തിരിച്ചറിയല്‍ രേഖകളില്ല;ശ്രീലങ്കന്‍ വനിതയെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു
നിലയ്ക്കല്‍:ശബരിമല ദര്‍ശനത്തിനായെത്തിയ ശ്രീലങ്കന്‍ വനിതയെ നിലയ്ക്കലില്‍ തടഞ്ഞു.ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ് തടഞ്ഞത്.ശ്രീലങ്കയില്‍ നിന്നെത്തിയ 70 അംഗ തീര്‍ഥാടകസംഘത്തിനൊപ്പമാണ് ഇവര്‍ എത്തിയത്.
...
സമരങ്ങള്‍ക്കിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്;അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും
തിരുവനന്തപുരം:സമരങ്ങള്‍ക്കിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യസ്വത്തിനും പൊതുമുതലിന് സമാനമായ സംരക്ഷണം ലഭിക്കും.അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയാണ് ഓര്‍ഡിനന്‍സ്...
മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി:മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം.എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക.പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും.ഇത് സംബന്ധിച്ച ഭരണഘടാ ഭേദഗതിക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഭേദഗതി...
ഹര്‍ത്താലിനെതിരെ ഹൈക്കോടതി;ഹര്‍ത്താല്‍ അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധം;ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നെന്നത് അവിശ്വസനീയം
തിരുവനന്തപുരം:സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതി.ഹര്‍ത്താല്‍ അക്രമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും നിലവിലെ സ്ഥിതി ആശങ്കാജനക
മെന്നും കോടതി വിമര്‍ശിച്ചു.ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു.
...
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം:തണുത്ത് വിറച്ച് കേരളം;മഞ്ഞണിഞ്ഞ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം
തിരുവനന്തപുരം:അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തില്‍ ജനുവരിയിലും തണുത്തു വിറച്ച് കേരളം.മൂന്നാര്‍ ഉള്‍പ്പെടെ ഹൈറേജ് മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്കു താഴെയാണ്.
രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് രാത്രിയില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.രണ്ടാഴ്ചയോളം ഇത് തുടരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍ അറിയിക്കുന്നു.രാത്രിയില്‍ തണുപ്പ്...
മേഘാലയയില്‍ വീണ്ടും ഖനി അപകടം;രണ്ടുപേര്‍ മരിച്ചു
ഷില്ലോംഗ്:മേഘാലയയില്‍ വീണ്ടും ഖനി അപകടം.മോക്നോറില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.എലാദ് ബറേ,മോനോജ് ബസുമത്രി എന്നിവരാണ് മരിച്ചത്.കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ വലിയ പാറക്കല്ല് ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്.
എലാദ് ബറേയെ...
സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
ഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് ഇന്ന് അര്‍ദ്ധരാത്രിയില്‍ തുടക്കമാകും.രണ്ട് ദിവസമാണ് പണിമുടക്ക്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 10 ഓളം തൊഴിലാളി സംഘടനകള്‍ പങ്കെടുക്കുന്ന പണിമുടക്കില്‍ അധ്യാപകരും,മോട്ടോര്‍...
ചരിത്രം കുറിച്ച് ഇന്ത്യ:ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് പരമ്പര നേട്ടം;താരമായി പൂജാര
സിഡ്നി:ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനവും മഴ വില്ലനായതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.നിലവില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം...
ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമം:ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1869 കേസുകള്‍;അറസ്റ്റിലായത് 5769 പേര്‍
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബ്‌നധപ്പെട്ട് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇന്നു വൈകുന്നേരം വരെയുള്ള കണക്കാണിത്.അറസ്റ്റിലായവരില്‍ 4980 പേര്‍ക്ക് ജാമ്യം ലഭിച്ചു.789 പേര്‍...
സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍:നടക്കുന്നത് ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കം
ചങ്ങനാശ്ശേരി:ശബരിമല സ്ത്രീരപവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും എന്‍എസ എസ്.യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടന്നുവരുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
...

















