മറ്റു പാര്‍ട്ടികളില്‍നിന്നും 18,600 പേര്‍ ബിജെപിയിലെത്തിയെന്ന് ശ്രീധരന്‍പിള്ള; നേതൃസംഗമം ഇന്ന്
തിരുവനന്തപുരം:വിവിധ പാര്‍ട്ടികളില്‍ നിന്നും 18,600 പേര്‍ ബിജെപിയിലെത്തിയെന്ന സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. പുതിയതായി എത്തിയവരുടെ നേതൃസംഗമം ഇന്ന് നടക്കും.കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി മുരളീധര റാവു നേതൃസംഗമം...
മേഘാലയയില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാദൗത്യം പുരോഗമിക്കുന്നു;വെള്ളം വറ്റിക്കാന്‍ പമ്പുകളുമായി കിര്‍ലോസ്‌കര്‍ കമ്പനിയുടെ സംഘമെത്തി
ഷില്ലോങ്:മേഘാലയയിലെ ഖനിക്കുള്ളില്‍ പതിനാറു ദിവസമായി കുടുങ്ങിക്കിടക്കുന്ന 17 തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍.ഖനിയിലെ വെള്ളം വറ്റിക്കാനായി ശേഷിയേറിയ പമ്പുകളുമായി കിര്‍ലോസ്‌കര്‍ കമ്പനിയുടെ സംഘമെത്തി.വ്യോമസേന,കോള്‍ ഇന്ത്യ സംഘങ്ങള്‍ ഇന്നെത്തും.കിര്‍ലോസ്‌കര്‍ കമ്പനി ഉന്നതരുമായി താന്‍...
ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചരണം:പത്തനംതിട്ടയിലെ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു
പത്തനംതിട്ട:എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തുവെന്ന വ്യാജപ്രചരണം നടത്തിയ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു.പത്തനംതിട്ട തിരുവല്ലയിലെ ജെ.ജയനെതിരെയാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഋഷിരാജ് സിംഗിന്റെ പരാതിയിലാണ് കേസെടുത്തത്.
...
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായി
ഡല്‍ഹി: മുത്തലാഖ് ശിക്ഷാര്‍ഹമാക്കിയുള്ള ബില്‍ ലോക്‌സഭയില്‍ പാസായി.കോണ്‍ഗ്രസ്,അണ്ണാ ഡിഎംകെ,ഡിഎംകെ പാര്‍ട്ടികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.238 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ 12 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.സിപിഎമ്മും ആര്‍എസ്പിയുടെ...
അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തെന്ന് ചിത്രം സഹിതം വ്യാജ പ്രചരണം:ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി
തിരുവനന്തപുരം:ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ ഐക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തിരുന്നുവെന്ന് വ്യാജ പ്രചാരണം.തന്റെ രൂപ സാദൃശ്യമുള്ള ചിത്രമുപയോഗിച്ച് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി...
കൊച്ചി നാവികസേനാ ആസ്ഥാനത്ത് അപകടം:ഹെലിക്കോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് വീണ് രണ്ട് നാവികര്‍ മരിച്ചു
കൊച്ചി:കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് പരുക്കേറ്റ രണ്ട് നാവികര്‍ മരിച്ചു.രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു.ഉടന്‍ തന്നെ ഇരുവരെയും നാവികസേനാ...
ഇടത് മുന്നണി വിപുലീകരിക്കുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ടെന്ന് രമേശ് ചെന്നിത്തല;വനിതാ മതില്‍ എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം
കൊച്ചി:ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ടാണ് ഇടത് മുന്നണി വിപുലീകരിക്കുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വീരേന്ദ്രകുമാര്‍ ഭൂമി കയ്യേറ്റക്കാരന്‍ ആണെന്ന സിപിഎം നിലപാട് മാറിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആര്‍ ബാലകൃഷ്ണപ്പിള്ളയെ...
വനിതാ മതിലിനായി ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്നും അനധികൃത പണപ്പിരിവ്:സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി
പാലക്കാട്:വനിതാ മതിലിനായി പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം.പാലക്കാട് ജില്ലയിലെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്നും വനിതാമതിലിനായി സംഘാടകര്‍ പണം പിരിച്ചുവെന്ന പരാതിയിലാണ് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങിയത്.സഹകരണ വകുപ്പ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം.ആരോപണത്തില്‍പ്പെട്ട...
പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത് ഇന്നലെ ഉച്ചയ്ക്ക്;അയ്യപ്പജ്യോതിയില്‍നിന്നും ബിഡിജെസ് വിട്ടുനിന്നതിന് വിശദീകരണവുമായി തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം:അയ്യപ്പജ്യോതിയില്‍നിന്നും ബിഡിജെഎസ് വിട്ടുനിന്നതിന് വിശദീകരണവുമായി തുഷാര്‍ വെള്ളാപ്പള്ളി.അയ്യപ്പജ്യോതിയുടെ സംഘാടകരുമായി കാര്യമായി കൂടിയാലോചന നടത്താന്‍ സമയം ലഭിച്ചില്ലെന്ന് തുഷാര്‍ പറഞ്ഞു. അതുപോലെ ബിഡിജെഎസ് പങ്കെടുക്കണമെന്ന് ഇന്നലെ ഉച്ചയ്ക്കാണ് ആവശ്യപ്പെട്ടതെന്നും തുഷാര്‍ പറയുന്നു.
...
ശബരിമലയില്‍ മണ്ഡല കാലം ഇന്ന് സമാപിക്കും
പമ്പ:മണ്ഡല പൂജയ്ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും.തുടര്‍ന്ന് മകരസംക്രമ പൂജകള്‍ക്കായി മുപ്പതിന് വീണ്ടും തുറക്കും.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.രാത്രി പത്തിന് ഹരിവരാസനം പാടി...
















