നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി അവസാന ആഴ്ചയിലേക്കു മാറ്റി
ന്യൂഡല്‍ഹി:നടിയെ അക്രമികേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തിലേക്കു മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം...
ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി;ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് ആഗ്രഹം
തിരുവനന്തപുരം: വരുന്ന ലോക് സഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.അതേസമയം ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.വടകരയില്‍ പുതിയ സ്ഥാനാര്‍ഥി വരുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതിന് തടസമില്ലെന്നും...
മുനമ്പം മനുഷ്യക്കടത്ത്:ഓസ്‌ട്രേലിയയ്ക്ക് പോയത് 80 പേരെന്ന് പോലീസ്:സംഘത്തില്‍ നവജാത ശിശുവടക്കം 22 കുട്ടികളും
കൊച്ചി:മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയത് 80 പേരെന്ന് പോലീസ്.സംഘത്തില്‍ നവജാതശിശുവടക്കം 22 കുട്ടികളാണുള്ളതെന്നും പോലീസ് തയ്യാറാക്കിയ പട്ടികയില്‍ പറയുന്നു.ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്‍ പോയതെന്നും നേരത്തെ പോയവര്‍ ഓസ്ട്രേലിയയില്‍ ജോബ് പെര്‍മിറ്റ്...
സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി
തിരുവനന്തപുരം:സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ ഭാഗമായി യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധസമരം ആരംഭിച്ചു.രാവിലെ ആറ് മണി മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ച് യു ഡി എഫ് സമരം തുടങ്ങി.സംസ്ഥാനത്തെ ഭരണ സ്തംഭനം,ക്രമസമാധാനതകര്‍ച്ച,വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള കയ്യേറ്റം എന്നിവയ്‌ക്കെതിരെയാണ് സമരമെന്ന്...
വോട്ടിങ് മെഷീനുകളില്‍ തിരിമറി:ഹാക്കര്‍ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; മുണ്ടെയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം
ന്യൂഡല്‍ഹി:ഇന്ത്യയിലെ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഡല്‍ഹി പോലീസിന് പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെ പരിപാടിയില്‍ വച്ച് ഹാക്കര്‍ സയ്യിദ് ഷൂജ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും,ഇ വി...
തമിഴിലും ഗംഭീര തുടക്കം:വെട്രിമാരന്‍ ചിത്രത്തില്‍ ധനുഷിന്റെ നായികയായി മഞ്ജു വാര്യര്‍
ചെന്നെ:തമിഴിലും തിളങ്ങാന്‍ മഞ്ജു വാര്യര്‍.വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായാണ് മഞ്ജു തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുന്നത്.ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമെന്നു ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.മഞ്ജുവും...
ശബരിമല:പുന:പരിശോധനാ ഹര്‍ജികള്‍ എന്നു പരിഗണിക്കുമെന്നു തീരുമാനിച്ചിട്ടില്ലെന്നു സുപ്രീംകോടതി
ദില്ലി:ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി.ഹര്‍ജികള്‍ കേള്‍ക്കുന്ന ഭരണഘടനാബഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അവധി കഴിഞ്ഞ് എത്തിയശേഷമേ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്ന് ചീഫ്...
ശബരിമല സമരത്തിന് പിന്നില്‍ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമെന്ന് വെള്ളാപ്പള്ളി; കോണ്‍ഗ്രസിന് സര്‍വനാശമുണ്ടാകും, ഇടതുപക്ഷത്തിന് ഒരു...
കൊല്ലം:ശബരിമല സമരത്തിന് പിന്നില്‍ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ ആയിരുന്നുവെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.കൊല്ലത്ത്...
മാഫിയ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്:സംസ്ഥാനത്തെ 53 പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം:സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരിട്ടിരിക്കുന്ന പരിശോധന തുടരുകയാണ്.മാഫിയ ബന്ധമുണ്ടെന്ന വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിജിലന്‍സിന്റെ പരിശോധന.
തിരുവനന്തപുരം റെയ്ഞ്ചിലെ 21 പൊലീസ് സ്റ്റേഷനുകളിലും എറണാകുളം...
ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനേയോ ജീവനക്കാരേയോ ബാധിക്കില്ലെന്ന് എ പദ്മകുമാര്‍
തിരുവനന്തപുരം:ഈ വര്‍ഷം ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെയോ ജീവനക്കാരേയോ ബാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. വരുന്ന ബജറ്റില്‍ ദേവസ്വം ബോര്‍ഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണെ്‌നും പദ്മകുമാര്‍ പ്രതികരിച്ചു.ദേവസ്വം...

















