Wednesday, March 18, 2026

പ്രതിഷേധത്തിനിടെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ച സംഭവം:പോലീസിന്റെ നിസംഗതയെന്ന് കുടുംബം

പന്തളം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് പന്തളത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കല്ലേറില്‍ പരിക്കേറ്റു മരിച്ച ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്റെ കുടുംബം പോലീസിനെതിരെ രംഗത്ത.കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബമാണ് ഇദ്ദേഹത്തിന്റെ മരണം...

ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ വ്യാപക അക്രമം

തിരുവനന്തപുരം:ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം.സംസ്ഥാനത്തൊട്ടാകെ ബസുകള്‍ക്കുനേരെ വ്യാപകമായ കല്ലേറുണ്ടായി.കണ്ണൂരില്‍ കടകള്‍ അടിച്ചുതകര്‍ത്തു. കോഴിക്കോട് റോഡുപരോധവും ബസുകള്‍ക്കുനേരെ കല്ലേറുമുണ്ടായി.മിക്കയിടങ്ങളിലും കെഎസ്ആര്‍ടിസി യും സ്വകാര്യബസുകളും സര്‍വീസുകള്‍...

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ അന്തരിച്ചു

മുംബൈ:ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ (87) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ...

ശബരിമല യുവതീപ്രവേശം:സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമം;ഇന്റലിജന്‍സ് വിഭാഗത്തിന്റെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:ശബരീമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം അഴിച്ചുവിട്ടു.തിരുവനന്തപുരത്ത് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും അക്രമം നടന്നു.അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഇന്റലിജന്‍സ് വിഭാഗം ജാഗ്രതാ...

നാളെ ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരികള്‍; നവമാധ്യമങ്ങളില്‍ ‘നോ ടു ഹര്‍ത്താല്‍’ കാമ്പയിന്‍

തിരുവനന്തപുരം:ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായികളും ബസ് ഓട്ടോത്തൊഴിലാളികളും.കോഴിക്കോട് 96 ഓളം സംഘടനകള്‍ ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനമാനിച്ചത്.കടകള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി...

സംസ്ഥാനത്ത് നാളെ ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍

തിരുവനന്തപുരം:ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.യുവതികളെ പ്രവേശിപ്പിച്ചതിന് ഭക്തരോട് മാപ്പു പറഞ്ഞിട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന്...

യുവതീ പ്രവേശനം ഭക്തരോടുള്ള കൊലച്ചതിയെന്ന് ശ്രീധരന്‍പിള്ള;സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് എംടി രമേശ്

തിരുവനന്തപുരം:യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് ഭക്തരോടുള്ള കൊലച്ചതിയെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.ശബരിമല തകര്‍ക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി എന്തു ഹീനമായ മാര്‍ഗവും സിപിഎം സര്‍ക്കാര്‍ സ്വീകരിക്കും.എന്നാല്‍ ഈ നടപടിയില്‍ അമര്‍ഷം പൂണ്ട ഭക്തര്‍ ജനാധിപത്യരീതിയില്‍...

പിണറായി വിജയന്‍ ഫാസിസ്റ്റ്:യുവതികള്‍ മല കയറിയത് ക്രൂരവും പൈശാചികവുമായ നടപടിയെന്ന് കെ.സുധാകരന്‍

കണ്ണൂര്‍:ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ക്രൂരവും പൈശാചികവുമായ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.യുവതികളെ ശബരിമല കയറ്റിയതിലൂടെ പിണറായി വിജയന്‍ പരിപൂര്‍ണ്ണ ഫാസിസ്റ്റ് ആയെന്നും ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും...

ശബരിമല നട അടച്ചു;പരിഹാരക്രിയയ്ക്കുശേഷം ഉച്ചയോടെ നട തുറക്കും

പമ്പ:യുവതികള്‍ ദര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ ശബരിമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശമുള്‍പ്പെടെയുള്ള പരിഹാരക്രിയകള്‍ക്കുശേഷം നട തുറക്കാമെന്ന തീരുമാമെടുത്തത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ്. ഒരു മണിക്കൂര്‍ മാത്രമുള്ള പരിഹാരക്രിയകളാണ് നടക്കുന്നത്. തീര്‍ത്ഥാടകരെ സന്നിധാനത്തുനിന്നും...

തടസ്സങ്ങളൊന്നുമുണ്ടാവാത്തതിനാല്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി;മഹാദ്ഭുതമല്ലെന്ന് എ കെ ബാലന്‍

തിരുവനന്തപുരം:യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുന്‍പ് യുവതികള്‍ ശബരിമലയില്‍ എത്തിയെങ്കിലും തടസങ്ങള്‍ നേരിട്ടതിനാല്‍ ദര്‍ശനം നടന്നില്ല.എന്നാല്‍ ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നും...