Wednesday, March 18, 2026

സി.എം.ഡിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു;കെ.എസ്.ആര്‍.ടി.സി ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും; വിമര്‍ശിച്ച് കോടതി

തിരുവനന്തപുരം:സിഎംഡി ടോമിന്‍ തച്ചങ്കരിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ് ആര്‍ടിസി പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ഇന്ന് അര്‍ധ രാത്രി മുതല്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ...

കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി;4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍;കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍മാരുടെ അടിയന്തിര യോഗം വിളിച്ചു

കര്‍ണാടക:കര്‍ണാടകയില്‍ മന്ത്രിസഭ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ തുടരുമ്പോള്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ഛിക്കുന്നു.ഇന്ന് പുലര്‍ച്ചെയോടെ കോണ്‍ഗ്രസ് എം.എല്‍.എയായ പ്രതാപ് ഗൗഢ പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപി ക്യാമ്പിലെത്തിയതോടെ നിലവില്‍ നാല് കോണ്‍ഗ്രസ് എംഎല്‍മാരുടെ പിന്തുണ...

ശബരിമലയില്‍ യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.വ്രതമടുത്ത് എത്തിയവരെയാണ് തടഞ്ഞത്.ഇത് പ്രാകൃതമായ രീതിയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. പൊലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും അക്രമികളുടെ...

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഉച്ചയ്ക്ക്

തിരുവനന്തപുരം:അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. 10.30ഓടെ കലാഭവനിലും പൊതുദര്‍ശനമുണ്ടാവും. ചലച്ചിത്ര രാഷ്ട്രീയ...

മൂന്നു മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു;ശബരിമല കയറാനെത്തിയ യുവതികള്‍ തിരികെ മടങ്ങി

പമ്പ:ശബരിമല ദര്‍ശനത്തിത്തെിയ യുവതികള്‍ പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങി.കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തും ഷനിലയുമാണ് തിരികെപ്പോയത്.മൂന്ന് മണിക്കൂറോളം യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു.തുടര്‍ന്ന് പ്രതിഷേധം കനക്കുകയും സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തതോടെയാണ് പോലീസ് യുവതികളെ തിരിച്ചിറക്കിയത്....

ശബരിമല വിഷയം:സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വെറുപ്പോടെയും അറപ്പോടെയുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി

കൊല്ലം:ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എല്‍ഡിഎഫ്- യു.ഡി.എഫ് മുന്നണികള്‍ക്കെതിരെയും മോദി രൂക്ഷവിമര്‍ശനമുയര്‍ത്തി.എല്‍ഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടേയും വര്‍ഗീയതയുടെയും തടവിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു...

ഈസി എക്‌സാം:വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പരിശീലന പരിപാടി

തിരുവനന്തപുരം:വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എളുപ്പമാക്കാന്‍ ഈസി എക്‌സാം ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.'പരീക്ഷ- എങ്ങനെ പഠിക്കാം,എങ്ങനെ എഴുതാം'എന്ന വിഷയത്തില്‍ 9 മുതല്‍ 12 -ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലന ക്ലാസ്സുകള്‍ നടക്കുന്നത്. ജനുവരി...

കൊല്ലം ബൈപാസ്:പ്രസംഗത്തിനിടെ ബഹളവും ശരണംവിളിയും നടത്തിയവരെ മുഖ്യമന്ത്രി താക്കീത് ചെയ്തു

കൊല്ലം:കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷ പ്രസംഗത്തിനായി വേദിയിലെത്തിയപ്പോള്‍ മുദ്രാവാക്യവും ശരണം വിളിയും.ഇതോടെ പ്രതിഷേധക്കാരെ മുഖ്യമന്ത്രി താക്കീത് ചെയ്തു. വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു.ഒരു യോഗത്തിന് അതിന്റേതായ...

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസയക്കാൻ ലോകായുക്ത  ഉത്തരവിട്ടു  .

ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിയാക്കി കേരള യൂണിവേഴ്സിറ്റി മുൻ സിണ്ടിക്കേറ്റ് അംഗം R.S.ശശികുമാർ ലോകായുക്തയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസയക്കാൻ ലോകായുക്ത ഫുൾ ബഞ്ച് ഉത്തരവിട്ടു  .2018...

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍;ശബരിമല പുന:പരിശോധന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഈമാസം 22 ന് പരിഗണിക്കില്ല.ഭരണഘടനാ ബഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയായതിനാലാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയാത്തതെന്ന് ചീഫ് ജസ്റ്റിസ്...