Sunday, March 15, 2026

മീടൂവില്‍ പോസ്റ്റിട്ടു, ഉടന്‍ പിന്‍വലിച്ചു;തുടര്‍ന്ന് വിശദീകരണവുമായി നടി ശോഭന

തിരുവനന്തപുരം:മീടൂ കാമ്പയിനെ പിന്‍തുണച്ച് പോസ്റ്റിട്ടതിനു തൊട്ടു പിന്നാലെ പിന്‍വലിച്ച് നടി ശോഭന.ഉടന്‍ നിരവധിയാളുകള്‍ പ്രതികരണം നടത്തിയതിനു പിന്നാലെ നടി തന്നെ ഫേസ്ബുക് പേജിലൂടെ വിശദീകരണവും നല്‍കി.ആരുടെയും പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റ്.ചുരുങ്ങിയ...

യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് തന്ത്രി

നിലയ്ക്കല്‍:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന പഴയ നിലപാടില്‍ ഉറച്ച് തന്ത്രി.ഐ.ജി.എം.ആര്‍.അജിത്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തന്ത്രിമാര്‍ നിലപാടറിയിച്ചത്. യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 50 വയസ് കഴിഞ്ഞ 15 വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയോഗിച്ചു. അതിനിടെ...

ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും;സന്നിധാനവും സമീപപ്രദേശങ്ങളും കനത്ത പോലീസ് സുരക്ഷയില്‍;സന്നിധാനത്തും വനിതാ പോലീസിനെ നിയോഗിച്ചു

പമ്പ:ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സന്നിധാനവും സമീപപ്രദേശങ്ങളും കനത്ത പോലീസ് വലയത്തിലായി.20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 പേരെ സുരക്ഷയ്ക്കായി നിയോഗിച്ചു.ശബരിമലയ്ക്ക്...

ആക്ടിവിസ്റ്റുകള്‍ ശബരിമലയിലെത്തിയാല്‍ തടയുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം:ശബരിമലയില്‍ ഏതെങ്കിലും ആക്ടിവിസ്റ്റുകള്‍ എത്തിയാല്‍ തടയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെയാണ് ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചതെന്നും മന്ത്രി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.യുവതികളാരും ഇതുവരെ ശബരിമലയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. പ്രശ്‌നങ്ങളില്ലാതെ...

ശബരിമലയിലേക്ക് റിപ്പോര്‍ട്ടിംഗിനായി യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയയ്ക്കരുതെന്ന് കര്‍മ്മസമിതി

കൊച്ചി:ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയയ്ക്കരുതെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് ശബരിമല കര്‍മ്മസിമിതി കത്ത് നല്‍കി.ഭക്തരുടെ വികാരം മാനിച്ച് ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നാണ് ആവശ്യം.സുപ്രീംകോടതി വിധിക്കെതിരെ സമരം ചെയ്യുന്ന സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവയുടെ കൂട്ടായ്മയാണ്...

പാമ്പു കടിയേറ്റ് ഐസിയുവില്‍ ചികില്‍സയിലിരിക്കെ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ലക്നൗ:പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലാണ് സംഭവം.തീവ്ര പരിചരണ വിഭാഗത്തില്‍ വച്ച് ആശുപത്രി ജീവനക്കാരനുള്‍പ്പടെ നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സംഭവസമയത്ത് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. പിന്നീട് വാര്‍ഡിലേക്ക്...

ബന്ധുനിയമന വിവാദം:ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ പുറത്തുവിടണമെന്ന് പി.കെ.ഫിറോസ്

തിരുവനന്തപുരം:ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതയും പുറത്തു വിടാന്‍ മന്ത്രി കെടി ജലീല്‍ തയ്യാറാവണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് ആവശ്യപ്പെട്ടു....

സര്‍ക്കാരിന് ഇപ്പോള്‍ വിനാശകാലേ വിപരീത ബുദ്ധി;ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നത് എത്തിസ്റ്റുകളാണെന്നും കെ.സുധാകരന്‍

കാഞ്ഞങ്ങാട്:അവിശ്വാസികള്‍ക്കു വേണ്ടി സി.പി.എം അയ്യപ്പനെപ്പോലും വെല്ലുവിളിക്കുകയാണെന്നും സര്‍ക്കാരിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍.ശബരിമലസ്ത്രീപ്രവേശനവിധി സ്ത്രീകള്‍ തന്നെ തള്ളിക്കളയുകയാണ്.എന്നിട്ടും കപട വിശ്വാസികളെ ശബരിമല കയറ്റിയതുകൊണ്ട് സര്‍ക്കാറിന് എന്ത് നേട്ടമാണുള്ളതെന്നും സുധാകരന്‍...

കോണ്‍ഗ്രസ് വിട്ട ജി.രാമന്‍ നായരെ ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു

തിരുവനന്തപുരം:കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ജി.രാമന്‍ നായരെ ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു.കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ വനിത കമ്മീഷന്‍ മുന്‍ അംഗം അഡ്വക്കേറ്റ് ജി.പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും നല്‍കി.കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും...

ബന്ധു നിയമനം:മന്ത്രി കെടി ജലീലിനെതിരെ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദത്തേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.2016ല്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യതയുള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം...