Monday, March 16, 2026

എ എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി;പകരം നിരാഹാരമിരിക്കുന്നത് സി കെ പദ്മനാഭന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിരാഹാരമിരുന്ന ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ സി കെ പദ്മനാഭന്‍ നിരാഹാര സമരം തുടങ്ങി. സെക്രട്ടേറിയേറ്റിന് മുന്നില്‍...

വിജയ്മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടണ്‍ കോടതിയുടെ ഉത്തരവ്

ലണ്ടണ്‍:വായ്പാതട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ലണ്ടണ്‍ കോടതി ഉത്തരവായി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്.മല്യ വസ്തുതകള്‍ വളച്ചൊടിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പയെടുത്തതെന്നും തിരിച്ചടക്കാന്‍ ആത്മാര്‍ത്ഥമായ...

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു; വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ദില്ലി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. റിസര്‍വ്വ് ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ധനമന്ത്രാലയത്തിന്റെ ഇടപെടലായിരുന്നു പട്ടേലിന്റെ രാജിയിലേക്ക് നയിച്ചത്. ഊര്‍ജിത്തും കേന്ദ്രസര്‍ക്കാരുമായി പല വിഷയങ്ങളില്‍ തര്‍ക്കം നിലനിന്നിരുന്നു.കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്...

പിറവം പള്ളിയില്‍ സംഘര്‍ഷം:പള്ളിയുടെ മുകളില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കി സ്ത്രീകള്‍;പോലീസ് പിന്‍വാങ്ങി

കൊച്ചി:പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലീസ് എത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം.വിശ്വാസികള്‍ സംഘടിച്ചെത്തി പള്ളിയുടെ ഗേറ്റ് അകത്തുനിന്നും പൂട്ടി.തുടര്‍ന്ന് ചിലര്‍ ദേഹത്ത്  മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. നിരവധി സ്ത്രീകള്‍ പള്ളിക്കെട്ടിടത്തിന്റെ...

വിദേശ നിര്‍മ്മിത വിദേശമദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള അനുമതിയില്‍ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍;കേരളത്തെ മദ്യത്തില്‍ മുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും...

തിരുവനന്തപുരം:വിദേശ നിര്‍മ്മിത മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മ്മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍...

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം:യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കിയും  കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറു...

പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത്

'ആദി' ക്കുശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത്.മോഹന്‍ലാല്‍ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് അരുണ്‍...

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റാത്തതിനാലാണ് സഭയില്‍ അനിശ്ചിതാവസ്ഥയുണ്ടായതെന്ന് രമേശ് ചെന്നിത്തല;നിരോധനാജ്ഞ പിന്‍വലിക്കണം

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റാത്തതിനാലാണ് സഭയില്‍ അനിശ്ചിത അവസ്ഥ ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹംകണ്ട് വിളറിപൂണ്ടാണ് സര്‍ക്കാര്‍ ശബരിമലയിലെ നിരോധനാജ്ഞ നീട്ടുന്നതെന്നും ചെന്നിത്തല നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍...

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും മുഖ്യമന്ത്രിയടക്കം മന്ത്രിമാരും എംഎല്‍മാരും നടത്തിയ വിമാനയാത്ര വിവാദമാകുന്നു;പ്രളയ കാലത്തെ ധൂര്‍ത്തെന്ന് വിമര്‍ശിച്ച് ശബരീനാഥന്‍ എംഎല്‍എ

കണ്ണൂര്‍:അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിക്കും മന്ത്രിമാരും കുടുംബാംഗങ്ങളുമടക്കം നടത്തിയ സ്വകാര്യ വിമാന യാത്ര വിവാദത്തിലേക്ക്.പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും അടക്കം 63പേര്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതിന് 2,28,000 രൂപയാണ് ചെലവ്.എംഎല്‍എ കെഎസ് ശബരീനാഥനാണ്...

മലയാള സിനിമയിലെ മാറ്റങ്ങള്‍:ചര്‍ച്ചയില്‍ യുവ സംവിധായകര്‍ പങ്കെടുക്കും;ലോക സിനിമയില്‍ 33 ചിത്രങ്ങള്‍

തിരുവനന്തപുരം:'മലയാള സിനിമ: അവബോധത്തിന്റെ മാറ്റം' എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ മലയാളത്തിന്റെ യുവസംവിധായകര്‍ പങ്കെടുക്കും. വൈകിട്ട് 4.45 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഡോ. ബിജു,പി.കെ.ബിജുക്കുട്ടന്‍, ഉണ്ണികൃഷ്ണന്‍ ആവള,എ.കെ വിനു,ബിനു ഭാസ്‌കര്‍,സുമേഷ്...