‘ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതില്‍ ആത്മഹത്യ ചെയ്യുന്നു’;വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്
തിരുവനന്തപുരം:ബിജെപിയുടെ സമരപ്പന്തലിനുമുന്നില്‍ സ്വയം തീകൊളുത്തി പൊള്ളലേറ്റു മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേറ്റിനും ഡോക്ടര്‍ക്കും നല്‍കിയ മൊഴി. ശബരിമല വിഷയമോ ബിജെപി...
സമരപ്പന്തലിനു മുന്നില്‍ തീകൊളുത്തിയ വേണുഗോപാലന്‍ നായര്‍ മരിച്ചു;നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം:ബിജെപി സ്ഥാന വ്യാപകമായി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ബിജെപിയുടെ സമരപന്തലിനു മുന്നില്‍ തീകൊളുത്തി ജീവനൊടുക്കിയ വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....
കെഎം ഷാജിക്കെതിരായ ലഘുലേഖ ഹാജരാക്കിയത് സിപിഎം നേതാവെന്ന്;വളപട്ടണം എസ്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാജി ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി:അഴീക്കോട് എംഎല്‍എ ആയിരുന്ന കെഎം ഷാജിയെ അയോഗ്യനാകാന്‍ ഇടയായ ലഘുലേഖ പോലീസ് കണ്ടെടുത്തതല്ലെന്നും സിപിഎം നേതാവ് ഹാജരാക്കിയതാണെന്നും രേഖകള്‍.ഇത് സംബന്ധിച്ച് വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജി നല്‍കിയ...
സഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും;യുഡിഎഫ് എംഎല്‍എ മാരുടെ സത്യഗ്രഹം അവസാനിപ്പിച്ചു
തിരുവനന്തപുരം:നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന്റെ അവസാനദിവസവും സഭ പ്രക്ഷുബ്ധമായി. ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയോളം കാര്യങ്ങളെത്തി.വനിതാമതിലുമായി ബന്ധപ്പെട്ടാണ് ബഹളം തുടങ്ങിയത്.തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.ബഹളത്തിനിടെ നടപടികള്‍ വേഗം പൂര്‍ത്തിയാക്കുകയായിരുന്നു. സഭ പിരിഞ്ഞതോടെ നിയമസഭാ കവാടത്തിലെ...
ത്രില്ലടിപ്പിച്ച് മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’;ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി
സമൂഹമാധ്യമങ്ങളില്‍ വൈറലായി 'ലൂസിഫര്‍'. പൃഥ്വിരാജ് സംവിധാനം ചെയുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്.ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ഖദര്‍ ധാരിയായി പോലീസിനു മുന്നിലേക്കു നടന്നടുക്കുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കാണാനാവുക.പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫറില്‍...
ലോകോത്തര കലാസൃഷ്ടികളുടെ സംഗമ വേദിയായി കൊച്ചി;മുസിരിസ് ബിനാലെയ്ക്ക് തുടക്കമായി
കൊച്ചി:ഇനി മൂന്നുമാസം കലാസ്വാദകരുടെ ശ്രദ്ധാകേന്ദ്രമാകുകയാണ് കൊച്ചി.ലോകോത്തര കലാസൃഷ്ടികളുടെ സംഗമവേദിയായ കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് തുടക്കമായി. ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്തു.ജീവിതത്തെ മനുഷ്യത്വപൂര്‍ണ്ണമാക്കുന്നത് കലയും...
മേളയ്ക്ക് ഇന്നു കൊടിയിറങ്ങും:മല്‍സരചിത്രങ്ങള്‍ ഉള്‍പ്പെടെ 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം:23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പെട 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.വനൗരി കഹ്യു സംവിധാനം ചെയ്ത റഫീക്കി, റുമേനിയന്‍ ചിത്രം ലമണെയ്ഡ്,ക്രിസ്റ്റ്യാനോ ഗലേഗോയുടെ ബേര്‍ഡ്സ് ഓഫ് പാസേജ്,ഖസാക്കിസ്ഥാന്‍...
സെക്രട്ടേറിയറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യാശ്രമം:മുട്ടട സ്വദേശി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യാശ്രമം.ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ...
കച്ചവടലക്ഷ്യത്തോടെയല്ല സിനിമയെ സമീപിക്കുന്നതെന്ന് അനാമിക ഹക്സര്‍
തിരുവനന്തപുരം:കച്ചവടലക്ഷ്യത്തോടെയല്ല താന്‍ സിനിമയെ സമീപിക്കുന്നതെന്ന് സംവിധായിക അനാമിക ഹക്സര്‍. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍.ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ പറയുന്ന കാര്യങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കുന്നിടത്താണ് സിനിമ വിജയിക്കുന്നതെന്നും...
തമിഴ് സിനിമ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധിയെന്ന് വെട്രിമാരന്‍
തിരുവനന്തപുരം:രാഷ്ട്രീയ ആശയ പ്രചാരണത്തിനുള്ള ഉപാധിയായാണ് സിനിമയെ തമിഴ്ചലച്ചിത്രലോകം കാണുന്നതെന്ന് സംവിധായകന്‍ വെട്രിമാരന്‍. പൊതുജനങ്ങളിലേക്കെത്താനുള്ള ഏറ്റവും ശക്തമായ മാധ്യമം സിനിമയാണെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ഇതെന്നും ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ഇന്‍ കോണ്‍സര്‍വേഷനില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ ഭാഷയും...
















