സി.ബി.ഐ തലപ്പത്ത് നിന്നും അലോക് വര്‍മയെ നീക്കിയത് റഫാല്‍ അഴിമതിയില്‍ പിടിക്കപ്പെടുമെന്ന് ഭയന്ന്:രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:റാഫേല്‍ കരാറിലെ അഴിമതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് പുറത്തു വരുമെന്ന് ഭയന്നാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.പിടിക്കപ്പെടുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ അടിയന്തരമായി അര്‍ദ്ധരാത്രിയില്‍...
ജലന്ധറില്‍ മരിച്ച വൈദികന്റെ സംസ്‌കാരത്തിനിടെ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം
ചേര്‍ത്തല:ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈദികന്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങിനിടെ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം.ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളി പരിസരത്ത് വച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിശ്വാസികളെന്ന പേരില്‍ ഒരു സംഘം അനുപമയ്ക്കെതിരെ...
ദിനകരനൊപ്പം പോയ 18 എം.എല്‍.എമാരും അയോഗ്യര്‍ തന്നെയെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ:തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ച് ദിനകരനൊപ്പം പോയ 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. അണ്ണാ ഡി.എം.കെയോട് ഇടഞ്ഞ് ടി.ടി.വി.ദിനകരനൊപ്പം പോയ എം.എല്‍.എമാരെ തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി....
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്:2 ദിവസത്തിനകം മറുപടി നല്‍കാമെന്ന് കെ.സുരേന്ദ്രന്‍
കൊച്ചി:മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യ മുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കെ.സുരേന്ദ്രന്‍. എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി സുരേന്ദ്രന്റെ തീരുമാനം ആരാഞ്ഞത്.കേസ് ബുധനാഴ്ച...
സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ വീടിന് മുന്നില്‍ നിന്ന് നാല് പേരെ അറസ്റ്റു ചെയ്തു;പിടിയിലായവര്‍ ഐബി ഉദ്യോഗസ്ഥരെന്നു...
ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയ അലോക് വര്‍മയുടെ വീടിന് സമീപത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട നാല് പേരെ അറസ്റ്റ് ചെയ്തു.അലോക് വര്‍മ്മയുടെ ഡല്‍ഹിയിലെ അക്ബര്‍ റോഡിലെ വസതിക്കു സമീപത്ത് ചുറ്റിത്തിരിയുകയായിരുന്ന ഇവരെ സുരക്ഷാ...
ശബരിമലയില്‍ അക്രമം നടത്തിയത് സംഘപരിവാറെന്ന് ഉമ്മന്‍ചാണ്ടി;വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു;സര്‍ക്കാരിന്റേത് അനാവശ്യമായ പിടിവാശി
കൊച്ചി:ശബരിമലയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്നും വിശ്വാസത്തിന്റെ പേരില്‍ ഉള്ള അക്രമങ്ങളെ കോണ്‍ഗ്രസ് അനുകൂലിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പിടിവാശി അനാവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ ആരോപണങ്ങളെ...
വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു;10 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്
തിരുവനന്തപുരം:സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.വിഴിഞ്ഞം ചൊവ്വര കാവുനട റോഡില്‍ രാവിലെ 8 മണിയോടെയായിരുന്ന അപകടം.പട്ടം താണുപിള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസാണ് മറിഞ്ഞത്.പത്തോളം കുട്ടികള്‍ ബസിലുണ്ടെന്നാണ് സമീപവാസികള്‍...
ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ വിവാദ ഭൂമി കണ്ടുകെട്ടും
തിരുവനന്തപുരം:മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടും.തമിഴ്‌നാട് വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്.ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന്റെ കൊച്ചി കടവന്ത്രയിലെയും തിരുവനന്തപുരത്തെയും വീടുകളില്‍ ആദായ നികുതി വകുപ്പ്...
ശബരിമല ക്ഷേത്രം ഭക്തരുടേതെന്ന് പന്തളം രാജകുടുംബം;ശബരിമലയിലെ വരുമാനത്തില്‍ കൊട്ടാരത്തിന് കണ്ണില്ല
പന്തളം:ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം.ക്ഷേത്രം ഭക്തരുടേതാണെന്നും കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദേവസ്വം ബോര്‍ഡ് ആണ് ഉടമസ്ഥര്‍...
സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ അലോക് കുമാര്‍ വര്‍മ സുപ്രീകോടതിയിലേക്ക്;വിശ്വാസ്യത നിലനിര്‍ത്താനാണ് നടപടിയെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ നടപടി ചോദ്യം ചെയ്ത് അലോക് കുമാര്‍ വര്‍മ്മ സുപ്രീംകോടതിയിലേക്ക്.മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.നടപടി നിയമ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണിതെന്നും...

















