Wednesday, March 18, 2026

അടൂരില്‍ മൂന്നിടത്ത് നിരോധനാജ്ഞ;കൊടുമണ്ണില്‍ എന്‍എസ്എസ് കരയോഗക്കെട്ടിടത്തിനുനേരെ ആക്രമണം

അടൂര്‍:സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അടൂരില്‍ മൂന്നു ദിവസത്തേക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ നിേരാധനാജ്ഞ പ്രഖ്യാപിച്ചു.അടൂര്‍, കൊടുമണ്‍ പന്തളം, പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഇവിടെ സി.പി.എം - ബി.ജെ.പി സംഘര്‍ഷം തുടരുകയാണ്.അടൂരില്‍ ഇതിനോടകം അമ്പതില്‍...

സംസ്ഥാനത്ത് ജാഗ്രത;വി മുരളീധരന്‍,എഎന്‍ ഷംസീര്‍,പി ശശി എന്നിവരുടെ വീടുകള്‍ക്കു നേരെ ബോംബേറ്

കണ്ണൂര്‍:ശബരിമല വിഷയത്തില്‍ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങള്‍ തുടരുകയാണ്.വിവിധയിടങ്ങളില്‍ നിരോധനാജഞ പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂരില്‍ അക്രമപരമ്പരതന്നെയുണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും.ഇന്നലെ രാത്രിയില്‍ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെയും കണ്ണൂര്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെയും...

ഹര്‍ത്താലുകാരെ വിരട്ടിയോടിച്ച് ആനവണ്ടിയെ രക്ഷിച്ചു; കളിയിക്കാവിള എസ് ഐക്ക് കെഎസ് ആര്‍ടിസി വക പ്രശസ്തി പത്രവും സമ്മാനവും

തിരുവനന്തപുരം:ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് നടത്തിയ ഹര്‍ത്താലിനിടെ അക്രമികളെ വിരട്ടിയോടിച്ച കളിയിക്കാവിള എസ് ഐ എംവി മോഹന അയ്യര്‍ക്ക് കെഎസ്ആര്‍ടിസി പ്രശസ്തി പത്രവും...

ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പത്തനംതിട്ട:പന്തളത്തെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിതകൊലപാതകമെന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്.സിപിഎം പ്രവര്‍ത്തകരായ കണ്ണന്‍, അജു എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിപിഎമ്മുകാരെന്ന് പറഞ്ഞിട്ടില്ല. ...

‘ഞങ്ങടെ സീതേച്ചിയെ പണ്ട് തട്ടിക്കൊണ്ടു പോയി.ഇപ്പം ഞങ്ങടെ അയ്യപ്പന്റെ ബ്രഹ്മചര്യം നശിപ്പിച്ചു’.;സംഗക്കാരയുടെ പേജില്‍ കയറി ട്രോളി മലയാളികള്‍

സോഷ്യല്‍ മീഡിയയിലെ പുലികള്‍ ആരെന്നു ചോദിച്ചാല്‍ അത് മലയാളികള്‍ തന്നെയെന്ന് നിസ്സംശയം പറയാം.സാക്ഷാല്‍ ട്രംപിന്റെ ഫേസ്ബുക്‌പേജില്‍ വരെ...

ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് വിശദീകരണം ചോദിച്ച് ദേവസ്വം ബോര്‍ഡ്;15 ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം:ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിച്ച് ദേവസ്വം ബോര്‍ഡ്. 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണമെന്ന് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ്...

ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിലെ പ്രതിഷേധം;എംപി മാരെ സോണിയ ഗാന്ധി ശകാരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ശബരിമലയിലെ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കോണ്‍ഗ്രസ് എംപിമാരെ സോണിയാ ഗാന്ധി ശകാരിച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കേരളത്തിലെ കാര്യങ്ങള്‍ കൃത്യമായി അറിയാമെന്നും...

ശ്രീലങ്കയില്‍ നിന്നെത്തിയ ശശികല മല ചവിട്ടി;ദൃശ്യങ്ങള്‍ പുറത്ത്;പോലീസ് വാര്‍ത്ത സ്ഥിരീകരിച്ചു

ശബരിമല:ശ്രീലങ്കയില്‍ നിന്നെത്തിയ 47 കാരിയായ ശശികല മലചവിട്ടിയെന്ന് സ്ഥിരീകരണം. ഇവര്‍ ക്ഷേത്ര സന്നിധിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളില്‍ കാണുന്നതുപോലെ ഇവര്‍ ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പോലീസും സ്ഥിരീകരിച്ചു....

അയോധ്യകേസ് വാദം കേള്‍ക്കുന്നത് ജനുവരി 10ലേക്ക മാറ്റി

ന്യൂഡല്‍ഹി:അയോധ്യകേസ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത് ജനുവരി 10ലേക്ക് മാറ്റി.ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസാണിത്.ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. അടിയന്തര പ്രാധാന്യമില്ലെന്ന്...

ബിജെപിയെ വെട്ടിലാക്കി വി മുരളീധരന്‍; ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ല

ന്യൂഡല്‍ഹി:ശബരിമലയിലെ യുവതീപ്രവേശത്തില്‍ ബിജെപിയടക്കം സംഘ്പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍.സിഎന്‍എന്‍ ന്യൂസ് 18ന്റെ പ്രൈം ടൈം പരിപാടിയിലാണ് രാജ്യസഭ എംപിയായ വി മുരളീധരന്‍...