അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി
തിരുവനന്തപുരം:അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി പറയുന്നു.താനും മോളും മുന്‍സീറ്റിലായിരുന്നെന്നും ലക്ഷ്മിയുടെ മൊഴിയിലുണ്ട്.
അപകടസമയത്ത്...
നടന്‍ സൈജു കുറുപ്പിന്റെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു
തുറവൂര്‍:നടന്‍ സൈജു കുറുപ്പിന്റെ അച്ഛന്‍ പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദക്കുറുപ്പ് (75) വാഹനാപകടത്തില്‍ മരിച്ചു.പകല്‍ 11ന് തുറവൂരില്‍ ഗോവിന്ദക്കുറുപ്പും ഭാര്യയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം.സൈജുവിന്റെ അമ്മ ശോഭനകുമാരിക്കും ബൈക്ക് യാത്രികരായ...
ശബരിമലയില്‍ ജാഗ്രതയോടെ പോലീസ്:ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ
പത്തനംതിട്ട:ശബരിമലയില്‍ അതീവ ജാഗ്രതയോടെ പോലീസ് നിലയുറപ്പിച്ചു.ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രിമുതല്‍ ചൊവ്വാഴ്ച രാത്രി വരെ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം,പമ്പ,നിലയ്ക്കല്‍,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് കലക്ടര്‍ പി.ബി.നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നടതുറക്കുന്ന...
പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെയെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍:പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പൊലീസില്‍ വേര്‍തിരിവിനും ജാതീയമായും മതപരമായും ഭിന്നിപ്പിക്കാനുള്ള ശ്രമമും അടുത്ത കാലത്തുണ്ടായിട്ടുണ്ട്.എന്നാല്‍ തികച്ചും മതേതര മനസുള്ള കേരള പൊലീസ് ഇതിനെയെല്ലാം നേരിടുന്നത് മാതൃകാപരമായാണെന്നും കണ്ണൂര്‍...
ശബരിമല കോടതിയലക്ഷ്യ കേസില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്മാറി
ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രവേശന വിധി സംബന്ധിച്ച കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്മാറി.ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള,തന്ത്രി കണ്ഠര് രാജീവര്, ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍,പന്തളം...
നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെ.വി.വിശ്വനാഥന്‍ ആത്മഹത്യ ചെയ്തു
കോട്ടയം:തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെ.വി.വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.കുന്നത്ത്കളത്തില്‍ ഗ്രൂപ്പ് ഉടമയായ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനില്‍ വിശ്വനാഥന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു....
തിരുവനന്തപുരത്ത് കനത്ത മഴ:നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി;നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം:ഇന്നലെ വൈകുന്നേരം മുതല്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി.അഗസ്ത്യ വനമേഖല ഉള്‍പ്പെട്ട ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.ഡാമിന്റെ ഷട്ടറുകള്‍...
ഹാജരില്ലാത്തതുകാരണം പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ് കാറ്ററിംഗ് കോളേജ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
കോവളം:ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു.കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് കോളേജിലെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ...
ശിവദാസന്റെ മരണകാരണം തുടയെല്ല് പൊട്ടിയുള്ള രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പന്തളം:പത്തനംതിട്ട ളാഹക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്റെ മരണ കാരണം വീഴ്ചയില്‍ തുടയെല്ല് പൊട്ടിയുണ്ടായ രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍ട്ട്.ഉയര്‍ന്ന സ്ഥലത്തുനിന്നുമുള്ള വീഴ്ചയിലാകാം തുടയെല്ല് പൊട്ടിയത്. ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തില്‍ മറ്റു ക്ഷതമേറ്റിട്ടില്ലെന്നും പ്രാഥമിക...
ശബരിമലയില്‍ നാളെ അര്‍ധരാത്രിമുതല്‍ നിരോധനാജ്ഞ
പത്തനംതിട്ട:നാളെ അര്‍ദ്ധരാത്രി മുതല്‍ ആറാം തീയതി രാത്രി വരെ ശബരിമലയില്‍ നിരോധനാജ്ഞ.പമ്പ,ഇലവുങ്കല്‍, നിലയ്ക്കല്‍,സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.അഞ്ചാം തീയതി ചിത്തിര ആട്ടത്തിരുന്നാള്‍ വിശേഷാല്‍ പൂജയ്ക്കായി ഒരു...

















