Sunday, March 15, 2026

ബന്ധു നിയമനം:മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പി കെ ഫിറോസ്; അദീബിനുവേണ്ടി ജലീല്‍ നേരിട്ട് ഇടപെട്ട്...

കോഴിക്കോട്:ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്.ബന്ധുവായ അദീബിനെ നിയമിക്കാന്‍ ജലീല്‍ നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് ആരോപിച്ചു.യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി...

കുളത്തൂപ്പുഴയില്‍ മകളുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ കുത്തേറ്റ് അമ്മ മരിച്ചു

അഞ്ചല്‍:മകളുടെ ഫേസ്ബുക് സുഹൃത്തിന്റെ കുത്തേറ്റ് അമ്മ മരിച്ചു.കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിള പുത്തന്‍വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് (48)ആണ് മരിച്ചത്.സംഭവത്തില്‍ മുംബൈയില്‍ ജോലിനോക്കുന്ന മകളുടെ ഫെയ്‌സ് ബുക്ക് സുഹൃത്ത് മധുര അനുപാനടി...

ജയിലിലടയ്ക്കുന്നത് താങ്ങാനാവില്ലെന്ന് ഹരികുമാര്‍ പറഞ്ഞു;സനല്‍ കൊലക്കേസില്‍ കീഴടങ്ങിയ ബിനുവിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം:നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ്പി ഹരികുമാര്‍ പലതവണ പറഞ്ഞിരുന്നതായി സുഹുത്ത് ബിനുവിന്റെ മൊഴി.ഭക്ഷണം കൃത്യമായി കഴിക്കാതെ നിരന്തരം യാത്രചെയ്തത് പ്രമേഹരോഗിയായ ഹരികുമാറിനെ അവശനാക്കിയെന്നും അതുകൊണ്ടാണ് കേരളത്തിലേക്കു തിരിച്ചുവന്നതെന്നും ബിനു പറയുന്നു.ഹരികുമാറിന്റെ...

ശബരിമല:സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും അറിയിച്ചു.നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് സര്‍വകക്ഷി യോഗം.ശബരിമല സ്ത്രീപ്രവേശനവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്തതിനാല്‍ നിലവിലെ സാഹചര്യങ്ങള്‍ തന്നെ തുടരുന്ന...

ശബരിമല:സര്‍ക്കാര്‍ വ്യാഴാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച രാവിലെ 11-ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം...

ശബരിമല:സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹം;മണ്ഡലകാലത്ത് സ്ത്രീകളെ കയറ്റണമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ചെന്നിത്തല

പമ്പ:ശബരിമല യുവതീപ്രവേശനവിധിക്കെതിരായ പുനഃപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഗമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും മണ്ഡലകാലത്ത് സ്ത്രീകളെ കയറ്റിയേ മതിയാവൂ എന്ന പിടിവാശി...

ശബരിമല കേസ്:പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്;ജനുവരി 22-ന് വാദം കേള്‍ക്കും;യുവതീ പ്രവേശനവിധിക്ക് സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി:ശബരിമല കേസ് തുറന്ന കോടതിയിലേക്ക്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.ജനുവരി 22-ന് തുറന്ന കോടതിയില്‍ പുനഃപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കും.അടുത്ത മണ്ഡലകാലത്തിനുശേഷമായിരിക്കും വാദം തുടങ്ങുക.യുവതീപ്രവേശനവിധിക്ക്...

ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോള്‍ ശബരിമലയിലുണ്ടായ സംഘര്‍ഷം:ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി:ചിത്തിര ആട്ടവിശേഷപുജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറി രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ ആചാര ലംഘനം നടത്തിയെന്നും 52...

ശബരിമല:റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ശേഷമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:ശബരിമല യുവതീ പ്രവേശനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ശേഷം മാത്രമെന്ന് സുപ്രീം കോടതി.നാല് റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.ചൊവ്വാഴ്ച രാവിലെ തന്നെ പരിഗണനയ്‌ക്കെടുത്ത കേസുകള്‍...

ഡിവൈഎസ് പി ഹരികുമാറിന്റെ മരണം:ദൈവത്തിന്റെ വിധി നടപ്പായെന്ന് സനലിന്റെ കുടുംബം;ഉപവാസം അവസാനിപ്പിച്ചു

നെയ്യാറ്റിന്‍കര:ഹരികുമാറിന് ദൈവം നല്‍കിയ ശിക്ഷയാണെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു.ഡിവൈഎസ്പി ഹരികുമാറിന്റെ മരണവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.ദൈവം നീതി നടപ്പിലാക്കിയെന്നും ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും അവര്‍ വ്യക്തമാക്കി.ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം...