സാധാരണക്കാരുടെ സിനിമാസ്വാദനത്തിന് ചലച്ചിത്ര മേളകള്‍ മാറ്റു കൂട്ടുന്നുവെന്ന് യുവ സംവിധായകര്‍
തിരുവനന്തപുരം:സാധാരണക്കാരുടെ സിനിമാസ്വാദനത്തിന് ചലച്ചിത്ര മേളകള്‍ മാറ്റു കൂട്ടുന്നതായി യുവ സംവിധായകര്‍. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതേപടി തിരശ്ശീലയില്‍ പകര്‍ത്തുന്നതിലൂടെ ജീവിതവും സിനിമയും തമ്മിലുള്ള ദൂരം കുറയുകയാണ്.ഇത്തരം സിനിമകള്‍ക്ക് ചലച്ചിത്ര മേളകള്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നതെന്നും...
പിറവം പള്ളിയുടെ അവകാശത്തര്‍ക്കക്കേസ് : ജസ്റ്റിസുമാര്‍ പിന്‍മാറി
കൊച്ചി: പിറവം പള്ളിയുടെ ഉടമസ്ഥാവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.ആര്‍ രാമചന്ദ്രമേനോനും പിന്മാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായെന്നു...
ശക്തികാന്തദാസ് ആര്‍ബിഐ ഗവര്‍ണര്‍
ദില്ലി:ശക്തികാന്തദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയോഗിച്ചു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്തദാസ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്നു.ധനകാര്യ കമ്മീഷന്‍ അംഗമാണ്.മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരുമായുണ്ടായ ഭിന്നതയെത്തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ഗവര്‍ണര്‍ സ്ഥാനം...
‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍’…തെരഞ്ഞെടുപ്പില്‍ അടിതെറ്റിയ മോദിയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവും ബിജെപിയുടെ പതനവുമാണ് രാജ്യം കാണുന്നത്. കോണ്‍ഗ്രസിന്റെ നേട്ടത്തില്‍ പ്രവര്‍ത്തകരൊന്നടങ്കം ആഹ്‌ളാദം പങ്കിടുകയാണ്. കോണ്‍ഗ്രസിന്റെ നേട്ടത്തെ എടുത്തുപറഞ്ഞുകൊണ്ടു തന്നെ മോദിയെ കണക്കറ്റു പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജ്‌മോഹന്‍...
റിലീസിനുമുന്‍പേ നൂറു കോടി നേടി ‘ഒടിയന്‍’
മലയാളസിനിമയുടെ ചരിത്രം തിരുത്തി മോഹന്‍ലാലിന്റെ 'ഒടിയന്‍' .റിലീസിന് മുമ്പേ നൂറ്...
മിസോറാമില്‍ കോണ്‍ഗ്രസിനു തിരിച്ചടി;എംഎന്‍എഫ് അധികാരത്തിലേക്ക്
ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി.പത്ത് വര്‍ഷത്തോളമായി ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് 6 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടി മിസോറാം നാഷണല്‍ ഫ്രണ്ട് അധികാരത്തിലെത്തുന്നു.എംഎന്‍എഫ് 24, കോണ്‍ഗ്രസ്6, മറ്റുള്ളവര്‍ 10 എന്നിങ്ങനെയാണ്...
രാഹുലിന്റെ വിജയം ഇന്ദിരാഗാന്ധി നേടിയ വിജയത്തിനു തുല്യമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം:രാഹുല്‍ നേടിയ വിജയം 1980 കളില്‍ ഇന്ദിരാഗാന്ധി നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. ...
അഞ്ചില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് അധികാരത്തിലേക്ക്;മധ്യപ്രദേശില്‍ ഫലം മാറിമറിയുന്നു;തെലങ്കാനയില്‍ ടിആര്‍എസ്;മിസോറാമില്‍ എംഎന്‍എഫ്
ദില്ലി:അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വരുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി.മധ്യപ്രദേശില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലെത്തി അധികാരം ഉറപ്പിച്ചു.ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ ലീഡ് നേടിയാണ് കോണ്‍ഗ്രസ്...
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്
ഭോപ്പാല്‍:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് 117 സീറ്റിനാണ് മുന്നില്‍ നില്‍ക്കുന്നത്.ബിജെപി 99 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു.എന്നാല്‍ കോണ്‍ഗ്രസിന് ബിജെപിയെ തറപറ്റിക്കാനായില്ല.
മധ്യപ്രദേശില്‍ ബിഎസ്പിയും വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞതിനാല്‍ പാര്‍ട്ടിയുടെ...
അഞ്ചു സംസ്ഥാനത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു;ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും അധികാരത്തിലേക്ക്
ജയ്പൂര്‍:രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വിധിയറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.അഞ്ചിടത്തും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരികയാണ്.ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ പക്ഷേ ടിആര്‍എസ് കോണ്‍ഗ്രസിനെ പിന്നിലാക്കി കുതിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നിലാണ്.
മധ്യപ്രദേശില്‍...

















