Sunday, March 15, 2026

ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് തുടങ്ങി:മാവോയിസ്റ്റ് ഭീഷണിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി:ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാസംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.ക്രമസമാധാന പാലനത്തിനായി ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു. ഇന്നലെ അനന്തഗഡ് ഗ്രാമത്തില്‍ നടത്തിയ സ്‌ഫോടന...

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ബംഗളൂരു:കേന്ദ്രപാര്‍ലന്‍മെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ 59 അന്തരിച്ചു.അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ബംഗളൂരുവിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.രാവിലെ 10 മണിമുതല്‍ ബെംഗളൂരു നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും.സംസ്‌കാരം നാളെ ചാമരാജ് പേട്ട്...

ബന്ധുനിയമന വിവാദം;മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചു

തിരുവനന്തപുരം:ബന്ധു നിയമന വിവാദത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകവേ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ ടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ചു.ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍...

സ്‌ട്രോബെറിപ്പഴങ്ങളില്‍ നിന്നും തയ്യല്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അമ്പതുകാരി അറസ്റ്റില്‍

സിഡ്‌നി:ഓസ്‌ട്രേലിയയില്‍ സ്‌ട്രോബറിപ്പഴങ്ങളില്‍നിന്നും വ്യാപകമായി തയ്യല്‍ സൂചി കണ്ടെത്തിയ കേസില്‍ അമ്പതുകാരി അറസ്റ്റിലായി.സംഭവം നടന്ന് മൂന്നു മാസത്തിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ കണ്ടെത്താനായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സ്‌ട്രോബറി കഴിച്ച ഒരാള്‍ക്ക് വയറുവേദന...

നിയമനവിവാദം:മന്ത്രി ജി.സുധാകരന്റെ ഭാര്യ കേരള സര്‍വകലാശാലയിലെ പദവി രാജിവെച്ചു

തിരുവനന്തപുരം:മന്ത്രി മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി കേരള സര്‍വകലാശാലയുടെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവച്ചു.തന്റെയും ജിസുധാകരന്റേയും പേര് കളങ്കപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും ആത്മാഭിമാനം നഷ്ടമാക്കി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നുമാണ് ജൂബിലി നവപ്രഭ...

ഓട്ടോ-ടാക്സി തൊഴിലാളികള്‍ ഈ മാസം 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം:സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികള്‍ ഈ മാസം 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടക്കും.ഓട്ടോ-ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്നാവശ്യപ്പെട്ടാണു പണിമുടക്ക്.ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗമാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഓട്ടോ മിനിമം ചാര്‍ജ്...

സനല്‍കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് പോലീസ് ശുപാര്‍ശ;സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി. വാഹനത്തിനുമുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് പൊലീസിന്റെ ശുപാര്‍ശ.ഡിജിപി ലോക്നാഥ് ബെഹ്റയാണ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയത്.ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി.സനല്‍കുമാറിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ശുപാര്‍ശ. അതേ...

തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചു;തന്ത്രി വിളിച്ചെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ തന്ത്രി വിളിച്ചുവെന്ന് വെളിപ്പെടുത്തിയത് മാറ്റിപ്പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള.മറ്റൊരു ഫോണില്‍നിന്നാണ് വിളിച്ചതെന്നും തന്ത്രിയാണെന്നാണ് കരുതിയതെന്നുമാണ് ശ്രീധരന്‍പിള്ള പറയുന്നത്.വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിച്ചാല്‍ മതിയെന്നും ശ്രീധരന്‍പിള്ള...

നെഹ്‌റുട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജേതാവായി

ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജേതാവ്.കുമരകം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ ഇത് നാലാം തവണയാണ് നെഹ്റുട്രോഫി നേടുന്നത്.ജയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ പായിപ്പാട് 4.28.96 മിനിറ്റുകള്‍ കൊണ്ടാണ്...

കൊണ്ടോട്ടിയില്‍ മന്ത്രി ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

മലപ്പുറം:ബന്ധുനിയമനവിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിനെ കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാര്‍ഷികാഘോഷ...