തനിക്കെതിരെ ഉയര്‍ത്തിയത് ബാലിശമായ ആരോപണങ്ങളെന്ന് അലോക് വര്‍മ്മ
ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ തനിക്കെതിരെ ഉയര്‍ത്തിയത് ബാലിശമായ ആരോപണങ്ങളെന്ന് അലോക് വര്‍മ്മ.സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയശേഷം അലോക് വര്‍മ്മയുടെ ആദ്യ പ്രതികരണമാണിത്.തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കിയാണ് തന്നെ മാറ്റിയത്.ഇത് ദുഖകരമാണ്.സിബിഐയുടെ...
വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഎമ്മിന് കഴിയും;ഒരുത്തനും തടയാന്‍ വരില്ലെന്ന് എംഎം മണി
കൊട്ടാരക്കര:വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഎമ്മിന് കഴിയുമെന്നും തടയാന്‍ ഒരുത്തനും വരില്ലെന്നും മന്ത്രി എംഎം മണി.ശബരിമലയില്‍ നൂറു കണക്കിന് സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്നും ഇനിയും കൂടുതല്‍ പേര്‍ വന്നാല്‍ പോലീസ്...
ആര്‍എസ്എസിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം:ആര്‍എസ് എസിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്.സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസിനും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.ശബരിമല വിഷയത്തില്‍ സംസ്ഥാനത്തുണ്ടായ എല്ലാ അക്രമസംഭവങ്ങള്‍ക്കും ഉത്തരവാദിത്വം...
സുപ്രീംകോടതിയില്‍ പോകുമെന്ന് വെറുതെ വെല്ലുവിളിച്ചു:ഒടുവില്‍ പിഴയടച്ച് ശോഭാ സുരേന്ദ്രന്‍
കൊച്ചി:അനാവശ്യ വ്യവഹാരം നല്‍കിയതിന്റെ പേരില്‍ ഹൈക്കോടതി നിര്‍ദേശിച്ച പിഴയടയ്ക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളി നടത്തിയത് വെറുതെയായി.ദുരുദ്ദേശ്യപരമായ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച പിഴയായ 25,000 രൂപ ശോഭാ സുരേന്ദ്രന്‍...
അലോക് വര്‍മ്മ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്ത്;തീരുമാനമെടുത്തത് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി
ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് തിരിച്ചെത്തി രണ്ടാം ദിവസം തന്നെ അലോക് വര്‍മ്മയെ വീണ്ടും മാറ്റി.പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ...
അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍!:എകെ ആന്റണിയുടെ ആദര്‍ശത്തെ പൊളിച്ചടുക്കി അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം:മക്കള്‍ രാഷ്ട്രീയത്തിന്റ പേരില്‍ എന്നും പഴികേള്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.പ്രവര്‍ത്തിക്കാന്‍ അണികളും സ്ഥാനമാനങ്ങള്‍ നേടാന്‍ നേതാക്കളുടെ മക്കളും എന്ന രീതി കാലാകാലങ്ങളായി തുടരുന്നു.മക്കള്‍ രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്ത,എന്നും കോണ്‍ഗ്രസിന്റെ ആദര്‍ശമുഖമായിക്കാണുന്ന എകെ ആന്റണി ഇപ്പോള്‍...
ഐഎസ് ആര്‍ഒ ചാരക്കേസിനു പിന്നില്‍ എസ് വിജയന്‍;നഷ്ട പരിഹാരത്തിനര്‍ഹതയുണ്ടെന്നും നിയമപ്പോരാട്ടം നടത്തുമെന്നും ഫൗസിയ ഹസന്‍
കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമപ്പോരാട്ടത്തിനൊരുങ്ങി ഫൗസിയ ഹസ്സന്‍. കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്ന കേസില്‍ താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നെന്ന് ഫൗസിയ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ചാരക്കേസിന് പിന്നിലെന്നും ഫൗസിയ...
പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം:രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്
ദില്ലി:പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു.പരാമര്‍ശങ്ങളില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വിവാദ...
ജസ്റ്റിസ് യു യു ലളിത് പിന്മാറി:അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരി 29 ലേക്ക് മാറ്റി
ന്യൂഡല്‍ഹി:അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു.ജനുവരി 29 ലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു യു ലളിത് പിന്മാറുകയാണെന്ന് അറിയിച്ചതോടെയാണ് ബഞ്ച്...
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.റഫാല്‍ ഇടപാട് നടന്ന സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍.യുദ്ധ വിമാന ഇടപാടിന്റെ പ്രധാനപ്പെട്ട രേഖകള്‍ മനോഹര്‍...
















