Monday, March 16, 2026

2007 ലെ അജ്മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റില്‍

ഗുജറാത്ത്:2007 ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അറസ്റ്റിലായി. സ്‌ഫോടനത്തിനായി ബോംബുകളെത്തിച്ച സുരേഷ് നായര്‍ എന്നയാളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.ഇയാള്‍ സ്‌ഫോടന...

അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷി മൊഴികള്‍

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനുകാരണമായ അപകടം നടന്ന സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷിമൊഴികള്‍.അപകടം നടന്ന സ്ഥലത്തിനടുത്തു താമസിക്കുന്നവരും ബാലഭാസ്‌കറിന്റെ കാറിനു പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുമടക്കം അഞ്ചുപേരാണ് പോലീസിന് മൊഴി നല്‍കിയത്....

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച 8 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

നിലയ്ക്കല്‍:നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ നിലയ്ക്കലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍ ഉള്‍പ്പെടെ അറസ്റ്റിലായവരെയെല്ലാം പെരുനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന്...

പ്രളയം മനുഷ്യനിര്‍മ്മിതമെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല; ദുരിതാശ്വാസ ഫണ്ടു കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

തിരുവനന്തപുരം:മഹാപ്രളയം മനുഷ്യ നിര്‍മ്മിതമെന്ന തന്റെ മുന്‍ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രളയ കേരളത്തിന്റെ പുന:സൃഷ്ടിയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയം ഉണ്ടായിട്ട് നൂറ് ദിവസമായി.ദുരിതബാധിതര്‍ക്കായി...

കന്നടനടനും രാഷ്ട്രീയനേതാവുമായ അംബരീഷ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷ് (66) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഇന്നലെ വൈകുന്നേരം വീട്ടില്‍വച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ...

അമ്മ ഷോയ്ക്കും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂസിസി ഹൈക്കോടതിയില്‍

കൊച്ചി:അബുദാബിയില്‍ നടക്കാനിരിക്കുന്ന അമ്മ സ്‌റ്റേജ് ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണം എന്ന ആവശ്യവുമായി ഡബ്ല്യൂസിസി ഹൈക്കോടതിയെ സമീപിച്ചു. ഡബ്ല്യൂസിസിക്ക് വേണ്ടി നടി റിമ കല്ലിങ്കല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം...

സ്‌കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങവേ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു;രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

മലപ്പുറം:ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു.കൈതക്കോട് സ്വദേശിനിയായ ഫാത്തിമ ഫര്‍സാന (15) യാണ് മരിച്ചത്.പി പി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഫാത്തിമ ഫര്‍സാനയ്‌ക്കൊപ്പമുണ്ടായിരുന്ന 2 വിദ്യാര്‍ത്ഥികള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍...

പാനൂരില്‍നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

കണ്ണൂര്‍:കണ്ണൂരിലെ പാനൂരില്‍ നിന്ന് കാണാതായ രവിദ്യാര്‍ത്ഥിനികളെ കണ്ടെത്തി.സയന (20), ദൃശ്യ (20) എന്നീ പെണ്‍കുട്ടികളെ മലപ്പുറം താനൂരിലെ ലോഡ്ജില്‍ നിന്നുമാണ് കണ്ടെത്തിയത്.അയല്‍വാസികളും സുഹൃത്തുക്കളുമായ ഇരുവരെയും കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. മലപ്പുറത്തെ ഒരു...

ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രവിജയം നേടി മേരികോം

ന്യൂഡല്‍ഹി:ലോക വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ മേരി കോം.48 കി ഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെയാണ് മുപ്പത്തഞ്ചുകാരിയായ മേരി കോം കീഴടക്കിയത്.ഇത് ആറാം തവണയാണ് മേരി കോം ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്നത്. മുമ്പ്...

സര്‍ക്കാര്‍ ശബരിമലയിലെ ഭക്തരെ ഭീകരരെപ്പോലെ കാണുന്നെന്ന് രമേശ് ചെന്നിത്തല;കേരളത്തില്‍ നടക്കുന്നത് സിപിഎം-ബിജെപി കൂട്ടുകച്ചവടം

തിരുവനന്തപുരം:ശബരിമലയില്‍ എല്ലാ പ്രശ്‌നങ്ങളുടേയും പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ഭക്തരെ സര്‍ക്കാര്‍ ഭീകരരെപ്പോലെയാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെയും നടവരവ് കുറഞ്ഞതിന്റെയും ഉത്തരവാദിത്തവും സര്‍ക്കാരിനാണ്. സിപിഎം- ബിജെപി കൂട്ടുകച്ചവടമാണ്...