Wednesday, March 18, 2026

അഴിമതിക്കേസില്‍ സായ് ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം ആറു പേര്‍ അറസ്റ്റില്‍

ദില്ലി:സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ ദില്ലി ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.നാല് ഉദ്യോഗസ്ഥരും രണ്ട് ഇടനിലക്കാരുമാണ് അറസ്റ്റിലായത്.സ്‌പോര്‍ട്‌സ് അതോറിറ്റിയിലെ ഗതാഗത...

രാകേഷ് അസ്താനയടക്കം മൂന്ന് സിബിഐ ഉദ്യോഗസ്ഥരുടെ കാലാവധി വെട്ടിക്കുറച്ചു

ദില്ലി:അലോക് വര്‍മ്മയ്ക്കു പിന്നാലെ രാകേഷ് അസ്താനയും സിബിഐയില്‍ നിന്നും പുറത്തേക്ക്.സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയടക്കം മൂന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു.രാകേഷ് അസ്താനക്കു പുറമേ എംകെ സിന്‍ഹ, ജയന്ത്...

ജീവന് ഭീഷണിയെന്ന് ബിന്ദുവും കനകദുര്‍ഗയും ; മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി:ശബരിമല ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു.മുഴുവന്‍ സമയ സുരക്ഷവേണമെന്നാണ് ഇരുവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.ഹര്‍ജി അടിയന്തരമായി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍...

ചരിത്ര വിജയം:രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍;ബേസില്‍ തമ്പി മാന്‍ ഓഫ് ദി മാച്ച്

കല്‍പ്പറ്റ:രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ആദ്യമായി സെമി ഫൈനലിലെത്തി ചരിത്രം കുറിച്ച് കേരളം.ഗുജറാത്തിനെ 113റണ്‍സിന് തകര്‍ത്താണ് കേരളം വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ വിജയക്കൊടി പാറിച്ചത്്.സെമിയില്‍ കേരളം വിദര്‍ഭയെ നേരിടും. ...

ബാര്‍ കോഴക്കേസ്:കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്

കൊച്ചി:കോടതി ആവശ്യപ്പെട്ടാല്‍ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസില്‍ ഇതുവരെ നടത്തിയതെന്നും വിജിലന്‍സ്...

ജനകീയ സമരത്തിനൊപ്പം:ആലപ്പാട്ടെ ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് വിഎസ്

തിരുവനന്തപുരം:ആലപ്പാട്ടെ ജനകീയസമരത്തിനൊപ്പം വിഎസ് അച്യുതാനന്ദന്‍.ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് പറയുന്നു. വിഎസ് അച്യുതാനന്ദന്റെ...

തമിഴ്‌നാട്ടില്‍ ജെല്ലികെട്ടിനിടെ കാളയുടെ കുത്തേറ്റ് നൂറിലധികം പേര്‍ക്ക് പരുക്ക്

മധുര:തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉല്‍സവത്തോടനുബന്ധിച്ചു നടക്കുന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് നൂറിലധികം പേര്‍ക്ക് പരുക്ക്.ഇതില്‍ ഇരുപതുപേരുടെ നില അതീവഗുരുതരമാണ്. മധുരയ്ക്കു സമീപം പാലമേട്,അവണിയാപുരം എന്നിവിടങ്ങളില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.അഴിച്ചുവിട്ട കാളക്കൂറ്റനെ കീഴടക്കുന്ന അപകടകരമായ മല്‍സരത്തില്‍...

മേഘാലയയിലെ ഖനി അപകടം:ഒരു മൃതദേഹം കണ്ടെത്തി

ഷില്ലോംഗ്:മേഘാലയയില്‍ ഒരു മാസം മുന്‍പുണ്ടായ ഖനി അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേനയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് 200 അടിയോളം താഴ്ച്ചയില്‍ മൃതദേഹം കണ്ടെത്തിയത്.മൊത്തം 15 പേരാണ് ഖനിയില്‍ കുടുങ്ങിയത്. ...

കെഎസ്ആര്‍ടിസി ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു.ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം...

ലെനിന്‍ രാജേന്ദ്രന് തലസ്ഥാനം വിട നല്‍കി

തിരുവനന്തപുരം:അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന് തലസ്ഥാനം വിട നല്‍കി.പൂര്‍ണ്ണ് ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. ...