പി.മോഹനന്‍ മാസ്റ്ററുടെ മകനേയും മാധ്യമ പ്രവര്‍ത്തകയായ ഭാര്യയേയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു
കോഴിക്കോട്:സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസിനേയും ഭാര്യ സാനിയോ മനോമിയേയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറാണ് സാനിയോ. ഇന്ന് രാവിലെ 11 മണിയോടെയാണ് കുറ്റ്യാടി കക്കട്ട്...
ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍;റാന്നി പോലീസ് സ്‌റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം
തിരുവനന്തപുരം:ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ ശബരിമലയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍.ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ്...
ശബരിമലയില്‍ സമരസമിതി നേതാക്കളായ ഭാര്‍ഗവറാമിനെയും പൃഥിപാലിനേയും കസ്റ്റഡിയിലെടുത്തു;കെ.പി.ശശികലയെ മരക്കൂട്ടത്തിന് സമീപം പൊലീസ് തടഞ്ഞു
പമ്പ:സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശബരിമല സമര സമിതി നേതാവ് ഭാര്‍ഗവറാമിനെയും ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ചാണ് പൃഥിപാലിനെ കസ്റ്റഡിയിലെടുത്തത്.ഇയാളെ ശബരിമലയില്‍നിന്നും മാറ്റിയിട്ടുണ്ട്.കരുതല്‍ തടങ്കലിന്റെ...
ഇടുക്കിയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും; മുതലപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നു;മൂന്നാറില്‍ പാലം ഒലിച്ചു പോയി
മൂന്നാര്‍:ഇടുക്കിയില്‍ വീണ്ടും കനത്ത മഴയും ഉരുള്‍പൊട്ടലും.വട്ടവട,കോവിലൂര്‍, കൊട്ടാക്കമ്പൂര്‍,പഞ്ചനാട്ട് പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടിയത്.3 വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു.മുതലപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മഹാപ്രളയത്തില്‍ തകര്‍ന്നശേഷം പുനര്‍നിര്‍മിച്ച മൂന്നാറിലെ പെരിയവരൈ പാലം ഒലിച്ചു പോയി.കനത്ത മഴയെ...
തൃപ്തി ദേശായി പുനെയിലേക്ക് മടങ്ങുന്നു;പ്രതിഷേധക്കാരെ പേടിച്ചല്ല പോകുന്നതെന്നും ഉടന്‍ തിരികെ വരുമെന്നും പ്രഖ്യാപനം
നെടുമ്പാശ്ശേരി:പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൃപ്തി ദേശായി പൂനെയിലേക്ക് മടങ്ങുന്നു. വൈകിട്ട് ഒമ്പതരയോടെയുള്ള വിമാത്തില്‍ മടങ്ങിപ്പോകാന്‍ തീരുമാനിച്ചതായി ഇവര്‍ പോലീസിനെ അറിയിച്ചു.
എന്നാല്‍ പ്രതിഷേധക്കാരെ പേടിച്ചല്ല,മറിച്ച് ക്രമസമാധാനനില വഷളാവാതിരിക്കാനാണ് മടങ്ങുന്നതെന്നു തൃപ്തി പറഞ്ഞു. ശബരിമലയിലേക്ക്...
തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം:കണ്ടാലറിയാവുന്ന 250ഓളം പേര്‍ക്കെതിരെ കേസെടുത്തു; ആറുമണിക്കുശേഷം തീരുമാനമറിയിക്കാമെന്ന് തൃപ്തി
കൊച്ചി:തൃപ്തി ദേശായിക്കെതിരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു.കണ്ടാലറിയാവുന്ന 250ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.നിരോധിത മേഖലയില്‍ പ്രതിഷേധിച്ചതി
ന് 143,147,341,506(1) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അതിനിടെ സുരക്ഷാപ്രശ്‌നങ്ങളുള്ളതിനാല്‍ വിമാനത്താവളത്തില്‍ ഇനി ഇങ്ങനെ തുടരാനാവില്ലെന്ന് പോലീസ് തൃപ്തി...
ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരെയും മാദ്ധ്യമപ്രവര്‍ത്തകരെയും തടയരുതെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരെയും മാദ്ധ്യമപ്രവര്‍ത്തകരെയും തടയരുതെന്ന് ഹൈക്കോടതി.സര്‍ക്കാരിന്റെ നടപടി സുതാര്യമാണെങ്കില്‍ എന്തിനാണ് മാദ്ധ്യമങ്ങളെ തടയുന്നതെന്നും കോടതി ചോദിച്ചു.മാധ്യമങ്ങളെയും ഭക്തരെയും പൊലീസ് തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് വിമര്‍ശനം.ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക്...
ശബരിമലയില്‍ പൊലീസിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി
സന്നിധാനം:മണ്ഡലകാലത്ത് ശബരിമലയില്‍ പൊലീസിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി.18ാം പടിക്ക് താഴെ ജോലിചെയ്യുന്ന പൊലീസുകാര്‍ക്കാണ് യൂണിഫോമും തൊപ്പിയും ബെല്‍റ്റും നിര്‍ബന്ധമാക്കിയത്.ഇതിനു പുറമെ നടപ്പന്തലില്‍ ഡ്യൂട്ടി ഉള്ള പൊലീസുകാരുടെ കയ്യില്‍ ലാത്തിയും ഷീല്‍ഡും വേണമെന്നും നിര്‍ദ്ദേശമുണ്ട്.ഐജി...
മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്;രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി
കൊച്ചി:ശബരിമലയില്‍ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങിയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രഹ്നക്കെതിരായ കേസില്‍ പൊലീസ് നടപടികളുമായി മുന്നോട്ട് പോകാമെന്നും...
തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; ആചാരലംഘനം അനുവദിക്കില്ല
നെടുമ്പാശ്ശേരി:ശബരിമല ദര്‍ശനത്തിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ ഒരടി നീങ്ങാന്‍ അനുവദിക്കാതെ നാമജപ പ്രതിഷേധവുമായി നൂറിലധികം പേര്‍ വിമാനത്താവളത്തിനുമുന്നില്‍ കുത്തിയിരിക്കുന്നു.വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്.പോലീസ് തൃപ്തിയെ പുറത്തു കടത്താന്‍ ശ്രമിച്ചെങ്കിലുംപ്രതിഷേധം കാരണം...

















