Sunday, March 15, 2026

ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കി;ഫാ.അഗസ്റ്റിന്‍ വട്ടോളിക്കെതിരെ പ്രതികാര നടപടിയുമായി സഭാനേതൃത്വം

കൊച്ചി:ബലാത്സംഗക്കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ ഫാ.അഗസ്റ്റിന്‍ വട്ടോളിക്കെതിരെ പ്രതികാരനടപടിയുമായി സഭാനേതൃത്വം .സഭാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഫാ.അഗസ്റ്റിന് എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ജേക്കബ്...

ശബരിമലയില്‍ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടി

നിലയ്ക്കല്‍:ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടി ഉത്തരവിറക്കി.തിങ്കളാഴ്ച അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ തുടരുന്നത്.സന്നിധാനം,പമ്പ, നിലയ്ക്കല്‍,ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട്...

തൊഴിലില്ലായ്മ:രാജസ്ഥാനിലെ ആള്‍വാറില്‍ മൂന്ന് യുവാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ആള്‍വാര്‍:തൊഴിലില്ലായ്മ മൂലമുള്ള മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മൂന്ന് യുവാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് സംഭവം.മനോജ്(24) സത്യനാരായണ്‍ മീണ(22) ഋതുരാജ് മീണ(17) എന്നിവരാണ് മരിച്ചത്.ഇവരോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അഭിഷേക് മീണ(22)യെ...

കെഎം ഷാജിക്ക് നിയമസഭയില്‍ എത്താന്‍ വാക്കാല്‍ പരാമര്‍ശം പോരെന്ന് സ്പീക്കര്‍:കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കണം

തിരുവനന്തപുരം:ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്ക് നിയസഭാനടപടികളില്‍ പങ്കെടുക്കാന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം പോരെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കണം.ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് കേസ്...

എംഐ ഷാനവാസ് ഓര്‍മ്മയായി:സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടന്നു

കൊച്ചി:എംഐ ഷാനവാസ് ഇനി ഓര്‍മ്മ. അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ എം.ഐ. ഷാനവാസിന്റെ മൃതദേഹം സംസ്ഥാനബഹുമതികളോടെ സംസ്‌കരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം നടന്നത്.പ്രതിപക്ഷ നേതാവ്...

കെഎം ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാമെന്ന് കോടതി;എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ല

ദില്ലി:എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി.സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹമെന്ന് കോടതി ചോദിച്ചു.എന്നാല്‍ എംഎല്‍എ എന്നനിലയില്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാനാകില്ലെന്നും കോടതി പറഞ്ഞു.ഹൈക്കോടതി...

മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞെന്ന വാര്‍ത്ത:തടഞ്ഞത് മന്ത്രിയെയല്ല കൂടെ വന്ന വാഹനമെന്ന് പോലീസ്;ദൃശ്യങ്ങള്‍ പുറത്തുവിട്ടു

പമ്പ:കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന വാഹനം പരിശോധിച്ച സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്.തടഞ്ഞത് മന്ത്രിയെയല്ലെന്നും പിന്നാ ലെ വന്ന വാഹനമെന്നും പോലീസ്.പോലീസിന്റെ വിശദീകരണം സാധൂകരിച്ചുകൊണ്ട് മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.     ...

പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു;നിരവധിപേര്‍ക്ക് പരുക്ക്

പൊന്‍കുന്നം:പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി പാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.ഗുരുവായൂരില്‍ നിന്നും ശബരിമലയ്ക്ക് പുറപ്പെട്ട തീര്‍ത്ഥാടകരുടെ ബസ് താന്നിമൂട് വളവില്‍ വച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബസില്‍ നാല്പത്തിയഞ്ചോളം തീര്‍ത്ഥാടകരുണ്ടായിരുന്നെന്നു...

ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു

ശ്രീനഗര്‍:രാഷ്ട്രപതി ഭരണമുള്ള ജമ്മു കാശ്മീരില്‍ നിയമസഭ പിരിച്ചു വിട്ടു ഗവര്‍ണര്‍ ഉത്തരവിറക്കി.പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.സര്‍ക്കാര്‍ രൂപീകരണത്തിന്...

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ് പി യതീഷ്ചന്ദ്ര മോശമായി പെരുമാറിയെന്ന് ബിജെപി;ശബരിമല കേരളത്തിന്റേത് മാത്രമല്ലെന്ന് പൊന്‍രാധാകൃഷ്ണന്‍

പത്തനംതിട്ട:ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയോട് എസ്പി യതീഷ്ചന്ദ്ര മോശമായി പെരുമാറിയെന്ന ആരോപണവുമായി ബിജെപി.പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടണമന്ത്രി ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന് എസ്പി ചോദിച്ചിരുന്നു.എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് മന്ത്രി എസ്.പിയെ അറിയിച്ചു.തുടര്‍ന്ന് ബി.ജെ.പി നേതാവ് എ.എന്‍...