നിലയ്ക്കലില്‍ പ്രതിഷേധം;തുടര്‍ന്ന് പോലീസ് അനുമതിയോടെ യു.ഡി.എഫ് നേതാക്കള്‍ പമ്പയിലേക്ക്
നിലയ്ക്കല്‍:ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് നേതാക്കള്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസിന്റെ അനുമതിയോടെ നേതാക്കള്‍ കെഎസ്ആര്‍ടിസി ബസില്‍ ശബരിമലയിലേക്കു തിരിച്ചു. നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ചാണ് നേതാക്കള്‍ ശബരിമലയില്‍...
ശബരിമലയില്‍ നേട്ടങ്ങള്‍ക്ക് വേണ്ടി അജണ്ടകള്‍ നടപ്പാക്കാന്‍ സംഘ്പരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി;പൊലീസ് നടപടി സ്വാഭാവികം
തിരുവനന്തപുരം:ശബരിമലയില്‍ തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ചില അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍...
മുഖ്യമന്ത്രി പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമിത്ഷാ:ഗുലാഗ് ക്യാമ്പുകളിലെ തെഴിലാളികളെപ്പോലെ ഭക്തരെ കാണരുത്
ദില്ലി:ശബരിമലയിലെ ഭക്തരോട് റക്ഷ്യയിലെ ഗുലാഗ് ലേബര്‍ക്യാമ്പുകളിലെ തൊഴിലാളികളോടെന്നപോലെ പെരുമാറാമെന്നു പിണറായി വിജയന്‍ കരുതേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ശബരിമല വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ഇടതുമുന്നണിയെ അനുവദിക്കില്ലെന്നും അമിത്ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചു.
പെണ്‍കുട്ടികളോടും അമ്മമാരോടും വൃദ്ധരോടും...
യുഡിഎഫ് നേതാക്കള്‍ ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിക്കാന്‍ തീരുമാനം
പത്തനംതിട്ട:നിരോധനാജ്ഞ ലംഘിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പിജെ ജോസഫ്,എന്നിവരടക്കം ഒന്‍പതംഗ സംഘമാണ് ശബരിമലയിലേക്ക് പോകുന്നത്.ബെന്നി ബഹ്നാന്‍ എംഎഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്തനം തിട്ടയിലെത്തി.
നിരോധനാജ്ഞ ലംഘിച്ച്...
യുഡിഎഫ് നേതാക്കള്‍ നാളെ ശബരിമലയിലെത്തും
കൊച്ചി:യുഡിഎഫ് നേതാക്കള്‍ നാളെ ശബരിമലയിലെത്തുമെന്ന് പ്രതിപക്ഷേനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.നിരോധനാജ്ഞ ലംഘിച്ച് മലകയറാനാണ് തീരുമാനം. കൊച്ചിയില്‍ യുഡിഎഫ് നേതൃയോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല .രമേശ് ചെന്നിത്തലയ്‌ക്കൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി...
ശബരിമലയില്‍ അറസ്റ്റിലായ 69 പേരെ റിമാന്‍ഡ് ചെയ്തു പുജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജയിലിനു മുന്നിലും നാമജപപ്രതിഷേധം
തിരുവനന്തപുരം:ശബരിമലയിലെ ഇന്നലെ രാത്രി നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ 69 പേരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. മണിയാറിലെ ക്യാംപില്‍ നിന്നും...
ശബരിമല സ്ത്രീപ്രവേശന വിധി:സാവകാശം തേടി ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കി
ദില്ലി:ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സാവകാശംതേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ക്രമസമാധാനപ്രശ്‌നം പറയാതെ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.സ്ത്രീപ്രവേശനവിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാനിരിക്കെ അതുവരെ വിധി നടപ്പാക്കാന്‍ സാവകാശം...
ശബരിമലയിലെ പോലീസ് നടപടി:സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി;എജി ഇന്ന് തന്നെ ഹാജരായി വിശദീകരണം നല്‍കാന്‍ ഉത്തരവ്
കൊച്ചി:ശബരിമലയിലുണ്ടായ പോലീസ് നടപടിയില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.പൊലീസ് നടപടിയില്‍ എതിര്‍പ്പ് അറിയിച്ച കോടതി ഇന്ന് ഉച്ചയ്ക്ക് തന്നെ...
പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങി;കെ.പി.ശശികല സന്നിധാനത്തേക്ക്
സന്നിധാനം:പോലീസ് മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സന്നിധാനത്തേക്ക് തിരിച്ചു.സന്നിധാനത്തെത്തിയാല്‍ പ്രശ്‌നമുണ്ടാക്കില്ലെന്ന് എഴുതിവാങ്ങിയശേഷമാണ് ശശികലയെ പോകാന്‍ അനുവദിച്ചത്.പേരക്കുട്ടിയുടെ ചോറൂണിനായാണ് എത്തിയതെന്ന് ശശികല പറഞ്ഞു.
രാവിലെ എരുമേലിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍...
ശബരിമലയ്ക്കായി കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചിട്ടില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം;ശബരിമലയെ സര്‍ക്കാര്‍ സംഘര്‍ഷഭൂമിയാക്കുന്നു
നിലയ്ക്കല്‍:ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.ശബരിമല സന്ദര്‍ശനത്തിനെത്തിയ കണ്ണന്താനം നിലയ്ക്കലില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ശബരിമലയെ സര്‍ക്കാര്‍ സംഘര്‍ഷ...

















