കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം;പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല
കൊച്ചി:21 ദിവസത്തെ ജയില്‍വാസത്തിനുശേഷം ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം.ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം...
59 മണ്‍ചിരാതുകള്‍ തെളിഞ്ഞു;ആലപ്പുഴയില്‍ ഇനി കലയുടെ ദിനരാത്രങ്ങള്‍
ആലപ്പുഴ:കലയുടെ വിവിധ രൂപങ്ങളില്‍ വ്യത്യസ്ത വേഷവിധാനങ്ങളില്‍ 59 കുട്ടികള്‍ മണ്‍ചെരാതുകള്‍ തെളിച്ചു.ആര്‍ഭാടങ്ങളില്ലാത്ത വേദിയില്‍ അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് അന്‍പത്തിയൊന്‍പതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കമായി.പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി കലോത്സവം...
തൃശൂരില്‍ വീട്ടിനുള്ളിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു
തൃശൂര്‍:വടക്കാഞ്ചേരിയില്‍ വീടിനുള്ളില്‍ തീപിടിത്തമുണ്ടായി രണ്ട് കുട്ടികള്‍ മരിച്ചു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ ആച്ചക്കോട്ടില്‍ ഡാന്റോസന്റെ മക്കളായ ജാന്‍ഫലീസ് (10) സെലസ്മി (2) എന്നിവരാണ് മരിച്ചത്. ഡാന്റോസിന്റെ ഭാര്യ ബിന്ദു മൂത്തമകള്‍ സെലസ്നിയ...
കെഎസ്ആര്‍ടിസിയിലെ താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ് സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി
കൊച്ചി:കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക (എംപാനല്‍) ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ് സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.പിഎസ്സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്....
പ്രളയ ദുരിതാശ്വാസം:കേന്ദ്രം കേരളത്തിന് 3048 കോടി നല്‍കും
ഡല്‍ഹി:പ്രളയ ദുരിതാശ്വാസ സഹായമായി കേന്ദ്രം 3048 കോടിയുടെ അധിക സഹായം കൂടി കേരളത്തിന് നല്‍കും.നേരത്തേ 600 കോടി അടിയന്തിരസഹായമായി നല്‍കിയിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്.കേരളത്തിന് സഹായം...
ബുലന്ദ്ഷഹറിലെ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം:മുഖ്യപ്രതി അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്.ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിലാണ് യോഗേഷ് രാജ് അറസ്റ്റിലായത്. വര്‍ഗീയകലാപം നടത്തിയതിനും...
വാവരുപള്ളിയിലും സന്നിധാനത്തും യുവതികളെയെത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന:രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ജാഗ്രതാനിര്‍ദേശം
നിലയ്ക്കല്‍:ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പാക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന ഒരുങ്ങുന്നതായി പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ജാഗ്രതാ പുലര്‍ത്താന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. നിലയ്ക്കലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷല്‍ ഓഫീസര്‍മാര്‍ക്കും കോട്ടയം പത്തനംതിട്ട...
കവിതാമോഷണ വിവാദം: ദീപാ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുന്നു
കൊച്ചി:കവിതാമോഷണവിവാദത്തില്‍ ദീപ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് നടപടിയെടുത്തേക്കും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപികയാണ് ദീപ.ഇതിനോടകം വിഷയത്തില്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പളിനോട് ബോര്‍ഡ് അഭിപ്രായം ചോദിച്ചിട്ടുണ്ട്.പ്രിന്‍സിപ്പലിന്റെ മറുപടി ലഭിച്ച ശേഷം...
കെ.സുരേന്ദ്രന്റെ ശബരിമലയിലെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി;ജാമ്യാപേക്ഷ വിധിപറയാന്‍ നാളത്തേക്ക് മാറ്റി
കൊച്ചി:ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ശബരിമലയിലെ പ്രവൃത്തികളെ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി.പ്രതിഷേധ ദിനത്തില്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നയാള്‍ക്ക് ചേര്‍ന്നവിധമല്ല സുരേന്ദ്രന്‍ പെരുമാറിയതെന്നും കോടതി വിമര്‍ശിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ നാളത്തേക്ക് മാറ്റി.
സുരേന്ദ്രന്റെ...
തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ മാത്രം:വര്‍ഗീയ പ്രചരണം നടത്തുന്ന കെപി ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം:ശബരിമല തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.നട അടച്ചിടുമെന്നു പറഞ്ഞതിന് തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയ സംഭവത്തിലാണ് മന്ത്രി സര്‍ക്കാരിന്റെ നിലപാട് നിയമസഭയില്‍ വ്യക്തമാക്കിയത്.തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം...

















