ശബരിമലയില്‍ പോകാന്‍ ജാമ്യത്തില്‍ ഇളവ്:കെ സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ശബരിമലയില്‍ പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന കെ സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയില്‍ സ്ത്രീകളെ
ആക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ ആകില്ലെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ പറഞ്ഞു. മലകയറാന്‍ സുരേന്ദ്രനെ...
കൊല്ലം ബൈപാസ് ഉദ്ഘാടനം വിവാദത്തിലേക്ക്:ഇരവിപുരം എംഎല്‍എ,മേയര്‍ എന്നിവരെ ഒഴിവാക്കി;ഒ രാജഗോപാല്‍ സുരേഷ്‌ഗോപി വി.മുരളീധരന്‍ എന്നിവര്‍ക്ക് ക്ഷണം
കൊല്ലം:ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങുമ്പോഴേ വിവാദത്തിലായ കൊല്ലം ബൈപാസ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ ചടങ്ങിനെച്ചൊല്ലി പ്രതിഷേധവും ശക്തമാവുകയാണ്.ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എം എല്‍ എയെയും മേയറെയും ഒഴിവാക്കി ബി...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍;കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.തിരുവനന്തപുരത്തും കൊല്ലത്തുമായി രണ്ട് ഉദ്ഘാടനച്ചടങ്ങുകള്‍ നിര്‍വ്വഹിക്കും.കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യുന്ന മോദി കൊല്ലത്ത് ബി ജെ പിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍...
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ ഭര്‍ത്താവിന്റെ അമ്മ മര്‍ദിച്ചു
പെരിന്തല്‍മണ്ണ:ഭര്‍ത്താവിന്റെ അമ്മയുടെ മര്‍ദനമേറ്റ കനകദുര്‍ഗ ആശുപത്രിയില്‍.ശബരിമല ദര്‍ശനം നടത്തിയശേഷം പോലീസ് സംരക്ഷണയില്‍ കഴിഞ്ഞ കനകദുര്‍ഗ പുലര്‍ച്ചെയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു മര്‍ദനം.ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു.പരിക്കേറ്റ കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല....
ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു
ചെന്നൈ:ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ ലെനിന്‍ രാജേന്ദ്രന്‍(67)
അന്തരിച്ചു.കരള്‍ മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചെന്നെയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു.
...
മകരവിളക്ക് കണ്ട് സായൂജ്യമടഞ്ഞ് ഭക്തസഹസ്രങ്ങള്‍
സന്നിധാനം:ശബരിമലയില്‍ മകരവിളക്ക് കണ്ട് സായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍.വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം മകരവിളക്ക് കണ്ടതോടെ ശബരിമല ഭക്തിസാന്ദ്രമായി.ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി കാത്തിരുന്ന ഭക്തരാണ് മകരവിളക്ക് കണ്ട് തൊഴുതത്.അതേ സമയം തന്നെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു.
...
മുനമ്പത്തെ മനുഷ്യക്കടത്ത്; മല്‍സ്യബന്ധനബോട്ടില്‍ 41 പേര്‍ കടന്നത് ഓസ്‌ട്രേലിയയ്ക്ക്; പമ്പില്‍നിന്ന് 10 ലക്ഷം രൂപയ്ക്ക് ഇന്ധനം നിറച്ചു
കൊച്ചി:എറണാകുളം മുനമ്പത്ത് നിന്നും മല്‍സ്യബന്ധനബോട്ടില്‍ 41 പേര്‍ കടന്നത് ഓസ്‌ട്രേലിയയ്‌ക്കെന്ന് പോലീസ്.മനുഷ്യക്കടത്തിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.മുനമ്പത്തെ പമ്പില്‍നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലീറ്റര്‍ ഇന്ധനവും സംഘം നിറച്ചു.കുടിവെള്ളം ശേഖരിക്കാനായി അഞ്ചു...
ശബരിമല യുവതീപ്രവേശനത്തില്‍ വിമര്‍ശനവുമായി സെന്‍കുമാര്‍;മാന്യതയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ 22 വരെ തല്‍സ്ഥിതി തുടരുമായിരുന്നു
പത്തനംതിട്ട:ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.സര്‍ക്കാരിന് മാന്യതയുണ്ടായിരുന്നെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് സെന്‍കുമാര്‍ പറഞ്ഞു.പന്തളത്ത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍...
ചെന്നിത്തലയും സുധിരനും ആലപ്പാട് സമരവേദിയില്‍:മുഖ്യമന്ത്രി ഇടപെടണമെന്ന് ചെന്നിത്തല;അതിജീവനത്തിനായുള്ള സമരമെന്ന് സുധീരന്‍
ആലപ്പാട്:കരിമണല്‍ ഖനനത്തിനെതിരെ ഒരു നാടിന്റെ പ്രതിഷേധ ഭൂമിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം.ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് നേതാക്കളുടെ സന്ദര്‍ശനം.പ്രതിപക്ഷനേതാവ് രമേശ്...
അഗസ്ത്യാര്‍കൂട യാത്ര തുടങ്ങി;മല കയറി ചരിത്രം കുറിക്കാന്‍ ധന്യാ സനല്‍
തിരുവനന്തപുരം:അഗസ്ത്യാര്‍കൂട യാത്രയ്ക്ക് തുടക്കമായി.സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കുപിന്നാലെ മല കയറി ചരിത്രം സൃഷ്ടിക്കുന്ന ആദ്യ വനിതയാവാന്‍ ധന്യാ സനല്‍.പ്രതിരോധവക്താവായ ധന്യ സനല്‍ ആദ്യദിനത്തില്‍ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിതയാണ്.തീര്‍ത്ഥാടനമല്ല,മറിച്ച് ട്രംക്കിംഗിനോടുള്ള താല്‍പര്യം...

















