ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസ്:ലീന മരിയ പോള്‍ രണ്ടാം തവണയും മൊഴി നല്‍കി
കൊച്ചി:ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് കൊച്ചിയിലെ അഭിഭാഷകന്റെ വസതിയില്‍വെച്ച് ലീന മരിയ അന്വേഷണ സംഘത്തിന് രണ്ടാം...
മണര്‍കാട്ടെ കൊലപാതകം:പെണ്‍കുട്ടി ലൈംഗീകപീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം:മണര്‍കാട് കൊല്ലപ്പെട്ട പതിനാറുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ടിനായി ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
...
ആചാരങ്ങള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റം വന്നാല്‍ മൂല്യങ്ങള്‍ നഷ്ടമായിപ്പോകും:മാതാ അമൃതാനന്ദമയി
തിരുവനന്തപുരം:ആചാരങ്ങള്‍ക്ക് കാലത്തിന് അനുസരിച്ച് മാറ്റം വന്നാല്‍ മൂല്യങ്ങള്‍ നഷ്ടമായിപ്പോകുമെന്ന് മാതാ അമൃതാനന്ദമയി. മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അയപ്പഭക്തസംഗമത്തില്‍ സംസാരിച്ചുകൊണ്ട് അമൃതാനന്ദമയി പറഞ്ഞു.
...
മായാവതിയെ ‘അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വില്‍ക്കുന്ന സ്ത്രീ’യെന്ന് അധിക്ഷേപം:സാധനാസിംഗ് ഖേദം പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി:ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച ബി ജെ പി എം എല്‍ എ സാധനാസിംഗ് ഖേദം പ്രകടിപ്പിച്ചു.പരാമര്‍ശം വിവാദമായതോടെയാണ് സാധന ഖേദപ്രകടനവുമായി രംഗത്തെത്തിയത്.അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വില്‍ക്കുന്ന സ്ത്രീയാണ് മായാവതി...
മണര്‍ക്കാട് വിദ്യാര്‍ത്ഥിനിയെ കൊന്നു കുഴിച്ചുമൂടി;കൊലനടത്തിയത് പീഡനശ്രമം എതിര്‍ത്തതിനെന്ന് പ്രതി
കോട്ടയം:മണര്‍കാട് അരീപ്പറമ്പില്‍ 15 കാരിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തതിനെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ പ്രതി അജേഷ് സമ്മതിച്ചു. വ്യാഴാഴ്ച പകല്‍...
സ്ത്രീകള്‍ക്കും പ്രവേശനം:മാരാമണ്‍ കണ്‍വെന്‍ഷനിലെ രാത്രി യോഗങ്ങളുടെ സമയം മാറ്റി
തിരുവല്ല:മാരാമണ്‍ കണ്‍വെഷനില്‍ ഇനി രാത്രിയോഗങ്ങളുടെ സമയം മാറ്റി.രാത്രി യോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് സമയക്രമം മാറ്റിയത്. ഈ വര്‍ഷം മുതല്‍ 5 ന് യോഗം ആരംഭിച്ച് 6.30ന് അവസാനിക്കും വിധം സായാഹ്ന യോഗങ്ങളായാണ്...
ശബരിമലയിലെ സ്ത്രീ പ്രവേശനപ്പട്ടിക:പരസ്പരം പഴിചാരി വകുപ്പുകള്‍;അബദ്ധം തിരുത്താന്‍ പോലീസ്
തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ പട്ടിക അബദ്ധപഞ്ചാംഗമായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ വകുപ്പുകള്‍. റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് ദേവസ്വംബോര്‍ഡും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പൊലീസും പറയുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്...
മുനമ്പം മനുഷ്യക്കടത്ത്:ഇരുന്നൂറോളം പേര്‍ ഓസ്‌ട്രേലിയയ്ക്ക് പോയെന്ന് പിടിയിലായവരുടെ മൊഴി
ന്യൂഡല്‍ഹി:മുനമ്പത്തുനിന്നും ഇരുന്നൂറോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചതായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴി.ഇന്നലെ രാത്രിയോടെ ഡല്‍ഹി പൊലീന്റെ പിടിയിലായ ദീപക്,പ്രഭു എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി...
തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വാസ്ഥ്യം:രണ്ടുപേര്‍ മരിച്ചു;മൂന്ന് പേര്‍ ചികില്‍സയില്‍
തിരുവല്ല:പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ മരിച്ചു.തിരുവല്ല വേങ്ങലിലാണ് സംഭവം.കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍,ജോണി എന്നിവരാണ് മരിച്ചത്.മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
...
ഫ്രാങ്കോയ്‌ക്കെതിരായ കേസ് അട്ടിമറിക്കാന്‍ സ്ഥലം മാറ്റം:നീതി തേടി കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി
കൊച്ചി:ലൈഗീംക പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയതിന് സഭയുടെ പ്രതികാര നടപടി നേരിടുന്ന കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചു.ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് തങ്ങളെ...

















