Tuesday, March 17, 2026

പത്ത് ഐഎസ് ഭികരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ദില്ലി:വടക്കേ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്ത് ഐഎസ് ഭീകരരെ എന്‍ഐഎ. അറസ്റ്റ് ചെയ്തു.ഉത്തര്‍പ്രദേശിലുമായി ഡല്‍ഹിയിലുമായി 17 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.ഇന്ത്യയിലെ പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ ഇവര്‍...

പ്രതിഷേധത്തില്‍ കരുത്ത് തെളിയിച്ച് കര്‍മ്മസമിതി: കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിച്ചു

തിരുവനന്തപുരം:ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി തെളിച്ചു.കാസര്‍കോട് നിന്നും കളിയിക്കാവിളവരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി സംഗമം തുടങ്ങിയത്.അയ്യപ്പ കര്‍മ്മ സമിതിയെക്കുടാതെ ബിജെപിയും മറ്റ്...

അയോധ്യകേസില്‍ സമ്മര്‍ദ്ദവുമായി സംഘ് പരിപാര്‍ സംഘടനകള്‍;ശബരിമല കേസുപോലെ ബാബറി മസ്ജിദ് തര്‍ക്കവും തീര്‍പ്പാക്കണമെന്ന് രവി ശങ്കര്‍ പ്രസാദ്

ദില്ലി:ജനുവരി നാലിന് പരിഗണിക്കാനിരിക്കെ അയോധ്യക്കേസില്‍ സമ്മര്‍ദ്ദം ശക്തമാക്കി ബിജെപിയുള്‍പ്പെടെ സംഘ്പരിവാര്‍ സംഘടനകള്‍.ശബരിമല സ്ത്രീ പ്രവേശന കേസില്‍ വേഗത്തില്‍ വിധി പ്രഖ്യാപിച്ചതുപോലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്കവും സുപ്രീം കോടതി കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര...

ഇടതുമുന്നണി വിപുലീകരിച്ചു:വീരേന്ദ്രകുമാറും ബാലകൃഷ്ണപിള്ളയും ഇനി മുന്നണിയില്‍

തിരുവനന്തപുരം: നാലു പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു. കേരള കോണ്‍ഗ്രസ് (ബി) ബാലകൃഷ്ണപിള്ള,എം പി വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍,എന്നീ ഘടകകക്ഷികളാണ് ഇടതുമുന്നണിയിലേക്കെത്തിയത്....

വര്‍ഗീയ മതില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് ഉമ്മന്‍ചാണ്ടി; ദുര്‍ബലരായ സ്ത്രീകളില്‍ നിന്നും പണപ്പരിവ് നടത്തുന്നത് അവസാനിപ്പിക്കണം

തിരുവനന്തപുരം:വനിതാ മതിലിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വര്‍ഗീയ ജനങ്ങളെ ഭിന്നിപ്പിക്കാനേ സഹായിക്കൂവെന്നും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ സ്ത്രീകളില്‍നിന്നും പണം പിരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ...

ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയണമെന്ന് പോലീസിന് നിര്‍ദേശം

തിരുവനന്തപുരം:ശബരിമലയില്‍ ഇനി യുവതികളെത്തിയാല്‍ തടയണമെന്ന് പൊലീസിന് നിര്‍ദ്ദേശം. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ പുതിയ നിര്‍ദ്ദേശം നല്‍കിയത്. ശരണപാതകളിലൊന്നും സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും അവര്‍ എവിടെ നിന്നാണോ എത്തുന്നത് അവിടെ...

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പ ജ്യോതി ഇന്ന്;പത്തുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍

തിരുവനന്തപുരം:വനിതാ മതിലിനു ബദലായി ശബരിമലകര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി സംഗമം ഇന്ന് നടക്കും.കാസര്‍ഗോഡ് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി വരെയാണ് അയ്യപ്പജ്യോതി സംഗമം.വിശ്വാസ സംരക്ഷണ സമ്മേളനത്തോടെ ആരംഭിക്കുന്ന സംഗമം അയ്യപ്പ ജ്യോതി തെളിച്ച്...

ശബരിമല കര്‍മ്മസമിതിയുടെ ദേശീയ ഘടകത്തില്‍ മാതാ അമൃതാനന്ദമയിയും ടിപി സെന്‍കുമാറും

തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മ്മസമിതി.ഇതിനായി കര്‍മ്മസമിതിയുടെ ദേശീയ ഘടകം രൂപീകരിച്ചു.അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍.ടിപി സെന്‍കുമാര്‍,സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ എസ് രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഉപാധ്യക്ഷന്‍മാര്‍. ...

പാലക്കാട് ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുശേഖരം പിടികൂടി;രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

പാലക്കാട്:കല്ലടിക്കോട്ട് വന്‍ സ്‌ഫോടകവസ്തുശേഖരവുമായി രണ്ടു തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റിലായി.തമിഴ്നാട് തെങ്കാശി സ്വദേശി സുശാന്ദ്രകുമാര്‍,പുതുക്കോട്ട സ്വദേശി ആനന്ദ് ജ്യോതി എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് ഞായറാഴ്ച അര്‍ധരാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു...

പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമനം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം:കെ എസ് ആര്‍ ടി സിയില്‍ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോയ താല്‍കാലിക കണ്ടക്ടര്‍മാര്‍ക്ക് ആശ്വസിക്കാം. പിരിച്ചു വിട്ടവരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.താല്‍ക്കാലിക ജീവനക്കാരുടെ...