Monday, March 16, 2026

ശബരിമല വിഷയം:ഹൈക്കോടതി പരിഗണിക്കുന്ന ഹര്‍ജികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ ഹൈക്കോടതിയിലുള്ള എല്ലാ എല്ലാ ഹര്‍ജികളിലെയും നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.കൂടാതെ സ്ത്രീപ്രവേശനവിധിയുമായി  ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയിരിക്കുന്ന 23 റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍...

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 11 ലേക്കു മാറ്റി

ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഈമാസം 11 ലേക്ക് മാറ്റി.കേസില്‍ മെമ്മറി കാര്‍ഡ് എന്ത് തെളിവായാണ് പരിഗണിച്ചതെന്നും ഐ.ടി നിയമപ്രകാരം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിന് പ്രതിക്ക് അവകാശം...

സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പുതിയൊരു പകര്‍ച്ചവ്യാധി കൂടി;മലപ്പുറം സ്വദേശിക്ക് ‘കോംഗോ പനി’ സ്ഥിരീകരിച്ചു

കൊച്ചി:സംസ്ഥാനം വീണ്ടും പനി ഭീതിയില്‍. കേരളത്തിലാദ്യമായി കോംഗോ പനി റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ്. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോ പനി സ്ഥിരീകരിച്ചത്. പനിബാധിച്ച് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോംഗോ പനിയാണെന്ന്...

ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

മിര്‍ബാത്ത്:ഒമാനിലെ സലാലയ്ക്കു സമീപം മിര്‍ബാത്തിലെ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു.മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ സലാം,അസൈ നാര്‍,ഇ.കെ.അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്.സലാലയില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ...

കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി;സുരേന്ദ്രനെതിരെ നിലവിലുള്ളത് 15 കേസുകള്‍

തിരുവനന്തപുരം:ബിജെപി നേതാവ് കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സുരേന്ദ്രന്റെ പേരില്‍ 15 കേസുകള്‍ നിലവിലുണ്ട്.ഇതില്‍ 8 കേസുകള്‍ 2016 ന് മുമ്പുള്ളതാണ്.മൂന്ന് കേസുകള്‍ അന്വേഷണഘട്ടത്തിലും മറ്റുള്ളവ വിചാരണഘട്ടത്തിലുമാണെന്ന്...

കവിത മോഷണം:ദീപാ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ

തിരുവനന്തപുരം:കവിതാ മോഷണത്തില്‍ മാപ്പു പറഞ്ഞാലും ദീപ നിശാന്തിന് അത്ര പെട്ടെന്ന് വിവാദങ്ങളില്‍ നിന്നും ഊരിപ്പോവാനാവില്ലെന്ന് വ്യക്തമാവുന്നു. സോഷ്യല്‍ മീഡിയ കൊണ്ടാടിയ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ ദീപാ നിശാന്തിനെ സാംസ്‌കാരികലോകം കൈയ്യൊഴിഞ്ഞതിനു പിന്നാലെ അധ്യാപക...

ശബരിമല വിഷയം:ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു;നിമയസഭയ്ക്കുമുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം തുടങ്ങി

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും സഭ തടസ്സപ്പെട്ടു.മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് നിയമസഭാ കവാടത്തിനുമുന്നില്‍ സത്യഗ്രഹം തുടങ്ങി.വി എസ് ശിവകുമാര്‍,പാറക്കല്‍ അബ്ദുള്ള,എന്‍.ജയരാജ് എന്നിവരാണ് അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്നത്.ശബരിമലയിലെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കുക, ഭക്തര്‍ക്ക്...

വനിതാമതില്‍ പരിപാടിയില്‍ നിന്ന് ബ്രാഹ്മണസഭ പിന്മാറി

പാലക്കാട്:പ്രഖ്യാപനത്തിനു പിന്നാലെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ വനിതാമതില്‍ പരിപാടിയില്‍ നിന്നും കേരള ബ്രാഹ്മണസഭ പിന്മാറി.നവോത്ഥാന മൂല്യങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കമ്മിറ്റിയില്‍ തുടരാനാവില്ലെന്ന് ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ വിശദമാക്കി. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പാര്‍ട്ടി  പരിപാടി...

പാരീസില്‍ ഇന്ധന വില വര്‍ദ്ധനയ്ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി; 288 പേര്‍ അറസ്റ്റില്‍

പാരിസ്:ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ പൊലീസുമായി തെരുവില്‍ ഏറെ നേരം ഏറ്റുമുട്ടി.വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു.സംഘര്‍ഷങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം...

വനിതാ മതിലിനെതിരെ പ്രതിപക്ഷം:സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയ പരിപാടി നടത്തുന്നത് പ്രതിരോധിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പുതുവര്‍ഷദിനത്തില്‍ നടത്താനിരിക്കുന്ന വനിതാമതിലിനെതിരെ പ്രതിപക്ഷം രംഗത്ത്. ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിച്ച് സ്വാതന്ത്യ സമരത്തിന്റെ...