രാഹുൽ തന്നെ പ്രധാനമന്ത്രിയാകാൻ യോഗ്യൻ-എം കെ സ്റ്റാലിൻ
ചെന്നൈ:പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയ ഡി എം കെ ജനറൽ സെക്രട്ടറി എം കെ സ്റ്റാലിൻ വീണ്ടും തന്റെ നിലപാട് ആവർത്തിച്ചു.
പ്രതിപക്ഷത്തുള്ള പല പാർട്ടികൾക്കും കോൺഗ്രസ്സുമായി ഒത്തുചേരുന്നതിൽ പ്രാദേശികമായി പ്രശ്നമുണ്ട്...
ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വിഎസ്;പൊലീസുകാര്‍ കേവലം കാഴ്ചക്കാരായി നില്‍ക്കുന്നത്...
തിരുവനന്തപുരം:സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറി നില്‍ക്കുന്നത് ശരിയല്ലെന്നും
പോലീസ്...
മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനു നേരെ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധം
തിരുവനന്തപുരം:മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനു നേരെ ബിജെപി -യുവമോര്‍ച്ച പ്രതിഷേധം.ശബരിമലയില്‍ നിന്നും മടങ്ങിയ സംഘത്തിലെ വസുമതി,യാത്ര,മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയെ കാണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നില്ല.തുടര്‍ന്ന് ഇന്ന്...
ശബരിമലയില്‍ ഇന്നും ഇന്നലെയും നടന്ന നാടകം അപമാനകരം;സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം:ശബരിമലയില്‍ ഇന്നും ഇന്നലെയുമായി നടന്ന നാടകം അപമാനകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നതാണ് പ്രശ്‌നമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണനയിലിരിക്കെ ഇങ്ങനെ ഒക്കെ ചെയ്യണ്ട...
യുവതികളെ തിരിച്ചിറക്കി;ബലപ്രയോഗത്തിലൂടെ പോലീസ് മാറ്റിയെന്ന് ബിന്ദു;സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ കൈയൊടിഞ്ഞു
ശബരിമല:എന്തു വന്നാലും അയ്യപ്പനെ ദര്‍ശിക്കുമെന്ന ഉറച്ച നിലപാടുമായി മല കയറിയ ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ തിരിച്ചെത്തി.ശരണപാതയില്‍ വച്ച് കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു.തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും...
ഇന്തോനേഷ്യയില്‍ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 222 ആയി;ആയിരത്തോളംപേരെ കാണാതായി
ജക്കാര്‍ത്ത:ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയാണ്.ഇതുവരെ 222 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.പരിക്കേറ്റ ഭൂരിപക്ഷം പേരുടേയും നില ഗുരുതരമാണ്. ആയിരത്തോളം പേരെ കാണാതായി.ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ തീരമേഖലയായ സുന്ദയില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സുനാമിത്തിരകള്‍...
യുവതികള്‍ ദര്‍ശനത്തിന്:തുടര്‍ച്ചയായ രണ്ടാം ദിവസവും സംഘര്‍ഷഭൂമിയായി ശബരിമല
ശബരിമല:തുടര്‍ച്ചയായി രണ്ടാം ദിവസവും യുവതികള്‍ മല കയറാനെത്തിയതോടെ ശരണപാത കലുഷിതമായി. രാവിലെ മല കയറാനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ അതിശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.മരക്കൂട്ടത്തും ശരംകുത്തിയിലും വലിയ പ്രതിഷേധം നടന്നു.ചന്ദ്രാനന്ദന്‍ ...
കായംകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട ജീവനക്കാരന്‍ മരിച്ചു;ഒരാള്‍ക്ക് പരിക്ക്
ആലപ്പുഴ:കായംകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട ജീവനക്കാരന്‍ മരിച്ചു.ഓച്ചിറ സ്വദേശി രമണന്‍(55) ആണ് മരിച്ചത്.ഒരാള്‍ക്ക് പരിക്കേറ്റു.
...
മനിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ച് എത്തിയതെന്ന് ശീധരന്‍ പിള്ള;നാളെ പ്രതിഷേധ ദിനം ആചരിക്കും
കോട്ടയം:മനിതി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശബരിമലയിലെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമാണ് ഇന്ന്...
ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമെന്ന് മുല്ലപ്പള്ളി;കലാപങ്ങള്‍ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നെന്ന് ചെന്നിത്തല
തിരുവനന്തപുരം:ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമെന്നും ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കം അംഗീകരിക്കാകില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
...

















