ശബരിമല വിഷയത്തില്‍ സംഘര്‍ഷം:വീഴ്ച വരുത്തിയ പോലീസുദ്യോഗസ്ഥരെ ഡിജിപി ശാസിച്ചു
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ ആക്രമണം പ്രതിരോധിക്കുന്നതില്‍ വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥരെ ഡിജിപി ലോക്‌നാഥ് ബഹ്‌റ ശാസിച്ചു.മുന്നറിയിപ്പുണ്ടായിട്ടും കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ ശാസിച്ചത്.
...
ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കക്കാരിയെ പോലീസ് മടക്കി അയച്ചു;ട്രാന്‍സ്‌ജെന്ററിനെ പമ്പയില്‍ തടഞ്ഞു
സന്നിധാനം:ശബരീമലയില്‍ ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ സ്വദേശിനി മടങ്ങിപ്പോയി.പോലീസ് മടക്കി അയച്ചെന്നാണ് ഇവര്‍ പറയുന്നത്.47കാരിയായ ശശികലയാണ് ഇന്നലെ വൈകുന്നേരം 7 മണിയോടെ മല കയറാന്‍ തുടങ്ങിയത്.എന്നാല്‍ മരക്കൂട്ടത്ത്‌വച്ച് ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞതിനാലാണ് തിരിച്ചയച്ചതെന്നാണ് പോലീസ് പറയുന്നത്.
...
ബീഹാറില്‍ കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു
പട്ന:പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം.
കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു.അമ്പത്തഞ്ചുകാരനായ കാബുള്‍ മിയാനെയാണ് ബിഹാറിലെ അരാരിയ ഗ്രാമത്തില്‍ 500 ഓളം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.ഇയാളെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഡിസംബര്‍...
ബിന്ദുവിനേയും കനകദുര്‍ഗയേയും അധിക്ഷേപിച്ച് പരാമര്‍ശം:ബിജെപി നേതാവ് ശിവരാജനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം:ശബരിമല ദര്‍ശനം നടത്തിയ യുവതികളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജനെതിരെ കേരള വനിതാ കമ്മീഷന്‍ കേസെടുത്തു. പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെയും വനിതാ കമ്മീഷന്‍ കേസെടുത്തു. ശബരിമലയിലെത്തിയ ബിന്ദു,കനകദുര്‍ഗ എന്നിവരെ...
ശബരിമലയില്‍ കയറിയ യുവതികളുടെ മാവോയിസ്റ്റ് ബന്ധം എന്‍.ഐ.എ അന്വേഷിക്കണമെന്ന് വി.മുരളീധരന്‍
ശബരിമലയില്‍ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷിക്കണമെന്നും വി.മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് നിവേദനം...
മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു;കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം:പന്തളത്ത് പ്രതിഷേധത്തിനിടെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് തലയോട്ടിക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.കുരമ്പാല ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ഹൃദയസ്തംഭനം മൂലമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
...
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു;ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതില്‍ പ്രതിഷേധം.ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപിയുടെ പ്രകടനവും ശ്രീധരന്‍പിള്ളയുടെ വാര്‍ത്താസമ്മേളനവും ബിജെപി നടത്താനിരുന്ന പൊതുയോഗവും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു.ഹര്‍ത്താലിനോടനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ബിജെപി- ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ്...
പന്തളത്ത് പ്രതിഷേധത്തിനിടെ കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരില്‍ പന്തളത്തുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റു മരിച്ച ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രനുണ്ണിത്താന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി.ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല കര്‍മ്മ സമിതിയും...
ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി; വിധിയോട് യോജിപ്പില്ലെങ്കില്‍ തന്ത്രി സ്ഥാനം ഒഴിയണമായിരുന്നു
തിരുവനന്തപുരം:ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സംഘര്‍ഷം ഇല്ലാതാക്കാനാണ് പോലീസും ശ്രമിച്ചതെന്നും എന്നാല്‍ സുപ്രീം കോടതി വിധി അട്ടിമറിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍...
ആബുംലന്‍സ് വൈകി;ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയ വയനാട് സ്വദേശിനി തമ്പാനൂരില്‍ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം:ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണു മരിച്ചു.ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് വയനാട് സ്വദേശിനിയായ പാത്തുമ്മ (64) കുഴഞ്ഞുവീണു മരിച്ചത്.
...
















