Tuesday, March 17, 2026

ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും വീടിന് പോലീസ് സംരക്ഷണം നല്‍കി

മലപ്പുറം:ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിന്റേയും കനകദുര്‍ഗയുടേയും വിടുകള്‍കള്‍ക്ക് പോലീസ് സംരക്ഷണം നല്‍കി.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയുടെ വീടിനും കോഴിക്കോട് കെയിലാണ്ടിയിലെ ബിന്ദുവിന്റെ വീടിന്നും പോലീസ് പൊലീസ് സുരക്ഷയൊരുക്കി.ഡിസംബര്‍ 24ന് ഇവര്‍...

ശബരിമല ദര്‍ശനം നടത്തിയതായി ബിന്ദുവും കനക ദുര്‍ഗയും; ദൃശ്യങ്ങള്‍ പുറത്ത്

പമ്പ:ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍.കഴിഞ്ഞ ദിവസം മലചവിട്ടാനെത്തിയിട്ട് പ്രതിഷേധത്തേത്തുടര്‍ന്ന് മടങ്ങിയ കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും പെരിന്തല്‍മണ്ണ സ്വദേശിയായ കനകദുര്‍ഗയുമാണ് അയ്യപ്പനെ തൊഴുതുവെന്നറിയിച്ചത്.ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. ...

പൂന്തുറയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ നാലു കുട്ടികളും മരിച്ചു

തിരുവനന്തപുരം:പൂന്തുറ പൊഴിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് കുട്ടികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാന്‍, ബിസ്മില്ല ഖാന്‍, റമീസ് ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഏഴുപേരടങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് കടപ്പുറത്തെത്തിയത്.ഇതില്‍ അഞ്ചുപേരാണ്...

വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞെന്ന് രമേശ് ചെന്നിത്തല;500 കോടിയെങ്കിലും മതിലിന് ചെലവായിട്ടുണ്ടെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം:വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ചരിത്രത്തിലിന്നേവരെ ഉണ്ടായിട്ടില്ലാത്തവിധം സര്‍ക്കാര്‍ ജീവനക്കാരെയടക്കം ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും ആളെക്കൂട്ടാന്‍ സിപിഎം ശ്രമിച്ചു.എന്നാല്‍ ഗ്രാമങ്ങളില്‍ പലേടത്തും ആളില്ലാതെ മതില്‍ പൊളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. ...

കാസര്‍കോട് വനിതാ മതിലിനിടെ സിപിഎം- ബിജെപി സംഘര്‍ഷം:മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു;ക്യാമറകള്‍ തകര്‍ത്തു

കാസര്‍കോട്:ഉദുമയ്ക്കടുത്ത് ചേറ്റുകുണ്ടില്‍ വനിതാമതിലിനിടെ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.വനിതാ മതിലിനായി അണിചേര്‍ന്നവരെ അതിന് അനുവദിക്കാതെ ഒരു വിഭാഗം ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി റോഡ് കയ്യേറി.തുടര്‍ന്ന്...

രാഷ്ട്രീയത്തിലേക്ക്:ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്

ചെന്നെ:സാമൂഹിക വിഷയങ്ങളില്‍ എപ്പോഴും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്കും ചുവടുറപ്പിക്കുന്നു.2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രകാശ്...

ലക്ഷങ്ങള്‍ അണിനിരന്നു;വനിതാ മതില്‍ ഉയര്‍ന്നു

തിരുവനന്തപുരം:നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ലക്ഷക്കണക്കിനു സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ ഉയര്‍ന്നു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്ററില്‍ താരങ്ങളും സാംസ്‌കാരിക പ്രമുഖരുമടക്കം മതിലില്‍ അണിചേര്‍ന്നു.മന്ത്രി...

സൈമണ്‍ ബ്രിട്ടോയുടെ ഭൗതികശരീരം മെഡിക്കല്‍ കോളജിന്

കൊച്ചി:അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം കളമശ്ശേരി മെഡിക്കല്‍കോളജിനു നല്‍കും.ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത്.മൃതദേഹം ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിലെത്തിക്കും.വടുതലയിലെ വസതിയില്‍ ബുധനാഴ്ച്ച രാവിലെ 11...

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു

മുംബൈ:പ്രശസ്ത ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ (81) അന്തരിച്ചു. മാസങ്ങളായി കാനഡയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്.അഫ്‌നാനിസ്ഥാനിലെ കാബൂളില്‍ ജനിച്ച കാദര്‍ഖാന്‍ 1973 ല്‍ രാജേഷ് ഖന്നയുടെ 'ദാഗ്'...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല;കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു

കൊച്ചി:ബലാല്‍സംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിപ്പിച്ച് കന്യാസ്ത്രീകളെ തെരുവിലേക്കിറക്കിയ സര്‍ക്കാര്‍ കേസില്‍ വീണ്ടും അനാസ്ഥ കാണിക്കുന്നു.പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഇതുവരെ നിയമിക്കാത്തതുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ...