നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍
കല്ലമ്പലം:നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍.തിരുവനന്തപുരം കല്ലമ്പലത്തെ വിട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.കീഴടങ്ങാന്‍ പോലീസിന്റെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നതായി പറയപ്പെടുന്നു.കീഴടങ്ങാനായാണ് ഹരികുമാര്‍ ഇന്നലെ വീട്ടിലെത്തിയത്. എന്നാല്‍ പിന്നീട്...
സനലിനെ ഹരികുമാര്‍ വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ടു കൊന്നതെന്ന് ക്രൈംബ്രാഞ്ച്:സനലിന്റെ ഭാര്യ വിജി ഉപവാസം തുടങ്ങി
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലക്കേസിലെ പ്രതി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.കൊലപാതകം പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും ഹരികുമാര്‍ സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വന്ന കാറിനുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന് സാക്ഷികളുണ്ടെന്നും ഡിവൈഎസ്പി ഹരികുമാറിന് ജാമ്യം...
ശബരിമല:പുനഃപരിശോധന ഹര്‍ജികള്‍ ഇന്നു സുപ്രീകോടതി പരിഗണിക്കും;റിട്ട് ഹര്‍ജികള്‍ ഉച്ചയ്ക്കു മുന്‍പു പരിശോധിക്കും
ന്യൂഡല്‍ഹി:ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് സുപ്രീംകോടതി ചേംബറില്‍ ഹര്‍ജികള്‍ പരിശോധിക്കും.48 പുനഃപരിശോധന...
ശബരിമല യുവതീപ്രവേശം:പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി നാളെ പരിഗണിക്കും;ദേവസ്വം ബോര്‍ഡിന് വേണ്ടി ചന്ദര്‍ ഉദയ്‌സിംഗ് ഹാജരാകും
ന്യൂഡല്‍ഹി:ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി നാളെ പരിണിക്കും.വൈകിട്ട് മൂന്നിനാണ് ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കില്ല.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ജഡ്ജിമാരുടെ ചേംബറില്‍ വച്ചായിരിക്കും...
അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയ്ക്കും മകനും നോട്ടുനിരോധനത്തെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്ന് മോദി
ന്യൂഡല്‍ഹി:നോട്ടുനിരോധനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയ്ക്കും മകനും ആരുടേയും സത്യസന്ധത അളക്കാനുള്ള അര്‍ഹതയില്ലെന്ന് മോദി പറഞ്ഞു.ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യമെടുത്ത രാഹുല്‍...
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു;മൂന്നുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം:വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു.കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാരില്‍ ചിലരുമായി നേരത്തെ വാക്കുതര്‍ക്കം നടന്നിരുന്നു.എറിക്കിന്റെ ബന്ധുക്കള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു.നാളെ സുപ്രീംകോടതി ശബരിമല കേസുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ്് സര്‍ക്കാര്‍ തീരുമാനം.ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ തീരുമാനം...
പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്നു വീണ് 70 പൊലീസുകാര്‍ക്ക് പരുക്ക്
കണ്ണൂര്‍:കണ്ണൂര്‍ കീഴുന്നപാറയില്‍ പൊലീസുകാര്‍ക്കായി നടത്തിയ പഠനക്യാമ്പിനിടെ കെട്ടിടം തകര്‍ന്നു വീണ് 70 പൊലീസുകാര്‍ക്ക് പരുക്ക് പറ്റി.രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഒരു സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.പൊലീസ് അസോസിയേഷന്‍ നടത്തിയ ജില്ലാ പഠനക്യാമ്പില്‍...
അയോധ്യ കേസില്‍ നേരത്തേ വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി:അയോധ്യകേസില്‍ നേരത്തേ വാദം കള്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. നിശ്ചയിച്ചതുപോലെ ജനുവരിയില്‍ കേസ് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍...
സുരക്ഷാപരിശോധനക്കിടെ ബാഗില്‍ നിന്നും വിഷപ്പാമ്പ് പുറത്തുചാടി;പാലക്കാട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി
നെടുമ്പാശേരി:കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനക്കിടെ ബാഗില്‍ നിന്ന് വിഷപ്പാമ്പ് പുറത്ത്ചാടി.തുടര്‍ന്ന് പാലക്കാട് സ്വദേശി സുനില്‍ (40) സി.ഐ.എസ്.എഫിന്റെ പിടിയിലാവുകയും യാത്ര മുടങ്ങുകയും ചെയ്തു.
ഇന്നലെ രാത്രി 7.30 ഓടെ കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ്...
















