Tuesday, March 17, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തും

ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു.രണ്ടുതവണയാണ് അദ്ദേഹം എത്തുന്നത്.ജനുവരി 6-ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി അന്ന് പത്തനംതിട്ടയിലെ റാലിയില്‍ പങ്കെടുക്കും. ജനുവരി 27 ന് തൃശൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കും. ഡിസംബര്‍ അവസാനം...

കര്‍ണ്ണാടകയില്‍ ക്ഷേത്രത്തിലുണ്ടായ ഭക്ഷ്യ വിഷബാധ:പ്രസാദത്തില്‍ വിഷം കലര്‍ത്തിയെന്ന് പൂജാരിയുടെ കുറ്റസമ്മതം

ബംഗളൂരു:കര്‍ണ്ണാടകയില്‍ ചാമരാജ് നഗറിലെ മാരമ്മ ക്ഷേത്രത്തില്‍ 15 പേര്‍ മരിക്കാനിടയായ ഭക്ഷ്യവിഷബാധയ്ക്കു കാരണം പ്രസാദത്തിലുണ്ടായിരുന്ന വിഷമെന്ന് പോലീസ്.താനാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യ പോലീസിനോട് സമ്മതിച്ചു. ക്ഷേത്ര ട്രസ്റ്റ് തലവന്‍ ഇമ്മാഡി...

നടന്‍ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു

കൊല്ലം:പ്രശസ്ത ചലച്ചിത്ര താരം ഓച്ചിറ പാറയില പടീറ്റയില്‍ ഗീഥാ സലാം അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്  വൈകുന്നേരം 4 മണിയോടെ  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. 82 ഓളം സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മലബാര്‍ വെഡ്ഡിംഗ്,...

‘ഒരു മാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവെച്ചിട്ടില്ല’: സഹായം ചോദിച്ച സനലിന്റെ കുടുംബത്തെ അവഹേളിച്ച് മന്ത്രി എംഎം...

തിരുവനന്തപുരം:സഹായം ചോദിച്ച് വിളിച്ചപ്പോള്‍ മന്ത്രി എംഎം മണി അവഹേളിച്ചെന്ന് നെയ്യറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. ഒരു മാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവെച്ചിട്ടില്ലെന്നും തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നും...

സികെ പദ്മനാഭനെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;നിരാഹാരസമരം ശോഭാസുരേന്ദ്രന്‍ ഏറ്റെടുത്തു

തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം കിടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സികെ പദ്മനാഭനെ അസറ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരത്തിലായിരുന്ന സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ്...

സിസ്റ്റര്‍ അമല കൊലക്കേസ്:പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി

പാലാ:സിസ്റ്റര്‍ അമല കൊലക്കേസില്‍ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് പാലാ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ കുറ്റങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. 2015 സെപ്റ്റംബര്‍ 17-നാണ് കേസിനാസ്പദമായ...

ജയലളിതയുടെ ചികില്‍സാച്ചെലവുകള്‍ പുറത്ത്;75 ദിവസം ചെലവായത് 6.86 കോടി രൂപ

ചെന്നൈ:അന്തരിച്ച മുന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാച്ചെലവുകളുടെ വിവരങ്ങള്‍ പുറത്ത്.ആശുപത്രിയില്‍ കിടന്ന 75 ദിവസം മൊത്തം ചെലവായത് 6.86 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന അറുമുഖസ്വാമി കമ്മിഷന്‍ മുമ്പാകെ...

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല;ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ...

ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലര്‍ ആക്രമണത്തിനു പിന്നില്‍ താന്‍ തന്നെയെന്ന് രവി പൂജാരി;എന്നാല്‍ ലക്ഷ്യം ലീനയല്ല,മറ്റൊരാള്‍

കൊച്ചി:നടി ലീന മരിയപോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ താന്‍ തന്നെയെന്ന് അധോലോക രാജാവ് രവി പൂജാരി.രവി പൂജാരിയുടെ ഫോണ്‍ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.ലീന മരിയ പോള്‍ ഉള്‍പ്പെട്ടസംഘം ചിലരുടെ...

കെഎസ്ആര്‍ടിസിയില്‍ നാളെ 4051 പേരെ നിയമിക്കും;പ്രതിസന്ധി തുടരുന്നു;ഇന്നലെ മാത്രം റദ്ദാക്കിയത് 1763 സര്‍വ്വീസുകള്‍

തിരുവനന്തപുരം:താല്‍കാലിക കണ്ടക്ടര്‍മാരെ നിയമിച്ചതിലൂടെ രൂക്ഷമായ പ്രതിസന്ധിനേരിടുന്ന കെഎസ്ആര്‍ടിസിയില്‍ നാളെ 4051 പേരെ ഒരുമിച്ച് നിയമിക്കും.പിഎസ്‌സി അഡ്‌വൈസ് മെമ്മോ നല്‍കിയവരെയാണ് നിയമിക്കുക.ഇവരുടെ നിയമനം രണ്ടുദിവസത്തിനകം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.പിഎസ്‌സി നിയമനം വൈകിപ്പിക്കുന്നതില്‍ കോടതി കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. താല്‍ക്കാലിക...