വനിതാമതിലിന്റെ രക്ഷാധികാരിയാക്കിയത് മര്യാദകേടും അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കുമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ:വനിതാമതിലിനെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷനേതാവിനെത്തന്നെ വനിതാ മതിലിന്റെ രക്ഷാധികാരിയാക്കി.മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.എന്നാല്‍ തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയത് മര്യാദകേടും അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമെന്ന്...
‘രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധി’:പ്രസംഗത്തിലെ പിഴവ് സമ്മതിക്കുന്നെന്നും എന്നാല്‍ മറ്റൊരു പിഴവ് സഖാക്കള്‍ ചര്‍ച്ചയാക്കിയില്ലെന്നും പികെ ഫിറോസ്
കൊച്ചി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധിയാണെന്ന് പ്രസംഗിച്ച മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസിനെതിരെ നവമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുമ്പോള്‍ വിശദീകരണവുമായി ഫിറോസ് തന്നെ രംഗത്ത്.അബദ്ധം അംഗീകരിച്ചു കൊണ്ടു തന്നെ...
വനിതാമതിലുമായി സഹകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍;വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിക്കുമെന്ന് ശബരിമല കര്‍മ്മസമിതി
ആലപ്പുഴ:വനിതാമതിലുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അത് തുഷാര്‍ വെള്ളാപ്പള്ളിയാണെങ്കിലും സംഘടനയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കാത്തവര്‍ പുറത്താകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാമതിലിന്റെ...
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു;സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെക്കണ്ടു
ഭോപ്പാല്‍:മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു.സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി മടങ്ങവെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള...
ആലുവ കൂട്ടക്കൊലക്കേസ്:പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് സുപ്രീംകോടതി
ദില്ലി:കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് സുപ്രീം കോടതി.ജസ്റ്റിസ് മധന്‍ പി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കേസിലെ ഏക പ്രതിയായ ആന്റണിയുടെ വധശിക്ഷ...
കാസര്‍കോഡ് സ്വദേശി കര്‍ണ്ണാടക വനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍
ബെംഗളൂരു:കര്‍ണാടക വനത്തിനുള്ളില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്.വാഗമണ്‍ കല്ല് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേറ്റുവെന്നാണ് ഇവര്‍ പോലീസിനു...
തലസ്ഥാനത്തെ കാഴ്ചയുടെ പൂരത്തിന് നാളെ സമാപനമാവും;മല്‍സരചിത്രങ്ങളുടെ വോട്ടിംഗ് ഇന്നുമുതല്‍
തിരുവനന്തപുരം:23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ സമാപനമാവും.'ഹോപ്പ് ആന്റ് റീബില്‍ഡിംഗ്' ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480 ലധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയാണ് മേള അവസാനിക്കുന്നത്. ലോക സിനിമാവിഭാഗത്തില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലെ 90 ലധികം ചിത്രങ്ങള്‍ നിറഞ്ഞ...
എസ്പി യും ബിഎസ്പി യും പിന്‍തുണയ്ക്കും;മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്
ഭോപ്പാല്‍:മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ അധികാരം പിടിച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 116...
നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന്റേതെന്ന് ചലച്ചിത്ര നിരൂപക മീനാക്ഷി ഷെഡ്ഡെ; ഡബ്ലൂ.സി.സിയുടെ പ്രവര്‍ത്തനം സ്ത്രീകള്‍ക്ക് ധൈര്യം നല്‍കുന്നത്
തിരുവനന്തപുരം:മലയാള സിനിമയിലെ ഒരു നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന് ആകെയുണ്ടായ അപമാനമാണെന്ന് ചലച്ചിത്ര നിരൂപക മീനാക്ഷി ഷെഡ്ഡെ. അതിനെതിരെ സിനിമാരംഗത്തു നിന്നുണ്ടായ എതിര്‍ശബ്ദങ്ങള്‍ക്ക് താന്‍ പിന്തുണ പ്രഖ്യാപിക്കുന്നതായും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര...
ഛായാഗ്രഹണ രംഗത്തെ നൂതന സങ്കേതങ്ങള്‍ നൈസര്‍ഗിക സര്‍ഗാത്മകതയുടെ തുടര്‍ച്ചയെന്ന് അനില്‍ മേത്ത
തിരുവനന്തപുരം:ഛായാഗ്രഹണ രംഗത്തെ ഡിജിറ്റല്‍ സങ്കേതങ്ങളുടെ കടന്നു വരവ് നൈസര്‍ഗികമായ സര്‍ഗാത്മകതയുടെ തുടര്‍ച്ചയാണെന്ന് പ്രശസ്ത ഇന്ത്യന്‍ ഛായാഗ്രാഹകന്‍ അനില്‍ മേത്ത. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്സ്...

















