സന്നിധാനത്ത് രാത്രിയില്‍ പ്രതിഷധം: കസ്റ്റഡിയിലെടുത്ത 72 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
ശബരിമല:ഇന്നലെ രാത്രിയില്‍ ശബരിമല സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ 72 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റ് ചെയ്തവരെ മണിയാര്‍ പോലീസ് ക്യാമ്പിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും.പ്രതിഷേധക്കാരില്‍ കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി...
അമൃത്‌സറിലെ പ്രാര്‍ത്ഥന ഹാളില്‍ സ്‌ഫോടനം:മൂന്നുപേര്‍ മരിച്ചു;നിരവധിപേര്‍ക്കു പരിക്ക്
അമൃത്‌സര്‍:പഞ്ചാബിലെ അമൃത്‌സറിലെ പ്രാര്‍ത്ഥന ഹാളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു.പതിനഞ്ചോളം പേര്‍ക്കു പരിക്കേറ്റു.രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനില്‍ 11.30ഓടെയാണ് സ്‌ഫോടനമുണ്ടായത്.മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ പ്രാര്‍ഥാന ഹാളിലേക്ക് ഗ്രനേഡ്...
സ്വാമി അയ്യപ്പന്റെ ഐതീഹ്യം സിനിമയാകുന്നു;ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനാവുന്നത് പൃഥ്വിരാജ്
വാര്‍ത്തകളും വിവാദങ്ങളുമായി ശബരിമല അയ്യപ്പന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അയ്യപ്പന്റെ ഐതീഹ്യം സിനിമയാകുന്നു. മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായ 'അയ്യപ്പന്‍' തന്റെ കരിയറിലെ ഏറ്റവും...
ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു;സുരേന്ദ്രന്റെ ആരോപണം പൊളിച്ചടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് മന്ത്രി കടകംപള്ളി
തിരുവനന്തപുരം:ഇരുമുട്ടിക്കെട്ട് വലിച്ചെറിഞ്ഞു പോലീസ് തന്നെ മര്‍ദിച്ചെന്ന് കെ.സുരേന്ദ്രന്റെ ആരോപണം കള്ളമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ ബോധപൂര്‍വ്വം താഴെയിടുന്നതും അത് പോലീസ് ഉദ്യോഗസ്ഥന്‍ താഴെനിന്നും എടുത്ത് സുരേന്ദ്രന്റെ ചുമലില്‍ വെക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്.ദേവസ്വം...
ശബരിമലയിലെ നിയന്ത്രണം അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് തിരുവഞ്ചൂര്‍;ഭക്തരുടെ ദുരിതം ചൂണ്ടിക്കാട്ടി നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
സന്നിധാനം:ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഭക്തര്‍ക്കുള്ള അസൗകര്യങ്ങള്‍ മറച്ച് പിടിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു.സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും അനാസ്ഥ കാരണം അയ്യപ്പഭക്തര്‍ വലിയ ദുരിതത്തിലാണെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അടൂര്‍...
കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു;അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ബിജെപി റോഡ് ഉപരോധിക്കുന്നു
പത്തനംതിട്ട:ഇന്നലെ നിലയ്ക്കലില്‍ അറസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.കൊട്ടാരക്കര സബ്ജയിലിലേക്കാണ് സുരേന്ദ്രനെ കൊണ്ടുപോയത്.അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനവ്യാപകമായി റോഡ് ഉപരോധിക്കുന്നു.രാവിലെ 9.30 മുതല്‍ നെയ്യാറ്റിന്‍കരയില്‍ ബിജെപി റോഡ്...
നടന്‍ കെ ടി സി അബ്ദുള്ള അന്തരിച്ചു
കോഴിക്കോട്:നടന്‍ കെ ടി സി അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആദ്യകാലത്ത് നാടകാഭിനയത്തില്‍ സജീവമായി നിന്ന അബ്ദുള്ള പിന്നീട് സിനിമയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു.ഐ വി ശശി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന...
കെ.സുരേന്ദ്രന്റെ അറസ്റ്റ്:ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം;അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ പ്രതിഷേധദിനം ആചരിക്കുമെന്ന് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം:ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം.രാത്രി എട്ട് മണിക്ക് ശേഷം തുടങ്ങിയ മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയിലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷത്തിലെത്തിയപ്പോള്‍ പൊലീസ്...
സന്നിധാനത്തേക്ക് പോകാനെത്തിയ കെ.സുരേന്ദ്രന്‍ അറസ്റ്റില്‍
ശബരിമല:നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അറസ്റ്റിലായി. ആറേ മുക്കാലോടെ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പുറപ്പെട്ട സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചാണ് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രനൊപ്പം ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്...
കെ.പി.ശശികലയ്ക്ക് ജാമ്യം അനുവദിച്ചു;ആരോഗ്യം അനുവദിച്ചാല്‍ ശബരിമലയിലേക്ക് പോകുമെന്ന് ശശികല
തിരുവല്ല:ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് ജാമ്യം അനുവദിച്ചു.തിരുവല്ല ആര്‍.ഡി.ഒയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.അടുത്ത മാസം മൂന്നിന് ശശികല മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകണം.ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇന്നു തന്നെ സന്നിധാനത്തേക്ക് പോകുമെന്ന് ശശികല പറഞ്ഞു.അറസ്റ്റ് ചെയ്തയിടത്ത്...
















