മുഖ്യമന്ത്രിക്ക് തീവ്ര ഹിന്ദുത്വ നിലപാടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് തീവ്ര ഹിന്ദുത്വനിലപാടെന്നും ഇത് ആപത്കരമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.തീവ്ര ഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
...
മലപ്പുറത്തും വനിതാമതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചു
മലപ്പുറം:കണ്ണൂരിനു പിന്നാലെ മലപ്പുറത്തും മാവോയിസ്റ്റുകള്‍ വനിതാ മതിലിനെതിരെ പോസ്റ്റര്‍ പതിച്ചു.വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.വഴിക്കടവിനു സമീപം മഞ്ചക്കോടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും...
പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ട് പേരെ കാണാതായി
മലപ്പുറം:പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ട് പേരെ കാണാതായി.പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നീ മല്‍സ്യത്തൊഴിലാളികളെയാണ് കാണാതായത്. വെള്ളിയാഴ്ചയാണ് ഇവര്‍ മല്‍സ്യബന്ധനത്തിനായി കടലിലേക്ക് പോയത്.തീരസംരക്ഷണ സേനയുടെ ...
പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു.രാവിലെ 10.30 ഓടെയാണ് കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍...
ഉത്തര്‍പ്രദേശില്‍ പൊലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട അതിക്രമത്തിനിടെ ഒരു പോലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു.കോണ്‍സ്റ്റബിളായ സുരേഷ് വല്‍സാണ് മരിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുപരിപാടിക്ക് ശേഷം ഗാസിപുരില്‍ നടന്ന സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റാണ് സുരേഷ് വല്‍സ്...
കാസര്‍ഗോഡ് പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം തടവ്
കാസര്‍ഗോഡ്:കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയ രണ്ടാനച്ഛന് ജീവപര്യന്തം തടവ് ശിക്ഷ.
കാസര്‍ഗോഡ് ഉപ്പള പഞ്ചത്തൊട്ടി പള്ളം അബ്ദുള്‍ കരീമിനാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയതിന് 5...
കോട്ടയത്ത് ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം:യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.കോട്ടയം വാഴൂരില്‍ ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൈനകരി പോലീസില്‍...
മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം:മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനായിരുന്നെന്ന് പികെ കുഞ്ഞാലിക്കുട്ടി.ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നത് വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചതിനു മറുപടിയായാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.വിവാഹത്തില്‍ പങ്കെടുക്കാനല്ല വിട്ടുനിന്നത്.വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കില്‍ സഭയില്‍...
മുത്തലാഖ് ചര്‍ച്ചയ്ക്കു പങ്കെടുക്കാതെ മുങ്ങിയതിന് കുഞ്ഞാലിക്കുട്ടിയോട് മുസ്ലിം ലീഗ് വിശദീകരണം തേടി
മലപ്പുറം:ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹസല്‍ക്കാരത്തിന് പോയി വിവാദത്തിലായ പികെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിം ലീഗ് വിശദീകരണം തേടി.മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് പാണക്കാട് തങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
...
മേഘാലയയിലെ ഖനിയില്‍ വ്യോമ-നാവിക സേനകള്‍ രക്ഷാദൗത്യം തുടങ്ങി
ലക്‌നൗ:മേഖാലയയില്‍ ഖനിയില്‍ തൊഴലാളികള്‍ കുടുങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോള്‍ രക്ഷാദൗത്യത്തിനായി വ്യോമ നാവികസേനയുടെ സംഘമെത്തി.ഗുവാഹത്തിയില്‍ നിന്ന് പുറപ്പെട്ട വ്യോമസേന അംഗങ്ങള്‍ ജയ്ന്തിയ പര്‍വത മേഖലയിലുള്ള ഖനിയില്‍ പുലര്‍ച്ചേയാണെത്തിയത്.നാവിക സേനയുടെ റിമോര്‍ട്ടിലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചാണ്...
















