Sunday, March 15, 2026

ബന്ധുനിയമന വിവാദം:മന്ത്രി ജലീലിന്റെ ബന്ധു അദീപിന് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തല്‍

തിരുവനന്തപുരം:ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്.ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കപ്പെട്ട മന്ത്രിയുടെ ബന്ധു അദീപിന്റെ വിദ്യാഭ്യാസ യോഗ്യതയും വിവാദത്തിലാവുന്നു. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നാണ് അദീപ് പി.ജി.ഡി.ബി.എ കോഴ്‌സ്...

ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു;ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന

കൊളംബോ:രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു.മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായേതാടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.റെനില്‍ വിക്രസിംഗെയെ പുറത്താക്കിയിട്ടാണ് മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കിയത്.പ്രസിഡന്റ് പുറത്താക്കിയെങ്കിലും...

ഫാമിലി പ്ലാസ്റ്റിക്‌സിലെ അഗ്നിബാധ അട്ടിമറിയെന്ന് സംശയം;രണ്ടു ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം:മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് യൂണിറ്റിലുണ്ടായ വന്‍ അഗ്നിബാധ അട്ടിമറിയെന്ന് സൂചന.സംഭവത്തില്‍ രണ്ടു ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഫാക്ടറി അധികൃതര്‍ സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് പോലീസിനോട് പറഞ്ഞിരുന്നെങ്കിലും പ്രാഥമിക അന്വേണത്തില്‍ അട്ടിമറി സാധ്യത പോലീസ് തള്ളിക്കളഞ്ഞിരുന്നു.എന്നാല്‍...

സനലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ടതിനെത്തുടര്‍ന്ന് മരണപ്പെട്ട സനലിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു.സനലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം അടിയന്തിരമായി അനുവദിക്കണം.സനലിന്റെ ഭാര്യ വിജിക്ക് സ്ഥിരം...

കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

കൊച്ചി:കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു.ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു.കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍  തല്‍ക്കാലത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി...

വിധിക്കെതിരെ സുപ്രീകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി;ലഘുലേഖ കണ്ടിട്ടുപോലുമില്ല;നികേഷ് കുമാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു

കണ്ണൂര്‍:ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അയോഗ്യനാക്കപ്പെട്ട എംഎല്‍എ കെ.എം.ഷാജി. പൂര്‍ണവിധി പരിശോധിച്ച ശേഷം സുപ്രീംകോടതിയെ എങ്ങനെ സമീപിക്കണമെന്ന് തീരുമാനിക്കും.യുഡിഎഫോ,ലീഗോ, താന്‍ നേരിട്ടോ അത്തരമൊരു ലഘുലേഖ ഇറക്കിയിട്ടില്ലെന്നും അങ്ങനെയൊരു ലഘുലേഖ താന്‍ കണ്ടിട്ടുപോലുമില്ലെന്നും ഷാജി മാധ്യമപ്രവര്‍ത്തകരോട്...

മതേതരവാദി അയോഗ്യനാക്കപ്പെട്ടത് വര്‍ഗീയധ്രുവീകരണത്തിന്റെ പേരില്‍;കെ.എംഷാജിക്ക് കുരുക്കായത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനനിമിഷം ഇറങ്ങിയ നോട്ടീസുകള്‍

തിരുവനന്തപുരം:തികച്ചും മതേതരവാദിയെന്നറിയപ്പെടുന്ന മുസ്‌ളീംലീഗ് നേതാവാണ് കെ.എം.ഷാജി.പോപ്പുലര്‍ ഫ്രണ്ടിന്റെയടക്കം വോട്ടുകള്‍ വേണ്ടെന്ന് പറഞ്ഞ് ഇസ്‌ളാം വര്‍ഗീയതയെ എതിര്‍ത്തയാള്‍.പക്ഷേ സ്വന്തം നിലപാടുകള്‍ക്ക് വിരുദ്ധമായ നടപടികള്‍ തെരഞ്ഞെടുപ്പ് രംഗത്ത് അദ്ദേഹം ചെയ്തുവെന്നതാണ് ഇപ്പോള്‍ അയോഗ്യതയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് ആവേശം...

നിയമസഭാസമ്മേളനം 27 മുതല്‍

തിരു:നിയമസഭാസമ്മേളനം 27 മുതല്‍ നടക്കും. നിയമനിര്‍മാണത്തിനായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 13 വരെ സഭ ചേരാനാണ് തീരുമാനം. ഫെബ്രുവരി...

ശബരിമല അയ്യപ്പനെക്കാണാന്‍ അനുമതി തേടി 550 യുവതികള്‍

തിരുവനന്തപുരം:ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി കൂടുതല്‍ യുവതികള്‍ പോലീസിനെ സമീപിക്കുന്നു.കേരള പോലീസിന്റെെ പോര്‍ട്ടലില്‍ 10നും 50 ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തത്.ഇനിയും ഈ സംഖ്യ കൂടിയേക്കാം. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി...

സഹപ്രവര്‍ത്തക നല്‍കിയ കൊഞ്ചുബിരിയാണി കഴിച്ച് അധ്യാപിക മരിച്ചു

കൊല്ലം:സഹപ്രവര്‍ത്തക നല്‍കിയ കൊഞ്ച് ബിരിയാണി കഴിച്ച അദ്ധ്യാപിക മരിച്ചു.കൊല്ലം മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം മലയാളം അധ്യാപിക ബിന്ദു(46)വാണ് മരിച്ചത്.കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ബുധനാഴ്ച സ്‌കൂളില്‍...