Tuesday, March 17, 2026

കോതമംഗലം പള്ളിത്തര്‍ക്കം:ഇരുവിഭാഗങ്ങളും ഉറച്ചുതന്നെ;പള്ളിയില്‍ നിന്ന് മടങ്ങില്ലെന്നു തോമസ് പോള്‍ റമ്പാന്‍

കോതമംഗലം:കോതമംഗലം പള്ളിയിലെ പ്രശ്‌നങ്ങളില്‍ സമവായത്തിന് തയ്യാറാവാതെ ഇരുവിഭാഗവും ഉറച്ചു നില്‍ക്കുന്നു.ഇന്നലെ വൈകുന്നേരം മുതല്‍ പള്ളിക്കു പുറത്ത് വിശ്വാസികള്‍ തടഞ്ഞ തോമസ് പോള്‍ കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്നറിയിച്ചിരിക്കുകയാണ്.പള്ളിക്ക്...

ഹനുമാന്‍ മുസ്ലിമാണെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ്

ഡല്‍ഹി:ഹനുമാന്‍ ദളിതനാണെന്നു പറഞ്ഞ യോഗി ആദിത്യനാഥിനു പിന്നാലെ ഹനുമാനെ മുസ്‌ളീമാക്കി മറ്റൊരു ബിജെപി നേതാവ്.ബിജെപിയുടെ യുപി നിയമസഭാ കൗണ്‍സില്‍ അംഗമായ ബുക്കാല്‍ നവാബാണ് പരിഹാസ്യമായ പ്രസ്താവന നടത്തിയിരിക്കുന്നത്.ഹനുമാന്‍ ഒരു മുസ്ലിം ആണെന്നാണ് വിശ്വാസമെന്നും...

വര്‍ഗീയ മതിലിന് 50 കോടി ചെലവഴിക്കുന്നത് അഴിമതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:വനിതാമതിലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വര്‍ഗീയ മതിലിന് 50 കോടി ചെലവഴിക്കുന്നത് അഴിമതിക്ക് വേണ്ടിയാണെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ...

2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമാക്കാന്‍ വ്യാപാരി സംഘടനകള്‍:ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കും

കോഴിക്കോട്:ഹര്‍ത്താലുകള്‍ കാരണം പൊറുതിമുട്ടിയ വ്യാപാരി സംഘടനകള്‍ കടുത്ത തീരുമാനത്തിലേക്ക്.2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി പ്രഖ്യാപിക്കുമെന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനിച്ചു.കോഴിക്കോട് ഇന്ന് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുകയും...

വനിതാ മതില്‍:ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍;18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി:വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.പങ്കെടുക്കാതിരിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതിയെ നേരത്തേ നിര്‍ദ്ദേശം...

കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍;റമ്പാന്‍ വീണ്ടും പള്ളിയിലെത്തി

കൊച്ചി:കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍.ആവശ്യമില്ലാതെ കയ്യേറ്റക്കാര്‍ വരുന്നതാണ് പ്രശ്നം.അന്യായമായി അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബാവ പറയുന്നു.പള്ളിയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചില കയ്യേറ്റക്കാര്‍ വെറുതെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കാതോലിക്കാ...

കെഎസ്ആര്‍ടിസിയ്ക്ക് ആവശ്യമെങ്കില്‍ പിരിച്ചുവിട്ടവരെ ജോലിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി

കൊച്ചി:കെഎസ്ആര്‍ടിസിയ്ക്ക് ആവശ്യമെങ്കില്‍ പിരിച്ചുവിട്ട എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി.എംപാനലുകാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.പിഎസ് സി വഴി മതിയായ ജീവനക്കാര്‍ എത്തിയില്ലെങ്കില്‍ ചട്ടപ്രകാരം താല്‍കാലിക ജീവനക്കാരെ നിയമിക്കാമെന്നും കോടതി പറഞ്ഞു.ജസ്റ്റിസ്...

കോതമംഗലം ചെറിയ പള്ളിയില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

കൊച്ചി:കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ.പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വൈദികനെ വിശ്വാസികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി.പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി വിധി നടപ്പാക്കാനാണ് പോലീസ് എത്തിയത്.ഓര്‍ത്തഡോക്‌സ് വൈദികനായ റമ്പാന്‍ തോമസ് പോള്‍ പള്ളിയിലേക്ക്...

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ നിയമനം തുടങ്ങി:പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വ്വീസുകള്‍ മുടങ്ങി

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍മാരുടെ നിയമനം തുടങ്ങി.ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്തിത്തുടങ്ങി.10 മണിമുതല്‍ 1 മണി വരെ നാല് ബാച്ചുകളായാണ് എത്തേണ്ടത്.ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഇവര്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സ് നല്‍കാനാണ് തീരുമാനം.പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം...

ആലപ്പുഴയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം;നാല് പേര്‍ ഗുരുതരാവസ്ഥയില്‍

ചേപ്പാട്:ദേശീയപാതയില്‍ ചേപ്പാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.ടെംമ്പോ ട്രാവലറും ലോറിയും കൂട്ടിയിച്ച് നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍ (26) ആണ് മരിച്ചത്.നാല് പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. തിരുവനന്തപുരം  നെയ്യാറ്റിന്‍കര അതിയന്നൂരില്‍...