സാലറി ചലഞ്ചില്‍ സര്‍ക്കാരിന് തിരിച്ചടി;വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു
ദില്ലി:സാലറി ചലഞ്ചില്‍ ഹൈക്കോടതിക്കു പിന്നാലെ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി.ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍...
ശബരിമല എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമല എല്ലാ മതവിശ്വാസികള്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി.അഹിന്ദുക്കളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ ദാസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
ഇരുമുടിക്കെട്ടില്ലാതെ ശബരിമലയ്ക്ക് പോകാം.പതിനെട്ടാം പടി കയറാന്‍...
സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി:സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. സുപ്രീം കോടതി റദ്ദാക്കി.പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍.സി, വയനാട് ഡി.എം, തൊടുപുഴ അല്‍അസര്‍ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനം...
സ്വാമി സന്ദീപാനന്ദ ഗിരിയുടെ വാഹനങ്ങള്‍ കത്തിച്ചത് പെട്രോളൊഴിച്ച്;സന്ദീപാനന്ദ ഗിരിക്കും ആശ്രമത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചത് പെട്രോളൊഴിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അക്രമികള്‍ കത്തിച്ചത്.ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഡെപ്യൂട്ടി...
ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്നു വീണു
ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പോയ വിമാനം കടലില്‍ തകര്‍ന്നു വീണു.വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു.രാവിലെ 6.33ന് ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ്...
രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം;പുറത്തിറങ്ങിയ ഉടന്‍ ഫേസ്ബുക് ലൈവ്;നവംബര്‍ അഞ്ചിന് ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റാന്‍ ഉന്നതതല ഗൂഡാലോചനയെന്ന് ആരോപണം
തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു.പുറത്തിറങ്ങിയ ഉടന്‍ ഫേസ്ബുക്ക് ലൈവിലൂടെ വീണ്ടും ശബരിമല വിഷയത്തിലെ പഴയ നിലപാട് തന്നെ രാഹുല്‍ ആവര്‍ത്തിക്കുകയായിരുന്നു.നവംബര്‍ അഞ്ചിന് ശബരിമലയില്‍ ഫെമിനിസ്റ്റുകളെ...
സര്‍ക്കാരിനെ തള്ളി താഴെ ഇടാനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ലെന്ന് മുഖ്യമന്ത്രി;ശബരിമല സംഘപരിവാറുകാര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല
പാലക്കാട്:ശബരിമല വിഷയത്തില്‍ കളിച്ചാല്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ സര്‍ക്കാരിനെ തള്ളി താഴെ ഇടാനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ല.അതൊക്കെ...
‘ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് നരേന്ദ്രമോദി’:വിവാദ പ്രസ്താവനയുമായി വീണ്ടും ശശി തരൂര്‍
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തി ശശി തരൂര്‍ എംപി വീണ്ടും വിവാദത്തിലേക്ക്.മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞിട്ടുണ്ടെന്നാണ് തരൂരിന്റെ പരാമര്‍ശം.തന്റെ പുതിയ പുസ്തകമായ പാരഡോക്സിക്കല്‍ പ്രൈം...
രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രി കുടുംബവുമായോ ബന്ധമില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബം;സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്തുന്ന നടപടികളോട് യോജിപ്പില്ല
പത്തനംതിട്ട:ശബരിമല വിഷയത്തില്‍ അറസ്റ്റിനു പിന്നാലെ രാഹുല്‍ ഈശ്വറിന് തിരിച്ചടിയായി തന്ത്രികുടുംബത്തിന്റെ നിലപാട്.വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ലെന്ന് തന്ത്രികുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും...
ശബരിമല സ്ത്രീപ്രവേശനം:എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പം;എന്നാല്‍ സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ:ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ എസ്എന്‍ഡിപി സമരത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ബി.ജെ.പി സംഘപരിവാര്‍ സമരത്തിനൊപ്പം എസ്.എന്‍.ഡി.പി ഉണ്ടാകില്ല.അമിത്ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കുമെന്നും സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ...

















