ സുരക്ഷിതനാകുന്നത് കോടിയേരിയെ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പികെ ഫിറോസ്
കോഴിക്കോട്:ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.ജലീല്‍ സുരക്ഷിതനായിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തി നിര്‍ത്തിയാണെന്നും ഫിറോസ് ആരോപിക്കുന്നു.ജലീലിന്റെ...
ഇനി തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം മാത്രം:ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ദില്ലി:ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനി മടങ്ങിപ്പോകില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുതന്നെ യായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന ഹാക്കറുടെ...
കൊടും തണുപ്പില്‍ മൂടിപ്പുതച്ച് മൂന്നാര്‍;അതിശൈത്യം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമെന്ന് നാട്ടുകാര്‍
മൂന്നാര്‍:ഈ മാസം ആദ്യം മുതല്‍ മൂന്നാറില്‍ മുമ്പെങ്ങും കാണാത്തവിധത്തില്‍ മഞ്ഞും തണുപ്പുമാണ്.കാശ്മീരിലെപ്പോലെ മഞ്ഞണിഞ്ഞ മലനിരകളും പുല്‍മേടുകളും കൗതുകമുണര്‍ത്തുന്ന വലിയ വാര്‍ത്തകളായി നിറഞ്ഞു നിന്നു.പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് ടൂറിസംമേഖലയ്ക്കും ഉണര്‍വേകി സഞ്ചാരികളും പ്രവഹിച്ചു തുടങ്ങി.എന്നാല്‍...
സ്ത്രീധന പീഡനം:ആലപ്പുഴയില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ സൂര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ:സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.ആലപ്പുഴ പറവൂര്‍ ജംക്ഷനിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരുന്ന സൂര്യ(20) ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് പുന്നപ്ര തെക്ക് ഗുരുപാദം ജംക്ഷനില്‍ പതിനേഴരയില്‍ ഗോകുല്‍...
കെവിന്‍ കൊലക്കേസില്‍ പ്രാഥമിക വാദം ഇന്ന് തുടങ്ങും
കോട്ടയം:കോട്ടയത്തെ കെവിന്‍ കൊലക്കേസിന്റെ
വാദം ഇന്നു തുടങ്ങും.കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് വാദം കേള്‍ക്കുന്നത്.കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പ്രതികളില്‍ ആറു പേരാണ് റിമാന്‍ഡിലുള്ളത്.ഏഴ് പേര്‍ക്ക് ജാമ്യം...
റഷ്യയ്ക്കു സമീപം കരിങ്കടലിലെ കപ്പല്‍ അപകടം:ആറ് ഇന്ത്യക്കാര്‍ മരിച്ചു;മലയാളി ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി
മോസ്‌കോ:റഷ്യക്കു സമീപം കെര്‍ഷ് കടലിടുക്കില്‍ ഉണ്ടായ കപ്പലപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചു.മലയാളിയായ ആശിഷ് അശോക് നായര്‍ ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി.ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്....
പ്രിയങ്കയുടെ കടന്നുവരവിനെ വിമര്‍ശിച്ച മോദി:ചിലര്‍ക്ക് രാജ്യമല്ല കുടുംബമാണ് പ്രധാനം
ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് അപ്രതീക്ഷിതമായി പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവിനെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയമെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞ്.ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും എന്നാല്‍,മറ്റ് ചിലര്‍ക്ക്...
വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു
മാനന്തവാടി:വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ഈമാസം 20ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ബാവലി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില...
പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്:എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമനം;കെസി വേണുഗോപാലിന് സംഘടനാച്ചുമതല
ദില്ലി:പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു.പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ വന്‍ അഴിച്ചു പണിയാണ് നടത്തിയിരിക്കുന്നത്.ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നേതൃനിരയില്‍ മാറ്റങ്ങള്‍ വരുത്തിയത്.പ്രിയങ്ക ഗാന്ധിയെ നേതൃനിരയിലേക്ക്...

















