Monday, March 16, 2026

ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി:പതിനാലു വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനൊടുവില്‍ പ്രമുഖ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് 37 കാരനായ ഗംഭീര്‍ വിരമിക്കുന്ന കാര്യം ലോകത്തെ അറിയിച്ചത്.ഏകദിനം,...

‘ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല’:വനിതാമതിലിനെതിരെ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം:വനിതാമതിലിനെതിരെ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദനും.ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല.ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ സമരത്തിന്റ നീതി ശാസ്ത്രം. എന്‍.എസ്.എസ് പോലെയുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്യൂണിസമെന്നും വി.എസ് പറഞ്ഞു.ബാലരാമപുരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...

പിഴയടയ്ക്കില്ല;സുപ്രീംകോടതിയെ സമീപിക്കും;മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍

കൊച്ചി:ശബരിമല വിഷയത്തില്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി പറഞ്ഞ പിഴയടയ്ക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.ഹൈക്കോടതിയ്ക്ക് മുകളില്‍ കോടതിയുണ്ട്.വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ശബരിമല...

രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

പത്തനംതിട്ട:ശബരിമലയില്‍ സ്ത്രീപ്രവേശന വിധി നടപ്പാക്കാനിറങ്ങിയ രഹ്നാഫാത്തിമയ്ക്ക് ജയില്‍ തന്നെ ശരണം.മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി.പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.രഹനാ ഫാത്തിമയെ ചോദ്യം...

‘വിലകുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുത്’:ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം;മാപ്പു പറഞ്ഞിട്ടും 25000 രൂപ പിഴയിട്ടു; ഹര്‍ജിയും തള്ളി

കൊച്ചി:ശബരിമല വിഷയത്തില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയില്‍നിന്നും കണക്കിനു കിട്ടി.ശോഭയെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി 25000 രൂപ പിഴ ഈടാക്കിയ ശേഷം ഹര്‍ജി തള്ളുകയും ചെയ്തു.വിലകുറഞ്ഞ പ്രശസ്തിക്കായി...

ബെഹ്‌റയെ എന്‍ഐഎ പുറത്താക്കിയത് മുജാഹിദീന്‍ ഭീകരന്റെ അറസ്റ്റ് പുറത്തുവിട്ടതിനെന്ന് റിപ്പോര്‍ട്ട്;പോലീസ് മേധാവിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍

ന്യൂഡല്‍ഹി:കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യില്‍നിന്ന് ബഹ്‌റയെ നീക്കിയത് ഇന്ത്യന്‍...

ബന്ധു നിയമനവിവാദം:മന്ത്രി ജലീലിനെ പിന്‍തുണച്ച് മുഖ്യമന്ത്രി;അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തില്‍ സഭ പ്രഷുബ്ധമായി.അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.നിയമസഭയില്‍ കെ മുരളീധരന്‍ എംഎല്‍എയുടെ അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്‍കവേ നിയമനവിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ചാണ് മുഖ്യമന്ത്രി...

ബുലന്ദ്ഷഹറില്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത:സുബോധ്കുമാര്‍ ദാദ്രി ഗോഹത്യക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി:യുപിയിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത.സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് ദാദ്രിയില്‍ ഗോഹത്യയുടെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സൈന...

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

പാരീസ്:കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും...

ഇടുക്കി മാങ്കുളത്ത് ആള്‍ക്കൂട്ട ആക്രമണം:വയോധികനെ റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

ഇടുക്കി:ഇടുക്കി മാങ്കുളത്ത് ആള്‍ക്കൂട്ട ആക്രമണം.70 കാരനെ പട്ടാപ്പകല്‍ റോഡിലിട്ട് മര്‍ദിച്ച അഞ്ചുപേര്‍ക്കെതിരെ പോലീസ്  കേസെടുത്തു. പത്താം മൈല്‍ സ്വദേശിയായ മല്‍സ്യവ്യാപാരി മക്കാര്‍ താണോലിക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വ്യാപാരിക്ക് മര്‍ദനമേറ്റത്.വര്‍ഷങ്ങളായി പ്രദേശത്ത് മീന്‍കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന...