Wednesday, March 18, 2026

എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം:രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം:പണിമുടക്കിന്റെ രണ്ടാം ദിവസം സ്റ്റാച്യുവിലെ എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തിരുവനന്തപുരം ജില്ലയിലെ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കള്‍ അറസ്റ്റില്‍. എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍, എന്‍ജിഒ യൂണിയന്‍...

സിസ്റ്റര്‍ ലൂസിയെ വെറുതെ വിടില്ലെന്നുറച്ച് സഭ;കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതും ചുരിദാര്‍ ധരിച്ചതും അച്ചടക്ക ലംഘനമെന്ന് ദീപികയില്‍ ലേഖനം

തിരുവനന്തപുരം:കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ സഭയുടെ അപ്രീതിക്ക് പാത്രമായ മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസിക്ക് സൈ്വര്യം കൊടുക്കാതെ സഭ.കഴിഞ്ഞദിവസം സിസ്റ്റര്‍ ലൂസിയോട് സന്യാസസഭ വിശദീകരണം ചോദിച്ചതിനു പിന്നാലെ ദീപിക പത്രത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ...

ശബരിമല ദര്‍ശനം നടത്തിയെന്ന് ചാത്തന്നൂര്‍ സ്വദേശിനി മഞ്ജു;മല കയറിയത് പോലീസ് സംരക്ഷണമില്ലാതെ

കൊല്ലം:ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ഒരു യുവതി കൂടി രംഗത്ത്.കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയായ മഞ്ജു(39) വാണ് ദര്‍ശനം നടത്തിയെന്ന വ്യക്തമാക്കിയത്.ഇന്നലെ രാവിലെ 7.30 ന് ദര്‍ശനം നടത്തിയെന്ന വിവരം നവോത്ഥാന കേരളം...

മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി:മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നാല് വാഹനങ്ങളും 23ലക്ഷം രൂപയുമടക്കം എട്ട് കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സെമെന്റ് ഡയറക്ടറേറ്റാണ് കണ്ടുകെട്ടിയത്.അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് സൂരജിനെതിരെ ഇപ്പോള്‍...

എസ്ബിഐ ഓഫീസ് ആക്രമിച്ചത് ഇടതു സംഘടനാ നേതാക്കള്‍;സംഘത്തില്‍ എസ്ബിഐ ജീവനക്കാരനും

തിരുവനന്തപുരം:തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയത് ഇടതു സംഘടനയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സിസി ടിവി ദൃശ്യങ്ങള്‍. രജിസ്‌ട്രേഷന്‍ - ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കില്‍ ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും...

സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു

ന്യൂഡല്‍ഹി:അലോക് വര്‍മ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു.അര്‍ധരാത്രിയില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. തിരികെ സ്ഥാനത്തെത്തിയെങ്കിലും...

പണിമുടക്കിന്റെ മുഖം മാറുന്നു:തിരുവനന്തപുരം എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം:ദേശീയ പണിമുടക്ക് വാഹനം തടയലും കടയടപ്പിക്കലും മാത്രമല്ല,അക്രമത്തിലേക്കും വഴിമാറുകയാണ്. തിരുവനന്തപുരം എസ്ബിഐ ഓഫീസ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു.സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ പത്തരയോടെ സമരക്കാരെത്തി ആദ്യം ബാങ്ക് പ്രവര്‍ത്തിക്കരുതെന്ന്...

ആലപ്പാടിനായി കൈകോര്‍ത്ത്:’സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിംഗ്’ എന്ന മുദ്രാവാക്യവുമായി 19 ന് യുവജന സംഗമം

തിരുവനന്തപുരം:കരിമണല്‍ ഖനനത്തിന്റെ ഇരകളായിത്തീര്‍ന്ന ഒരു ജനതയ്ക്കുവേണ്ടി കേരളത്തിലെ യുവജനങ്ങള്‍ കൈകോര്‍ക്കുകയാണ്.ആലപ്പാട് ഗ്രാമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 19ന് കേരളത്തിലെ യുവജനങ്ങള്‍ ആലപ്പാട്ട് ഒത്തുകൂടുന്നു. 'സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിംഗ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജന...

ശബരിമല തീര്‍ത്ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

ശബരിമല:ശബരിമല തീര്‍ത്ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു.സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്.എരുമേലി മുക്കുഴിക്കടുത്തു വള്ളിത്തോട് കാനന പാതയിലാണ് സംഭവം. ...

ജനത്തിന് പണികൊടുത്ത് പണിമുടക്കിന്റെ രണ്ടാം ദിനവും;ട്രെയിനുകള്‍ വ്യാപകമായി തടഞ്ഞു;ആലപ്പുഴയില്‍ ട്രെയിന്‍ തടഞ്ഞ 100 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം:ഒന്നിനും തടസ്സമുണ്ടാക്കില്ലെന്ന് പണിമുടക്കിനു മുന്‍പ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞതെല്ലാം പാഴായി.ഗതാഗതം തടസ്സപ്പെടുത്തിയും കടകള്‍ അടപ്പിച്ചും സമരാനുകൂലികള്‍ രണ്ടാം ദിവസവും സംസ്ഥാനത്താകമാനം ജനജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണ്.സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ സുഗമമായി ഓടുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കാണ്...