Monday, March 16, 2026

പിരമിഡിന്റെ മുകളില്‍ ദമ്പതികള്‍ നഗ്‌നരായി ആലിംഗനം ചെയ്തു;ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഈജിപ്ഷ്യന്‍ ഭരണകൂടം അന്വേഷണം തുടങ്ങി

കെയ്‌റോ: ഈജിപ്തില്‍ പിരമിഡിന്റെ മുകളില്‍ കയറി ദമ്പതികള്‍ നഗ്നരായി ആലിംഗനം ചെയ്തു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ദമ്പതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം തീരുമാനിച്ചു.ഡാനിഷ് ദമ്പതികള്‍ക്കായി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ്...

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട:ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി.ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേ പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടിയത്. പ്രതിഷേധങ്ങള്‍ മലയിറങ്ങിയതോടെ ശബരിമല ഇപ്പോള്‍ ശാന്തമാണ്.എന്നിരുന്നാലും സ്ത്രീപ്രവേശനവിധി നിലനില്‍ക്കുന്നതുകൊണ്ട്...

ദീപാ നിശാന്ത് വിധികര്‍ത്താവായതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി;കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും

ആലപ്പുഴ: കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും.ദീപയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിപിഐക്ക് പരാതി നല്‍കി.രേഖാമൂലം പരാതി...

കെ.സുരേന്ദ്രന്‍ ഇന്ന് ജയില്‍മോചിതനാകും;ആദ്യം ബിജെപിയുടെ സമരപ്പന്തലിലെത്തും;സുരേന്ദ്രന് വിപുലമായ സ്വീകരണമൊരുക്കാന്‍ പ്രവര്‍ത്തകര്‍

തിരുവനന്തപുരം:21 ദിവസത്തെ ജയില്‍വാസത്തിനുശേഷം ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇന്ന്ജ യില്‍മോചിതനാകും. പുറത്തിറങ്ങുന്ന സുരേന്ദ്രന് വിപുലമായ സ്വീകരണമൊരുക്കാനാണ് ബിജെപിയുടെ ആലോചന. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും സുരേന്ദ്രനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ...

കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

കൊല്ലം:കൊല്ലം രാമന്‍കുളങ്ങരയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു.സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളായ ഫ്രാന്‍സിസ് (21),ജോസഫ് (19),സിജിന്‍ (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നേമുക്കാലോടെ ദേശീയ പാതയിലായിരുന്നു സംഭവം.യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍...

കൃത്യ സമയത്ത് ക്ഷണിക്കാതെ അപമാനിച്ചുവെന്ന് കണ്ണന്താനം; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല

ദില്ലി:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.കൃത്യ സമയത്തു ക്ഷണിക്കാതെ  സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിച്ചുവെന്നാണ് പങ്കെടുക്കാത്തതിന്റെ കാരണമായി കണ്ണന്താനം പറയുന്നത്.പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച് കേന്ദ്രവ്യോമയാന മന്ത്രി സുരേഷ്...

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു;പ്രളയത്തില്‍ തകര്‍ന്ന മനസ്സുകളുടെ പുനര്‍നിര്‍മാണവും പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി.മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളും റോഡും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതുപോലെ പ്രധാനമാണ് തകര്‍ന്നുപോയ മനസുകളുടെ പുനര്‍നിര്‍മാണവുമെന്ന് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രളയാനന്തര കേരളം കലാരംഗത്ത്...

എക്‌സിറ്റ് പോള്‍:മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് മുന്‍തൂക്കം;തെലങ്കാനയില്‍ ടിആര്‍എസിന് ഭരണത്തുടര്‍ച്ച

ഡല്‍ഹി:മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സിന് ആശ്വാസം. രണ്ടിടത്തും കോണ്‍ഗ്രസ്സിനാണ് മുന്‍തൂക്കം.രാജസ്ഥാനില്‍ ബിജെപിയ്ക്ക് കാലിടറുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ,ടൈംസ് നൗ,റിപ്പബ്ലിക്ക് ടിവി എന്നിവയുടെ...

സര്‍ക്കാരിന്റെ ആവശ്യം തള്ളി;ശബരിമലയില്‍ നിരീക്ഷക സമിതിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്നു സുപ്രീംകോടതി

ദില്ലി:ശബരിമല വിഷയത്തില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി. ശബരിമലയിലെ മൂന്നംഗ നിരീക്ഷണസമിതിയ്‌ക്കെതിരായ  ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന  സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.കേസ് സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കാന്‍ പറ്റൂവെന്ന് സുപ്രീംകോടതി അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍...

രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി:രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി.രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ 51796 പോളിംഗ് ബൂത്തുകളിലായി 4.74 കോടി വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.2294 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.രാവിലെ 8...