ശബരിമല കയറാന്‍ പോയ ബിന്ദുവിനുവേണ്ടി മാപ്പപേക്ഷിച്ച് മാതാപിതാക്കള്‍; മകളുടെ തെറ്റിന് പ്രായ്ചിത്തമായി താന്‍ മലകയറുമെന്ന് മാതാവ്
കോഴിക്കോട്:മകള്‍ ചെയ്ത തെറ്റിന് അയ്യപ്പനോടും ഭക്തരോടും മാപ്പു പറഞ്ഞ് മാതാപിതാക്കള്‍.കോഴിക്കോട് ചേവായൂരില്‍ ശബരിമല ദര്‍ശനത്തിന്് പോയ ബിന്ദുവിന്റെ മാതാപിതാക്കളാണ് മാപ്പേപക്ഷിച്ച് രംഗത്തെത്തിയത്.മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി താന്‍ മല ചവിട്ടുമെന്ന് ബിന്ദുവിന്റെ അമ്മ...
യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് വെട്ടിലായി പദ്മകുമാര്‍
തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിലപാടുകള്‍ മാറ്റിക്കൊണ്ടേയിരിക്കുന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനെ വെട്ടിലാക്കി പുതിയ വിവാദം.യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പദ്മകുമാറിന് വിനയായത്.ആരെതിര്‍ത്താലും ശബരിമലയിലെ...
സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍നിന്നും മാറ്റി;എന്‍.നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല
ദില്ലി:സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി.എന്‍.നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി.സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനും നിര്‍ദ്ദേശം നല്‍കി.അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ...
ശബരിമലയുടെ ഉടമസ്ഥാവകാശം തിരികെ ചോദിച്ച് മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തിലും തര്‍ക്കം തുടങ്ങുന്നു.ശബരിമല തങ്ങള്‍ക്ക് തിരികെ വേണമെന്നാവശ്യപ്പെട്ട് മലയരയ മഹാസഭയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.അയ്യപ്പന്‍ മലയരനായിരുന്നെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്ന ശബരിമലയെ ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി...
മുഖ്യമന്ത്രി ശബരിമലയുടെ തന്ത്രിയായി അവതരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പിഎസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയുടെ പുതിയ തന്ത്രിയായി അവതരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.ബി.ജെ.പിക്കെതിരെയോ തനിക്കെതിരെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം.എന്നാല്‍ ശബരിമലയുടെ അടിസ്ഥാനപരമായ പിതൃസ്ഥാനം തന്ത്രിക്കാണ്.തന്ത്രി സര്‍ക്കാരിന്റെയോ ദേവസ്വംബോര്‍ഡിന്റെയോ കീഴുദ്യോഗസ്ഥനല്ല....
വൈദികന്റെ മരണം:പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്ന് പി സി ജോര്‍ജ്
തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴിനല്‍കിയ വൈദികന്‍ കുര്യക്കോസ് കാട്ടുതറയുടെ മരണം ദൈവകോപം കൊണ്ടെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് ഫാ.കുര്യക്കോസ് കാട്ടുതറ മരിച്ചതെന്ന് പറയുന്നു.പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്നാണ്...
ശബരിമലയിലും പരിസരത്തും സ്ഥിതി അതീവഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍;മണ്ഡല കാലത്ത് പോലീസിനും ഭക്തര്‍ക്കും ജീവാപായമുണ്ടാകാം
കൊച്ചി:ശബരിമലയിലും പരിസരപ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിനെതിരെ വിശ്വാസസംരക്ഷകരെന്ന പേരില്‍ സന്നിധാനത്ത് കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുകയാണ്.മണ്ഡലകാലത്തിനായി അടുത്ത മാസം നടതുറന്നാല്‍ അക്രമത്തിലും തിക്കിലും തിരക്കിലും...
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍;മുഖ്യമന്ത്രിയ്‌ക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും
വടകര:ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ശബരിമലയില്‍ അവര്‍ണരും സവര്‍ണരും എന്ന വ്യത്യാസമില്ലെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിയ്ക്കുമെന്നും...
അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി;വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കും
തിരുവനന്തപുരം:ശബരിമലയില്‍ അക്രമികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശബരിമല ഒരു ആരാധനാ സ്ഥലമാണ്.അതിന് ശബരിമലയെ ഒരു സംഘര്‍ഷ ഭൂമിയാക്കുക സര്‍ക്കാരിന്റെ ഉദ്ദേശമല്ല.സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്.സ്ത്രീപ്രവേശനകാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്...
ശബരിമല സ്ത്രീ പ്രവേശനവിധി;റിട്ട് ഹര്‍ജികള്‍ നവംബര്‍ 13-ന് സുപ്രീംകോടതി പരിഗണിക്കും
ദില്ലി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 13-ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.മൂന്ന് റിട്ട് ഹര്‍ജികളുടെ കാര്യത്തിലാണ് കോടതി തീരുമാനമറിയിക്കുക. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാവും ഹര്‍ജികള്‍ പരിഗണിക്കുക .എല്ലാ കേസുകളും തുറന്ന...

















