Tuesday, March 17, 2026

തനിക്കെതിരെ ആക്രമണം തുടങ്ങിയത് മഞ്ജു വാര്യരെ പിന്‍തുണച്ചതിന്റെ പേരിലെന്ന് ശ്രീകുമാര്‍ മേനോന്‍;ഒടിയനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം

തിരുവനന്തപുരം:കരിയറിലെ രണ്ടാം വരവില്‍ മഞ്ജുവാര്യരെ പിന്‍തുണച്ചതിനെത്തുടര്‍ന്നാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണമുണ്ടായതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം.തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണെന്നും വിഷയത്തില്‍ മഞ്ജു വാര്യരാണ്...

റഫാല്‍ വിധിയിലെ പിഴവുകള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി

ദില്ലി:റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധിയിലെ പിഴവ് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കി.വിധിയുടെ 25ാം പാരഗ്രാഫില്‍ ഉള്ള പിഴവ് തിരുത്തണം എന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയിലെ...

കൊച്ചിയില്‍ സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ നടിയുടെ ബ്യൂട്ടിപാര്‍ലറിനുനേരെ വെടിവെപ്പ്

കൊച്ചി:കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന നടി ലീന മരിയയുടെ ബ്യൂട്ടീപാര്‍ലറിനുനേരെയാണ് ആക്രമണം നടന്നത്.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കെട്ടിടത്തിലേക്ക് വെടിയുതിര്‍ത്തത്.  ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.ലീന മരിയയുമായുള്ള സാമ്പത്തിക...

നടപടി വിവാദമൊതുക്കാന്‍ മാത്രം:പികെ ശശിയെ വിശുദ്ധനാക്കി പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം:ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗികാരോപണ പരാതിയില്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത് വിവാദത്തില്‍ നിന്നും തലയൂരാന്‍ മാത്രമായിരുന്നെന്നു വ്യക്തമാകുന്നു.ശശിക്കെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നു.റിപ്പോര്‍ട്ടില്‍ ശശിയെ പുര്‍ണ്ണമായും വിശുദ്ധനാക്കുകയാണ്.പികെ ശ്രീമതി...

രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി;അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവ്

റാന്നി:ശബരിമല ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി.ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് കോടതി നടപടി.പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഈശ്വര്‍ പാലിച്ചില്ലെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും പൊലീസ്...

മേഘാലയയില്‍ നദി കരകവിഞ്ഞൊഴുകി വെള്ളം കയറി;കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേരെ കണ്ടെത്താനായില്ല

ഷില്ലോങ്ങ്:മേഘാലയയില്‍ അപ്രതീക്ഷിത പ്രളയത്തില്‍ നദിയില്‍നിന്നും വെള്ളം കയറി കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന,യുദ്ധകാല സംഘടന എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി രക്ഷാപ്രവര്‍ത്തനം...

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കലല്ല വനിതാ മതിലിന്റെ ലക്ഷ്യം;മാന്യതയുള്ള സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് പിസി ജോര്‍ജ്

കൊല്ലം:വനിതാ മതിലിനെതിരെ പിസി ജോര്‍ജ് എംഎല്‍എ.മാന്യതയുള്ള സ്ത്രീകള്‍ വനിതാമതിലില്‍ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പിസി പറഞ്ഞു.നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കലല്ല സര്‍ക്കാരിന്റെ ലക്ഷ്യം.സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,അംഗന്‍വാടി ജീവനക്കാര്‍ എന്നിവരെ ഭയപ്പെടുത്തി തെരുവിലിറക്കാമെന്നാണ് പിണറായി വിജയന്റെ...

ഐഎം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍:മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ തൃശൂര്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹനാപകടത്തില്‍ മരിച്ചു.53 വയസ്സായിരുന്നു.വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം വച്ച് വിജുവിന്റെ ബൈക്ക് എതിരെ...

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം:ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.65 വയസ്സായിരുന്നു.രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ഉടന്‍ തന്നെ ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍...

ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി

ഹൈദരാബാദ്:പത്തുവര്‍ഷം നീണ്ട പ്രണയം പൂവണിഞ്ഞു.ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി. ഹൈദരാബാദില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് പങ്കെടുത്തത്. മതപരമായ ചടങ്ങുകള്‍ പിന്നീട്...