ബോളിവുഡ് ഛായാഗ്രാഹകന്‍ അനില്‍ മെഹ്തയുടെ മാസ്റ്റര്‍ ക്ലാസ് ഇന്ന്;പത്മരാജന് ആദരവുമായി ‘ഹ്യൂമന്‍സ് ഓഫ് സംവണ്‍’
തിരുവനന്തപുരം:രാജ്യാന്തരചലച്ചിത്രമേളയോടനുബന്ധിച്ചു പ്രസിദ്ധ ഛായാഗ്രഹകന്‍ അനില്‍ മേഹ്തയുടെ മാസ്റ്റര്‍ക്ലാസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ ഹോട്ടല്‍ ഹൊറൈസണിലാണ് ക്ലാസ്.ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പാലക്കാട് ചാമ്പ്യന്‍മാര്‍
ആലപ്പുഴ:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ല ചാമ്പ്യന്‍മാരായി.കോഴിക്കോട് ജില്ലയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 930 പോയിന്റ് നേടിയാണ് പാലക്കാട് വിജയതിലകമണിഞ്ഞത്.927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി.തുടര്‍ച്ചയായി 12 വര്‍ഷം കലാകീരീടം ചൂടിയ കോഴിക്കോട് മൂന്നു പോയിന്റ്...
ആഗ്രഹിച്ചത് ഊര്‍ജതന്ത്രജ്ഞനായി നൊബേല്‍ നേടണമെന്ന്;പക്ഷേ ലഭിച്ചത് ഓസ്‌കാര്‍:റസൂല്‍ പൂക്കുട്ടി
തിരുവനന്തപുരം: ഒരു ഊര്‍ജ്ജതന്ത്രജ്ഞനായി നൊബേല്‍ സമ്മാനം നേടണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് റസൂല്‍ പൂക്കുട്ടി.എന്നാല്‍ നൊബേലിനു പകരം ശബ്ദമിശണത്തിനുള്ള ഓസ്‌കാറാണ് ലഭിച്ചതെന്നും രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
ഒരു ഊര്‍ജ്ജതന്ത്രജ്ഞനായി സൂപ്പര്‍കണ്ടക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തി...
വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് രമേശ് ചെന്നിത്തല; വനിതാ മതിലിന് പുനര്‍നിര്‍മാണത്തിനുള്ള പണമാണോ ഉപയോഗിക്കുന്നതെന്ന് കെ.മുരളീധരന്‍
തിരുവനന്തപുരം:വീണ്ടും വനിതാമതിലിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാമതില്‍ വര്‍ഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.തികച്ചും രാഷ്ട്രീയ പരിപാടിയായ വനിതാമതിലിന് നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല...
സ്‌കൂള്‍ കലോല്‍സവം കൊടിയിറങ്ങാന്‍ ഇനി മണിക്കുറുകള്‍ മാത്രം;പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച്;അടുത്ത കലോല്‍സവം കാസര്‍കോടെന്ന് സൂചന
ആലപ്പുഴ:സംസ്ഥാനസ്‌കൂള്‍ കലോല്‍സവം സമാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഏറ്റവും പുതിയ ഫലങ്ങളനുസരിച്ച് പാലക്കാട് 852 പോയിന്റും കോഴിക്കോട് 851 പോയിന്റും നേടി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.കണ്ണൂര്‍ തൃശൂര്‍ ജില്ലകള്‍ക്ക് 826 പോയന്റുണ്ട്.മലപ്പുറം 816 പോയന്റുമായി...
‘മാനം തുടുക്കണ് നേരം വെളുക്കണ്’.. മനസ്സ് കുളിര്‍പ്പിക്കുന്ന ഈണവും ദൃശ്യചാരുതയുമായി ഒടിയനിലെ ആദ്യ വീഡിയോഗാനം തരംഗമാവുന്നു
ചലച്ചിത്രപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യ വീഡിയോ ഗാനവും നവ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി. ശ്രേയ...
ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ സ്വതന്ത്രാഭിപ്രായം ഉപേക്ഷിക്കുന്നതായി നന്ദിതാദാസ്
തിരുവനന്തപുരം:സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ മടിക്കുന്നെന്ന് നടിയും സംവിധായികയുമായ നന്ദിതാദാസ്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.സമൂഹമാധ്യമങ്ങള്‍ മികച്ച പ്ലാറ്റ്‌ഫോമാണെങ്കിലും സ്വതന്ത്രാഭിപ്രായങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും.ജനാധിപത്യത്തിലെ...
ആസ്വാദകരുടെ ഹൃദയംതൊട്ട് പി.ഭാസ്‌കരന്‍ സ്മൃതി വസന്തം
തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേളയുടെ ആസ്വാദകര്‍ക്ക് സംഗീതവിരുന്നായി ടാഗോര്‍ തീയറ്ററില്‍ പി.ഭാസ്‌കരന്‍ സന്ധ്യ അരങ്ങേറി.പി.ഭാസ്‌കരന്റെ മനോഹരമായ വരികള്‍ 'പാടാന്‍ ഓര്‍ത്തൊരു മധുരിത ഗാനം' എന്ന പേരിലാണ് ഗായകര്‍ അവതരിപ്പിച്ചത്.
ഗായകരായ കല്ലറ ഗോപന്‍,ശ്രീകാന്ത്, രവിശങ്കര്‍,കാവാലം ശ്രീകുമാര്‍,പിവി പ്രീത,അഖില...
സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു;പന്തളത്ത് നാളെ സിപിഎം ഹര്‍ത്താല്‍
പന്തളം:സിപിഐ എം പന്തളം ലോക്കല്‍ കമ്മറ്റിയംഗത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പന്തളം നഗരത്തില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.പന്തളം പുന്തല താഴേതില്‍ ജയപ്രസാദ് (35) നാണ് വെട്ടേറ്റത്.ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി...
‘അഞ്ചുവര്‍ഷക്കാലം പദ്ധതിയെ നയിച്ച തന്നെ ഒന്നു വിളിക്കാന്‍ പോലും തോന്നിയില്ല’:കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി മുന്‍മന്ത്രി കെ.ബാബു
തിരുവനന്തപുരം:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ബാബു.കടലാസില്‍ മാത്രമായിരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും എന്നാല്‍ ഒരു ഫോണ്‍...
















